ഫോട്ടോ സ്റ്റോറി
റ്റീന മരിയ
ഞാൻ റ്റീന മരിയ. തൃശൂർ കൊരട്ടി സ്വദേശിനി. ഫോട്ടോസ് കണ്ട് കണ്ട് ഫോട്ടോഗ്രഫിയോട് അതിയായ ഭ്രമം തോന്നി തുടങ്ങിയപ്പോൾ അതിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി. ഒരുപാട് നല്ല സൗഹൃദങ്ങളിലൂടെ ഇന്നും പുതിയ പുതിയ രീതികളും, അറിവുകളും കിട്ടിക്കൊണ്ടിരിക്കുന്നു.
ഫുഡ് ഫോട്ടോഗ്രാഫിയിലൂടെയാണ് ആദ്യ ചുവടുവച്ചുതുടങ്ങിയത്. ഭക്ഷണമാണല്ലോ ഓരോരുത്തരുടെയും മനസ് കീഴടക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന്. ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവർക്ക് വിളമ്പിക്കൊടുക്കുമ്പോൾ മാത്രമല്ല, അത് നല്ല ചിത്രങ്ങളാക്കി കണ്ണുകൾ കൊണ്ട് ആസ്വദിക്കുമ്പോഴും നാം ഏറെ സന്തോഷം അനുഭവിക്കുന്നു. നമ്മൾ സ്വയം സന്തോഷിക്കുമ്പോഴാണല്ലോ ആ സന്തോഷം മറ്റുള്ളവരിലേക്കും പകർന്നുകൊടുക്കുവാനാകുന്നത്. അങ്ങനെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ കൊണ്ട് നിറച്ച കുറച്ചു ചിത്രങ്ങളാണിവയെല്ലാം.
Teena super ????????❤️❤️❤️????
Nice????????????????
Teenuse wonderful
Superb ❤️
Proud of u my girl ♥️♥️♥️♥️
അതിമനോഹരം ???????? Super likes
കിടിലൻ ഫോട്ടോസ് ടീന ❤️❤️❤️
Very nice photos
Superb ????
Wow! ????????????????????????
Awesome ????????????
പ്വൊളിച്ച് ടീനാ..
vmc ©
Great photos Teena …go ahead…all my wishes dear ❤
Super kothiyakunnu❤
ചിത്രങ്ങളിലെ എലിമെന്റ്സ് ഭയങ്കര പോളിഷ്ഡ് ആയിപ്പോയി . താചുറൽ സെറ്റിങ്ങിൽ, സാധാരണ വിഭവങ്ങളെ പകർത്തിയിരുന്നേൽ കുറേക്കൂടി രസമായേനെ . ആശംസകൾ