HomeTHE ARTERIASEQUEL 103

SEQUEL 103

പ്രേമസംഗീതം സ്‌നേഹച്ചാര്‍ത്തിന്റെ കാവ്യം

The REader's VIEWഅന്‍വര്‍ ഹുസൈന്‍ആധുനിക കവിത്രയങ്ങളില്‍ പെട്ട ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ പ്രശസ്തമായ ഖണ്ഡകാവ്യമാണ് പ്രേമസംഗീതം. ആസുരമായ ഈ കാലത്ത് ഉള്ളൂരിന്റെ ഏറ്റവും പ്രസക്തമായ ഈ കാവ്യം ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമായ...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon Blair Year: 2017 Language: Englishനഴ്‌സിങ് അസിസ്റ്റന്റായി ജോലി നോക്കുന്ന റൂത്ത് വിഷാദരോഗവുമായി മല്ലിടുകയാണ്. നിത്യജീവിതവുമായി...

കാറ്റിന്റെ മരണം

ക്രൈം നോവല്‍ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 2ആ അന്വേഷണം തുടങ്ങുന്നത് അന്നാണ്-ഒരു ജൂലൈ പത്തൊന്‍പതാം തീയതി അനാറ്റമി ലാബില്‍ വെച്ച്.റബ്ബര്‍ മരങ്ങളും പരുത്തിക്കാടുകളും നിറഞ്ഞ കോട്ടയത്താണ് ഇവരുടെ നാട്. ഒരു പുരാതന ക്രിസ്ത്യന്‍...

നാട് കടക്കും വാക്കുകൾ –’മസ്ത്’

അനിലേഷ് അനുരാഗ് എം.എ.യ്ക്ക് പഠിച്ച കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽ വർഷങ്ങൾക്കുശേഷം ഒരിക്കൽ ഒരു അനൗപചാരിക സന്ദർശനത്തിന് പോയതായിരുന്നു. പരിചയവും, ഓർമ്മയും പുതുക്കി വൈകുന്നേരമായപ്പോൾ പഴയൊരു ഗവേഷക സുഹൃത്ത് പരിചയപ്പെടുത്തിയ പുതിയൊരു സുഹൃത്തിനൊപ്പം കാലടി കവലയിലുള്ള...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്"Not many know that at the end of day 3 we had packed our suitcases, they were to be taken straight to airport...

ഭ(മ)രണപ്പാട്ട്

കവിതസുരേഷ് നാരായണന്‍ഭരണം ജഡങ്ങളെ സൃഷ്ടിച്ചു.. ജഡങ്ങൾ മറവിയെ സൃഷ്ടിച്ചു.. ജഡങ്ങളും മറവിയും ഭരണങ്ങളും കൂടി ദേശം പങ്കുവെച്ചു... ചിതകൾ പങ്കുവെച്ചു.ട്വീറ്റായി വാട്സ്ആപ്പുകളായി ഫോർവേഡുകളായി വിഷമൊഴുകി- പ്പടരുകയായി..ആർട്ടിക്കിൾ തിരുത്തുകയായി; അനുച്ഛേദം ജനിക്കുകയായി..വീഥിയിൽ ഷൂസുകൾ അമരുന്നു; രാജാവ് അമറുന്നു.ഭരണം...രാഷ്ട്രമെവിടെ രാഷ്ട്രപിതാവെവിടെ ത്രിവർണ്ണങ്ങളെവിടെനമ്മുടെ ചൂണ്ടുവിരലുകളെവിടെഉപ്പ് കുറുകിയ കടൽത്തീരങ്ങൾ, ഉർവ്വര...

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവമനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന കല നിർമ്മിക്കുകയും ചെയ്യുന്ന കലാകാരനാണ് ബെൽജിയത്തിൽ നിന്നുള്ള ബാർട്ട് ഹൈലൻ (Bart Heijlen)....

വിഷാദത്തിന്റെ ജലജീവിതങ്ങള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) ഭാഗം 21ഡോ. രോഷ്നി സ്വപ്ന(THE HOURS Dire: സ്റ്റീഫന്‍ ഡാല്‍ഡ്രി, 2001)'what does it mean to regret when you have no choice? Its what you...

മോഹം ഗർഭം ധരിച്ചു, പാപത്തെ പ്രസവിക്കുന്നു

കവിതസാറാ ജെസിൻ വർഗീസ് നീ ജീവവൃക്ഷത്തിൻ്റെ ഫലം തിന്നുന്നു. ഞാൻ അടികൊണ്ട വേദനയിൽ ചുരുണ്ടുകിടക്കുന്നു.നിനക്ക് കണ്ണുകൾ തുറക്കുകയും നന്മതിന്മകളെ അറിയുകയും ചെയ്യുന്നു. എനിക്ക് മനുഷ്യനെ വഞ്ചിക്കുന്നവനെന്ന പേര് കേൾക്കുന്നു.നീ നഗ്നത ആഘോഷിക്കുന്നു. ഞാൻ മണ്ണ് തിന്നുമെന്ന് ശാപമേൽക്കുന്നു, സാത്താന്റെ പ്രതിരൂപമായി...

ഫാൻ തി കിം ഫുക് എന്ന  നാപാം പെൺകുട്ടി

കവിതരമ സൗപര്‍ണികകത്തുന്ന കാലം കടന്ന് തീക്കാറ്റുകള്‍- ദിക്കുകള്‍ ചുറ്റുന്ന ഭൂവില്‍; ചെത്തിയും, വീണ്ടും മിനുക്കിയും- ചായങ്ങളത്രയും മൂടിപ്പൊതിഞ്ഞും, പുത്തന്‍ ഋതുക്കള്‍ കടന്ന് പോയീടവേ- പച്ചപ്പണിഞ്ഞവള്‍ വന്നു. കണ്ണിലേയ്ക്കുറ്റുനോക്കിക്കൊണ്ടവള്‍- ചോദ്യമൊന്ന് ചോദിക്കുന്നു വീണ്ടും! കണ്ടുവോ തീ പടര്‍ന്നാളുന്ന തെരുവിലെ അന്ധകാരത്തിന്റെ ചിത്രം.. ബോധോദയത്തിന്റെ ഗയകളെ തേടുന്ന- നേരിന്റെ ശബ്ദങ്ങള്‍ പോലെ ചോദിച്ചവള്‍...
spot_imgspot_img