SEQUEL 94

പുട്ക്ക്

കഥ എസ് ജെ സുജിത്   പഞ്ചായത്ത് കിണറിനരികില്‍ വീണ്ടും മൂര്‍ഖനെ കണ്ടതോടെയാണ് ഞങ്ങളഞ്ചാറ് പേര്‍ ചേര്‍ന്ന് റാവുത്തറുടെ പുരയിടം വൃത്തിയാക്കാന്‍ തീരുമാനിച്ചത്. ചേനത്തണ്ടനും മൂര്‍ഖനുമെല്ലാം കിണറിന്റെ പരിസരത്ത് പതിവായി കണ്ടു തുടങ്ങിയതോടെ വെള്ളം കോരാനെത്തുന്ന പെണ്ണുങ്ങളുടെ...

നാട് കടക്കും വാക്കുകൾ – ‘ഹിന്ദിക്കാരന്മാർ’

അനിലേഷ് അനുരാഗ് അങ്കമാലിയിൽ നിന്ന് കാലടി - പെരുമ്പാവൂർ റോഡിൽ ആൾക്കാരെ കാണുന്ന ആദ്യ കവല മരോട്ടിച്ചോടാണ്. പിന്നൊന്ന് ശങ്കരാചാര്യ യൂനിവേഴ്സിറ്റിയുടെ പുതിയ കവാടത്തിന് മുന്നിലുള്ള കാലടി ബസ്സ്സ്റ്റാൻ്റാണ്. ഇവ രണ്ടിൻ്റെയും ഇടയിലാണ് ഒരു...

പ്രണയരേഖകൾ

കവിത യഹിയാ മുഹമ്മദ് I നീ പോയതിൽ പിന്നെ ഞാൻ പ്രണയകവിതകൾ എഴുതിയിട്ടേയില്ല വളരെ പണിപ്പെട്ടാണേലും ഇപ്പോൾ ഞാൻ എന്നെ തന്നെ പ്രണയിച്ചു പാകപ്പെട്ടിരിക്കുന്നു ഇനിയും ഞാൻ പ്രണയകവിതകളെഴുതിയാൽ നിങ്ങളെന്നെ അൽപ്പനെന്നു വിളിച്ചേക്കും II പണ്ടാരോ പറഞ്ഞതായ് കേട്ടിട്ടുണ്ട് പ്രണയം ഒരു യാത്രയാണെന്ന് ഉദാ: വടേരേന്ന് കോയിക്കോട്ടേക്ക് പോന്ന പോലെ. എന്നിട്ടോ എന്നിട്ടെന്ത് അടുത്ത ബസ്സില് തിരിച്ചുപോരുന്നു. അപ്പോ പ്രണയവും!? "ഉം "! III പറവകൾ ഉയരങ്ങളെ പ്രണയിക്കുന്നു. എന്നിട്ട് അവറ്റകൾ ഉയരങ്ങളിലേക്ക് പറക്കുന്നു പുഴ കടലിനെ പ്രണയിക്കുന്നു. എന്നിട്ട് പുഴ കടലിലേക്കൊഴുകിച്ചേരുന്നു. മേഘങ്ങൾ മണ്ണിനെ...

ദ മെസ്മറൈസിങ് മെസ്സി

പവലിയൻ ജാസിർ കോട്ടക്കുത്ത് എൽ ക്ലാസിക്കോ മത്സരം ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ഫിക്സ്ചറുകളിൽ ഒന്നാണ്. ലോക ഫുട്ബോളിലെ അതികായന്മാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരങ്ങൾ എന്നും വീറും വാശിയും നിറഞ്ഞതായിരിക്കും. ഇരു ടീമുകളിലും കളിക്കുന്ന...

നിറഭേദങ്ങൾക്കുമപ്പുറം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കാലം 1987. ബംഗളുരുവിൽ നിന്നും നാട്ടിലെത്തിയിട്ട് അധികനാളായില്ല. നാട്ടിലെ ചങ്ങാതിക്കൂട്ടങ്ങളെ പ്രതീക്ഷിച്ച് സായാഹ്നസവാരിക്കായുള്ള കാത്തിരിപ്പിനായി വായനശാലയിലേക്കിറങ്ങിയതാണ്. രാവിലെ പത്രത്തിനും ചായയ്ക്കുമൊപ്പം മാത്രം സജീവമാകാറുള്ള ചായപ്പീടികയിൽ പതിവില്ലാത്ത ആൾക്കൂട്ടം. അടക്കം പറച്ചിലുകൾ. എന്തോ...

