SEQUEL 65

ഉയിർത്തെഴുന്നേൽപ്പ്

കവിത നിമ. ആർ. നാഥ്‌നിരന്തര നിരാസങ്ങൾക്കൊടുക്കം നിങ്ങൾ മുള്ളുകളാൽ പൊതിയപ്പെടും. പാകമാകാ കുപ്പായമെന്ന മട്ടിൽ നിങ്ങളത് കീറിപ്പറിക്കും.അടിമുടി തിണർപ്പുകൾ പൊന്തും. കുതറിയോടും. കയ്പ്പിന്നടരുകൾ ഉറയും. തിരക്കുകൾ പെറ്റിടും തെരുവുകൾ നിശ്ശബ്ദതയാൽ കുതിരുന്നത് പോൽ നിങ്ങൾ സമരസപ്പെടും.ചെറുവിരലനക്കം കൊണ്ട് പോലും നിങ്ങളതിനെ ഭേദിക്കുകയില്ല. ആഴങ്ങളിൽ മൗനപ്പെടും. സ്വയം രാകി മൂർച്ചപ്പെടും.അതിൽ പിന്നെ...

വിളക്കുമരങ്ങൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളൂരുവിലെ ബാലാജി നഗറിൽ താമസിച്ചു വരുന്ന കാലം. അവിടെ ഞങ്ങളെപ്പോലെ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളാണ് കൂടുതലും. നഗരത്തിലെ ഇടത്തരക്കാരാണ് പ്രാന്തപ്രദേശമായ ഇവിടെ പ്ലോട്ട് വാങ്ങിക്കൂട്ടിയത്. ചുരുക്കം ചിലർ വീടു പണിത് വാടകയ്ക്ക് കൊടുത്തിരിക്കുന്നു....

ആവോ ദ ”മാൻ”

അതുൽ നറുകര / അജു അഷറഫ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാടൻപാട്ട് വേദികളിലെ ചിരപരിചിതമുഖമാണ് അതുൽ നറുകര. കേവലവിനോദത്തിനപ്പുറം, നാടൻ പാട്ടിനെ ജീവാത്മാവായി കാണുന്ന ഈ മലപ്പുറംകാരൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ...

മസാലദോശ

കവിത രാജന്‍. സി. എച്ച് മസാല ദോശ കഴിക്കണമെന്നൊന്നുമുണ്ടായിരുന്നില്ല, അവനവളോട് പറഞ്ഞു: ആദ്യമായി കോഫീഹൗസില്‍ കയറി ആദ്യം കണ്ട കസേരയിലിരുന്നു. തൊപ്പിയിട്ടയാള്‍ വന്നു എന്തു കഴിക്കുന്നുവെന്ന് ചോദിച്ചു മുന്നിലിരുന്നൊരാള്‍ മസാല ദോശ കഴിക്കുന്നത് നോക്കിപ്പോയി മസാല ദോശയോയെന്നയാള്‍ ഞാന്‍ തലയിളക്കി.ശരിയാണ്, മസാല ദോശ കഴിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു: ബന്ധുവിന്‍റെ കല്യാണത്തിന് വരണമാല്യം ചാര്‍ത്തുന്നതിനിടയില്‍ കല്യാണം കഴിഞ്ഞോയെന്ന് നീയോടി വന്ന്...

കുളവെട്ടി

കഥ ജിൻഷ ഗംഗ " ഞാൻ പറഞ്ഞത് സത്യമാണ് ജോ. ആ മരം ഞാൻ മുൻപ് കണ്ടിട്ടുണ്ട്. ബട്ട്‌, അതെവിടെയായിരുന്നെന്ന് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. "തലേന്ന് രാത്രിയിലും അവൾ ഇത് തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നതെന്ന് ജോയൽ...

സിൻഡ്രല്ലയുടെ ഷൂ – ഭാഗം 2

രാധിക പുതിയേടത്ത് കിടപ്പു മുറിയെക്കുറിച്ചോർക്കുമ്പോൾ തന്നെ പെങ്ങിന് അറപ്പ് തികട്ടി വന്നു. വിയർപ്പും രക്തവും കണ്ണീരും സ്രവങ്ങളും മണക്കുന്ന ചേരിമുറി. നിരത്തിയിട്ട മൂന്ന് നിലകളിലുള്ള ഇരുമ്പുകട്ടിലുകൾ. വെള്ളം കാണാത്ത വിരിപ്പുകൾ. നീണ്ട ഇടനാഴിയിലെ...

അയനം

കഥ ചെറിയാൻ. കെ. ജോസഫ് കുഞ്ഞപ്പ, നിരത്തിനോരത്ത് തളംകെട്ടിയ നിറം മങ്ങിയ ചെളിവെള്ളം ചവുട്ടിത്തെറിപ്പിച്ചു നടന്നു. ബസ്‌സ്റ്റോപ്പിൽ പരിചിത മുഖങ്ങൾ ഒന്നുമില്ല. ബെഞ്ചിൽ ഇരിക്കുന്നവർ പരസ്‌പരം നോക്കാതെ, ചിരിക്കാതെ മൊബൈലിൽ എന്തെല്ലാമോ കുത്തികൊണ്ടിരിക്കുന്നു. അവരുടെ ഇടയിൽ...

ട്രോൾ കവിതകൾ – ഭാഗം 19

വിമീഷ് മണിയൂർ ബ്ലൗസും ജീൻസും ക്യൂരിയോ എന്ന് വിളിക്കപ്പെടുന്ന സിറ്റി. അവിടെ ഇന്ററെസ്റ്റ് എന്ന് പേരുള്ളയാൾ. ഇൻക്വിസിറ്റ് എന്ന പകലിൽ വെച്ച് പേഷൻ എന്ന മനുഷ്യനെ കാണുന്നു. ആ മനുഷ്യന്റെ തലമുടിയുടെ നേർ പകുതി നീട്ടി വളർത്തിയിരുന്നു....

സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം

കവിത ബിജു റോക്കി കുമ്പിള്‍ വെള്ളം കോരിയെടുത്തു. സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത് ഒലുമ്പുന്ന വെള്ളം. കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍. തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.ബുദ്ധസന്യാസിയുടെ...

തോട്ടോഗ്രഫി 7

പ്രതാപ് ജോസഫ് What I like about photographs is that they capture a moment that’s gone forever, impossible to reproduce.” — Karl Lagerfeldകാൾ ലാഗർഫീൽഡ് ഒരു ജർമൻ ഫോട്ടോഗ്രാഫർ...
spot_imgspot_img