HomeTHE ARTERIA

THE ARTERIA

ജീവിതം ‘പായ’ വിരിക്കുന്നു

The REader's VIEWഅന്‍വര്‍ ഹുസൈന്‍കഥകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് മനോജ് വെങ്ങോല. വെയില്‍ വിളിക്കുന്നു, പറയപ്പതി, പൊറള് എന്നീ കഥാ സമാഹാരങ്ങളിലൂടെ എക്കാലത്തെയും മികച്ച കഥകളാണ് മനോജ് സംഭാവന ചെയ്തത്. താന്‍ കണ്ടുമുട്ടിയ...

രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

കവിത മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ നല്ല രസമായിരുന്നു. അതിന്റെ കഥ കേൾക്കാൻ അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം സംഗീതമായിരുന്നു. പക്ഷികൾ അതിൽ മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന ഇലയോടൊപ്പം കാറ്റ് പാതി വഴിയിൽ നിശ്ചലമായി.എന്താണ് വിശേഷമെന്നെത്തി നോക്കി ചില മരഞ്ചാടികൾ അവരുടെ വഴിക്ക് പോയി.പിന്നെ കിളികൾക്ക് നന്ദി പറഞ്ഞ് കാറ്റിനെ ഒരിക്കൽ...

ഇടിവെട്ട് ചെമ്മീൻ

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർസ്റ്റൊമാറ്റോപോഡ ഓർഡറിൽ പെട്ട ഇരപിടിയൻ ചെമ്മീനുകൾ കടൽ ജീവലോകത്തിലെ മുഹമ്മദലിയോ മൈക് ടൈസണോ ആണ്. ചെളിയിലും പവിഴപ്പുറ്റുകളുടെ ഇടയിലും ഒളിച്ച് കഴിയുന്ന ഇവർ ഇരകളെ അടുത്ത്കിട്ടിയാൽ തല്ലിക്കൊന്നും തുരന്ന്...

അവിടെത്തന്നെ

കവിതഡോ. വിനു പ്രസാദ്  വി. ജി വാടകവീടൊഴിഞ്ഞു പോകുമ്പോൾ ചിത്രങ്ങൾ എടുത്തുപോരാം.ചുവരവിടെത്തന്നെ നിൽക്കും.സ്വപ്നങ്ങൾ ചിലത് പകലേക്ക് കൂടെപ്പോരും.രാവവിടെത്തന്നെ നിൽക്കും.യാത്രയെ അത് തീർന്നാലും കൂടെക്കൂട്ടാം.വഴി അവിടെത്തന്നെ നിൽക്കും.ഊളിയിട്ട മദങ്ങളൊക്കെ കുളിച്ചു കയറുമ്പോൾ എടുത്തുപോരാം നീന്തൽപ്പാടുകൾ ഒഴുക്കിക്കളഞ്ഞ് പുഴ പിന്നെയുമൊഴുകുംമണങ്ങൾ,...

പ്രസവിക്കുന്ന സീറ്റ്സീ ഈച്ച

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർകുഞ്ഞിനെ പ്രസവിക്കുന്ന ഒരിനം ഈച്ചയാണ് സീറ്റ്സീ ഈച്ചകൾ (Tsetse fly). പ്രസവിക്കും മുൻപേ തന്നെ കുഞ്ഞിന് വയറ്റിൽ വച്ച് മുലപ്പാൽ പോലെ ദ്രാവകം ചുരത്തി  കൊടുത്താണ് അത് വളർത്തുന്നത്. ആഫ്രിക്കയിലെ സബ്...

മോണോ-ആക്ട്

കവിത മുർഷിദ് മോളൂർഅത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം വരച്ച ഒരാൾ അവിടെ ഭിക്ഷക്കിരിക്കുന്നു. അയാളുടെ വിശപ്പിന്റെ ഗന്ധം, ഇല്ലായ്മയുടെ ശബ്ദം. വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...

മുറിച്ചു കളഞ്ഞ മരത്തിന്റെ തായ്തടിയിലിരുന്നൊരാൾ പടർന്നുപന്തലിച്ച മരത്തിലിരുന്നു കൂവുന്ന പക്ഷിയെ നോക്കുന്നു (M.B. മനോജിന്റെ കവിതകൾ )

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍   രോഷ്നിസ്വപ്ന  They lie like stones  and dare not shift.  Even asleep,  everyone hears in prison.                        ...

ചില പിടിവാശികളാണ് ആത്മയുടെ ഔന്നത്യം

ശ്രീശോഭ്21-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തെ ചരിത്രം ഓർക്കാൻ പോകുന്നത് ഓൺലൈൻ എഴുത്ത് പ്രസ്ഥാനത്തിന്റെ സുവർണകാലം എന്ന നിലയിലായിരിക്കും. പാശ്ചാത്യ ലോകത്തിനു പിന്നാലെ എഴുത്തിന്റെയും വായനയുടേയും സക്രിയമായ സമാന്തരലോകം ഇവിടെയും പ്രബലമാകുന്ന കാഴ്ചയാണ് വർത്തമാനകാലത്തെ പുഷ്കലമാക്കുന്നത്.ട്രഡീഷണൽ...

തമ്പാന്റുള്ളിലെ കൊമ്പ്

പൈനാണിപ്പെട്ടി വി കെ അനിൽകുമാർ ചിത്രീകരണം വിപിൻ പാലോത്ത്കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ. ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ... ഇരുൾ പടർന്ന സ്വപ്നങ്ങളെ നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു. ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു. ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം.കവികൾക്കും...

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിതപ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...
spot_imgspot_img