കാടിനെക്കുറിച്ച് പറഞ്ഞ് ഉമ്മയിലേക്ക് അതോ ഉമ്മയെക്കുറിച്ച് പറഞ്ഞ് കാട്ടിലേക്കോ?

വായന അരുണ്‍ ടി. വിജയന്‍ കവിത എഴുതുന്നതല്ല, അത് സംഭവിക്കുന്നതാണ് എന്ന അക്ബര്‍ സാക്ഷ്യത്തില്‍ നിന്ന് തന്നെ ലോഗോസ്‌ ബുക്സ്‌ പട്ടാമ്പി പർസ്സിദ്ധീകരിച്ച 'കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല' എന്ന കവിതാ സമാഹാരത്തിന്റെയും വായന ആരംഭിക്കാമെന്ന്...

ജലാശയത്തിന്റെ മറുകരയിലേക്ക് അവൻ തുഴഞ്ഞു പോയി

ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 12 ഡോ. രോഷ്നി സ്വപ്ന തർക്കോവ്‌സ്‌ക്കിയുടെ ഏറ്റവും നല്ല ചലച്ചിത്രങ്ങളിൽ ഒന്നാണ് Ivan's childhood (1962). ആവർത്തിച്ച് വരുന്ന ബിംബങ്ങൾ കൊണ്ട് കവിത തീർക്കുകയാണ് സംവിധായകൻ. ജീവിതം എങ്ങനെയാണ് കൈവെള്ളയിൽ...

A Beautiful Mind

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: A Beautiful Mind Director: Ron Howard Year: 2001 Language: English ഗണിതശാസ്ത്രത്തിലെ യുവപ്രതിഭയായ ജോണ്‍ നാഷ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെത്തുകയാണ്. ബിരുദവിദ്യാര്‍ത്ഥികളായ സോള്‍, ഐന്‍സ്ലീ, ബെന്റര്‍ എന്നിവരോടൊപ്പം തന്റെ റൂംമേറ്റ് ആയ...

ഒറ്റച്ചോദ്യം – ഫ്രാൻസിസ് നൊറോണ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / ഫ്രാൻസിസ് നൊറോണ   "അരാജകത്വത്തിന്റെ പഞ്ചശീലതത്ത്വങ്ങള്‍ പാലിക്കുന്നൊരു ഉട്ടോപ്യന്‍രാജാവ്'' മാസ്റ്റർ പീസിലെന്നെ ഏറ്റം ആകർഷിച്ചൊരു വാക്യമാണ് മുകളിലേത്. നർമത്തിന്റെ മേമ്പൊടി ചാലിച്ച രൂക്ഷവിമർശനത്തിന്റെ നിരവധി മുഹൂർത്തങ്ങൾ പുസ്തകത്തിൽ കാണാൻ കഴിഞ്ഞു. രചനയുടെ മേന്മയാൽ...

ചോർച്ച

കവിത നിഖിൽ തങ്കപ്പൻ നമ്മുടെ കാലഘട്ടത്തിൽ ഓർമ്മയ്ക്ക് തുളകളുണ്ട്. അതിലൂടെ ചോർന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു വ്യക്തികൾ സമൂഹങ്ങൾ സംഭവങ്ങൾ ദർശനങ്ങൾ തുളകളുള്ള ഓർമ്മ ജീവിതത്തിന്റെ സാധ്യതയെ വളവുകളുള്ളതാക്കുന്നു. സംശയിക്കപ്പെടുന്നു എന്ന അപകടത്തിന്റെ മുനകളാൽ ചൂണ്ടപ്പെട്ട മനുഷ്യർ തുളകളെ തുന്നിക്കൂട്ടുന്നു, ചോർച്ചയിലൂടെ നഷ്ട്ടപ്പെട്ട ചിലതെങ്കിലും തിരികെ വലിച്ചെടുത്തേക്കുമെന്ന് തോന്നിക്കുന്നു. അവരോടുകൂടെയുണ്ട്, ഭൂതകാലം നമ്മിൽ തടഞ്ഞ് നമ്മുടെ തന്നെ വർത്തമാനത്തിലേക്ക് നീട്ടിയിട്ട നിഴലുകൾ. വരുന്ന കാലത്ത് അവർ തന്നെ, അവരുടെ പരിശ്രമങ്ങളോടെ ചോർന്നു പോകാനുള്ള സാധ്യതയിലേക്ക് ഇപ്പോഴേ...
spot_imgspot_img