SEQUEL 62

പതാക

കവിത ബാലകൃഷ്ണൻ മൊകേരിമുഷിഞ്ഞൊരു വൈകുന്നേരം, പണിയുടുപ്പുമാറാതെ അങ്ങാടിയിൽ വന്ന കിട്ടേട്ടൻ മടിയിൽ വെച്ച കൂലിപ്പണത്തിൽ നിന്ന് ഒരു പതാക സാഭിമാനം പൊതിഞ്ഞുവാങ്ങി തലയുയര്‍ത്തി നടക്കുമ്പോള്‍ ചോദിച്ചു ഞാൻ ഇതെന്താണ് കൃഷ്ണേട്ടാ ? ഇതോ, ചെറ്യോനേ, ഒരു കൊടിയാണ് നമ്മുടെ ദേശീയപതാകയാണ്, നിരന്തര സമരങ്ങളിലൂടെ, നിരവധി ജീവാര്‍പ്പണത്തിലൂടെ നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയതിന്റെ അടയാളം നമുക്കിവിടെ തലയുയര്‍ത്തി ജീവിക്കാനും വഴിനടക്കാനും ഉടപ്പിറപ്പുകളെ ഭരണകേന്ദ്രത്തിലയക്കാനും കരുത്തുതന്ന സ്വാതന്ത്ര്യത്തിന്റെ...

വന്ദേമാതരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, എൺപതുകളിലെ ഏഴാം തരത്തിലെ സ്കൂൾ കാലം. നമ്മുടെ ഭാരത മാതാവിന് മുപ്പത്തിനാല് വയസ്സ് മാത്രം. ഏതാണ്ട് എഴുപതു കോടിയിൽപ്പരം മക്കളും!സ്കൂൾ അസംബ്ലിയിൽ ഞങ്ങൾ ദിവസവും ഭാരതാംബയ്ക്കുവേണ്ടി അര മണിക്കൂർ...

Cold War

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Cold War Director: Pawel Pawlikowski Year: 2018 Language: Polish, Frenchതന്റെ സംഗീതസംഘത്തിന് വേണ്ടി ഓഡീഷന്‍ നടത്തുന്നിടത്താണ് വിക്തോര്‍ സൂലയെ കാണുന്നത്. രണ്ടുപേരും തമ്മില്‍ പെട്ടെന്ന് തന്നെ ആകര്‍ഷിക്കപ്പെടുന്നു. പിന്നീട്...

തോട്ടോഗ്രഫി 4

തോട്ടോഗ്രഫി 4 പ്രതാപ് ജോസഫ് Your first 10,000 photographs are your Worst Henri Cartier-Bressonഫിലിം ഫോട്ടോഗ്രഫിയുടെ കാലത്ത്‌ ഓരോ 1000 ചിത്രത്തേയും ഓരോ ക്ലാസ്സുകയറ്റമായി പരിഗണിക്കാറുണ്ടായിരുന്നു. അതായത്‌ 1000 ചിത്രം എടുത്തുകഴിഞ്ഞാൽ നമ്മൾ ഒന്നാം ക്ലാസ്സിൽ...

ട്രോൾ കവിതകൾ – ഭാഗം 16

വിമീഷ് മണിയൂർ മരിച്ചു പോയിരിക്കുന്നുരസകരമായ ഒന്ന് ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു. പ്ലാവുള്ള കണ്ടിയിൽ കുഞ്ഞിരാമൻ മരിച്ചു. കുഞ്ഞിരാമന് മുമ്പും പിമ്പും എന്ന് ചരിത്രം രണ്ടായി മുറിഞ്ഞു പോയിരിക്കുന്നു. കുഞ്ഞിരാമൻ്റേത് സുവർണ്ണ കാലഘട്ടം എന്ന് വാർഡ് മെമ്പർ...

ജോൺസൺ മാഷ് എന്ന ത്രിത്വം

കവിത സുരേഷ് നാരായണൻ 1പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് കൂടുവിട്ടുപോയ ഒരാൾ. കട്ടൻകാപ്പി തിളപ്പിച്ച് ഞാനയാൾക്ക് ശ്രാദ്ധമൂട്ടുന്നു.ഇയർഫോൺ കുത്തി ഞാനയാളുടെ തുള്ളികളെ ആത്മാവിലേക്കിറ്റിക്കുന്നു.മുളംങ്കൂട്ടങ്ങളിൽ കാറ്റു ചുംബിക്കുന്നേരം പുറകിൽ നിന്നെങ്ങാനുമയാൾ എന്നെ കെട്ടിപ്പിടിച്ചേക്കുമോ എന്നു ഞാൻ അകാരണമായ് ഭയപ്പെടുന്നു.2ഞാൻ ഉമ്മറത്തേക്ക് കാലുകൾ നീട്ടി...

മരണത്തിന്‍റെ നിറം

കഥ നിതിൻ മധു നേരം ഒരുപാട് കഴിഞ്ഞിരുന്നു. നരച്ച താടി ഒരു വട്ടം കൂടി നീട്ടി തടവി കുമാരന്‍ ഗേറ്റിന്‍റെ പുറത്ത് തന്നെ തമ്പടിച്ചു. മുന്നിലേക്ക് മാറ്റി നിര്‍ത്തിയ ഓട്ടോയുടെ മുന്നില്‍ രമേശന്‍ സിഗരറ്റ് വലിച്ചുകൊണ്ട്...

ഒരു കരക്കും മറ്റനേകങ്ങൾക്കുമിടയിൽ – Story board

എഴുത്ത് : എൻ.എസ് ചിത്രീകരണം : ശ്രീകൃഷ്ണൻ കെ.പി "നായിന്റെ ഹൃദയം" എന്ന സിനിമയ്ക്ക് ശേഷം Sreekrishnan Kp സംവിധാനം നിർവഹിച്ച സിനിമയാണ് "ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ". കയ്യാവി, സൽമാൻ എന്നീ 2 പ്രധാന...

ക്യാമറക്കണ്ണിലെ രുചിക്കൂട്ടുകൾ

ഫോട്ടോ സ്റ്റോറി റ്റീന മരിയ ഞാൻ റ്റീന മരിയ. തൃശൂർ കൊരട്ടി സ്വദേശിനി. ഫോട്ടോസ് കണ്ട് കണ്ട് ഫോട്ടോഗ്രഫിയോട്‌ അതിയായ ഭ്രമം തോന്നി തുടങ്ങിയപ്പോൾ അതിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി. ഒരുപാട് നല്ല സൗഹൃദങ്ങളിലൂടെ ഇന്നും...
spot_imgspot_img