HomeTHE ARTERIASEQUEL 110

SEQUEL 110

പ്ഫ

(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന് രണ്ടറ്റങ്ങളിൽ നിന്നും നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന് വെളിച്ചം കാടായ് നിഴലുകളിൽ ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന് പുഴ ... ഇത്രത്തോളം കുറിയതെന്ന് ആറും.പച്ചയാറി വിളർത്ത കാട്ടിൽ നീറിയൊരാറായവൾ ഒഴുകി.അപ്പനൊര് പന്തി ചേട്ടനൊര് പന്തി അവസാന പന്തിയിൽ ഒരു വറ്റു മാത്രമായ നേരങ്ങൾ ഒറ്റ വാക്കായവൾ പുലർത്തി.കാടോളം കാട്ടുതീയിലെരിഞ്ഞ് പോറലേൽക്കാത്തിടങ്ങളിലൊരിടം തേടിയൊരടുപ്പു കൂട്ടി.അരി കപ്പ വേവ് വേറെ വേറെയൂറ്റണം ഇനിയും പന്തി ബാക്കിയുണ്ട്.ഓളൊരൊച്ച വച്ചു പ്ഫ....! ആറൊരു...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

തിരിച്ചു പറക്കാൻ വെമ്പുന്ന പക്ഷികളെക്കുറിച്ച്

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) Part-2 ഭാഗം 27ഡോ. രോഷ്നി സ്വപ്നദി എക്സ്കർഷനിസ്റ്റ്Director: ഓഡ്രിയസ് ജുസെനാസ് (Audrius Juzenas)‘എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധമാണിത്." എന്ന് - വുഡ്രോ വിൽസൺ, 1917ല്‍ പറയുകയുണ്ടായി. പക്ഷേ അത് ആദ്യമായി പ്രയോഗിച്ചത്...

Play it Again, Sam

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Play it Again, Sam Director: Herbert Ross Year: 1972 Language: Englishസിനിമാ നിരൂപകനാണ് അലന്‍. കേവലമൊരു സിനിമാനിരൂപകനല്ല, ഒരു സിനിമാ ഭ്രാന്തന്‍ എന്നുതന്നെ പറയാം. സിനിമയിലെ കഥാപാത്രങ്ങളുമായും സംഭാഷണങ്ങളുമായും...

സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഗാന്ധി വധം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍

The Reader’s Viewഅന്‍വര്‍ ഹുസൈന്‍വെറുപ്പിൻ്റെ രാഷ്ട്രീയം അധികാരത്തിടമ്പേറുന്ന കെട്ട കാലത്താണ് നാമുള്ളത്. രാജ്യത്തെ ഈ രാഷ്ട്രീയ സാഹചര്യം ഒരു തുടർച്ചയാണ്. ഇന്ത്യാ വിഭജനവും തുടർന്നുള്ള ലഹളകളുമൊക്കെ ഉണ്ടാക്കിയ ഒരു മനോഭാവം ഇന്നും തുടരുകയാണ്....

അധിനിവേശ പോരാട്ടത്തിന്റെ പെൺകരുത്ത്

(ലേഖനം)ബാസിത് മലയമ്മദുഷ്‌കരമായ ജീവിതത്തില്‍ നിന്ന് ഇന്നും യുക്രൈന്‍ ജനതക്ക് മുക്തി നേടാന്‍ സാധിച്ചിട്ടില്ല. റഷ്യന്‍ അധിനിവേശത്തില്‍ പൊറുതിമുട്ടിയ ജനതയുടെ പ്രതീക്ഷയായി അവരോധിക്കപ്പെട്ട നേതാവാണ് പ്രസിഡന്റ് വൊളോദമിര്‍ സെലെന്‍സ്‌കി. ഈ കോമേഡിയന്‍ നേതാവ് ഗൗരവമായ...

പോത്തുരാജു

(PHOTO STORY)ബിജു ഇബ്രാഹിംഖുതുബ് ഷാഹി പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഇത്തവണയും ഹൈദരാബാദില്‍ വന്നത്. കോവിഡ് തുടങ്ങുന്നതിനു കുറച്ച് മാസങ്ങള്‍ മുന്നേയാണ് ഖുതുബ് ഷാഹി പ്രോജക്ട് തുടങ്ങിയത്. കോവിഡ് പടര്‍ന്നപ്പോള്‍ പ്രോജക്ട് മുടങ്ങി കേരളത്തിലേക്കു തിരിച്ചു...

മുപ്പതുകാരെ, ഇതിലെ…. ഇതിലെ….

(വിചാരലോകം)റോണിയ സണ്ണിബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുകയും വർണ്ണിക്കപ്പെടുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും അധികം എവിടെയും പറഞ്ഞു കേൾക്കാത്ത, ശ്രദ്ധിക്കപ്പെടാത്ത ഒരു കൂട്ടം ആണ് മുപ്പതുകാരെന്ന് തോന്നിയിട്ടുണ്ടോ? യൗവ്വനത്തിൽ പാറിപ്പറന്നു നടന്നിട്ട് ഒന്ന്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അധ്യായം 9 കാറ്റ്ആ സംഭാഷണ ശകലങ്ങള്‍ തന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്നറിയാതെ വിറയ്ക്കുന്ന ഹൃദയത്തോടെ സമീറ പുസ്തകമടച്ചു.'' ഇതെന്താ ഇങ്ങനെ?'' സമീറ വാകപുസ്തകം തത്തക്കൂടിന്റെ അടുത്തേക്കു മാറ്റി വെച്ചു. 'തന്നെ...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...
spot_imgspot_img