SEQUEL 67

രണ്ടിൽ നിന്നൊരാൾ നഗ്നനാകുമ്പോൾ

കവിത ബിനീഷ് കാട്ടേടൻ മൂന്നിലേക്ക് മറച്ചുപിടിച്ച ഉടലാണെപ്പോഴും സ്വാതന്ത്ര്യത്തിൻ്റെ വാക്കുകൾ തെരുവിൽ നിന്ന് രണ്ടാളുകൾ തമ്മിൽ പ്രസംഗിക്കുന്നത്. അവിടെ പക്ഷിയും ഞാനും തമ്മിൽ ഒരു യുദ്ധം നടക്കുന്നുണ്ട് പറങ്കിമാങ്ങയും റൗക്കയിട്ട ഒറോതയും തമ്മിൽ. ഇതുവരെ മരങ്ങളുടെ കോടതിയിൽ എഴുത്തുകുത്തുക്കൾ അവസാനിപ്പിച്ചിട്ടില്ല ഒരിലയും മുഖം താഴ്ത്തി ചില്ലയുടെ മുറിയിലേക്ക് പിൻവാങ്ങിയിട്ടുമില്ല. നഗ്നമായ ഒരുടൽ പുഴ അവതരിപ്പിക്കുന്നുണ്ട് നഗ്നമായ ഒരുടൽ പൂവ് ശ്വസിപ്പിക്കുന്നുണ്ട് നഗ്നമായ ഒരുടൽ മഴ...

തോട്ടോഗ്രഫി 9

പ്രതാപ് ജോസഫ് The cliché comes not in what you shoot but in how you shoot it - David duChemin ഡേവിഡ് ഡുഷ്മാൻ ഒരു ബ്രിട്ടീഷ്-കനേഡിയൻ ഫോട്ടോഗ്രാഫർ ആണ്. ഒരു ഫോട്ടോഗ്രാഫർ...

വായനാ വസന്തം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി എനിക്ക് പത്ത് വയസ്സുള്ളപ്പോഴായിരിക്കണം ഞാൻ ആദ്യമായി ഒരു പുസ്തകപ്പുര കാണുന്നത് !. 'ഗ്രാമീണ ഗ്രന്ഥാലയം, മുതിയങ്ങ' എന്ന് കറുപ്പ് ഫലകത്തിൽ വെള്ള പെയിൻ്റിൽ എഴുതിയ ബോർഡ് മനസ്സിൻ്റെ ഭിത്തിയിൽ മാറാല കെട്ടാതെ തൂങ്ങിയാടുന്നുണ്ടിപ്പൊഴും. മുത്തശ്ശിക്ക്...

അദൃശ്യതയുടെ ശേഷിപ്പുകൾ

വായന റിയാസ് കളരിക്കൽ   എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...

ലാസ്റ്റ് ബസ്

കവിത സുജ എം ആർ കരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു. കഴിഞ്ഞ തുലാവാവിന്റന്ന് കാറ്റിൻ ചോല പിടിച്ച് മരിച്ച കുഞ്ഞാത്തുട്ടി, റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു... ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു. പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്.. ഞാൻ തല താഴ്ത്തുന്നു. ഒരു തീച്ചൂള...

Spencer

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Spencer Director: Pablo Larrain Year: 2021 Language: English 'നിങ്ങള്‍ക്കറിയാമോ? ഈ വീട്ടിലെ പൊടിപടലങ്ങള്‍ തീര്‍ച്ചയായും ഇവിടെ ജീവിച്ച മനുഷ്യരുടെ മരവിച്ച തൊലികള്‍ പേറുന്നുണ്ട്' 'The People's Princess' അഥവാ ജനങ്ങളുടെ രാജകുമാരി...

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു. പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു. അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...

RADIUS അഥവാ എന്റെ ചുറ്റുവട്ടം

ഫോട്ടോസ്റ്റോറി സോണിയ രാജ് ആൽക്കമിസ്റ്റിലെ ആട്ടിടയന്റെ തിരിച്ചറിവ് പോലെ, നമുക്ക് ചുറ്റുമുള്ള നിറമാർന്ന നിധി നിക്ഷേപത്തെ ഓർമിപ്പിച്ച, യാത്രകളിൽ മാത്രമേ നല്ല കാഴ്ചകൾ ലഭിക്കൂ എന്ന ധാരണ മാറ്റിയ, എന്റെ റേഡിയസിൽ അല്ലെങ്കിൽ ചുറ്റുവട്ടം ഉള്ള...

ട്രോൾ കവിതകൾ – ഭാഗം 21

വിമീഷ് മണിയൂർ ഡൗൺലോഡ് ഒരു പരുന്ത് അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കോഴി അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കൂറ അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ്...
spot_imgspot_img