HomeTHE ARTERIASEQUEL 50 FEEDBACK ISSUE

SEQUEL 50 FEEDBACK ISSUE

കുഴൂർ വിൽസൺ

കുഴൂർ വിൽസൺആർട്ടേരിയ അൻപതാം ലക്കത്തിലേക്ക് കടക്കുന്നതറിയുന്നു. വലിയ സന്തോഷം തോന്നുന്നു. മലയാളത്തിൽ ഇപ്പോഴുള്ള ഓൺലൈൻ/അച്ചടി/ടെലിവിഷൻ മാധ്യമങ്ങൾ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വക്താക്കളായി മാറുകയാണ്. ഈ വിഭാഗീയത മാധ്യമങ്ങളിലും പ്രകടമാണ്. മതം, ജാതി, കക്ഷി രാഷ്ട്രീയം...

പ്രദീഷ് കുഞ്ചു

പ്രദീഷ് കുഞ്ചു'ആത്മ' യുടെ ആർട്ടേരിയയുടെ ഒന്നാം പതിപ്പ്, എന്റെ എഴുത്ത് പ്രകാശം കണ്ട ആദ്യ പതിപ്പുകൂടിയായിരുന്നു.ഓൺലൈൻ വായനയിൽ, ആത്മയുടെ മനോഹരമായ പേജുകളിലൂടെ ഇടക്കിടെ കടന്നു പോവുക പതിവായിരുന്നു. മികച്ച എഴുത്തുകാർക്ക്, പ്രത്യേകിച്ച് യുവ...

രതീഷ് ഗോപി

രതീഷ് ഗോപിആത്മ ഓൺലൈൻ മാസിക അതിന്റെ അൻപതാം ലക്കം പൂർത്തീകരിക്കുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആത്മയ്‌ക്ക് ഓൺലൈൻ വായനക്കാരുടെ ഇടയിൽ വലിയൊരു സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച...

ശ്രീകുമാർ കരിയാട്

ശ്രീകുമാർ കരിയാട്മുഖ്യധാരാ എഴുത്തിന്റെ പൊതു ഉള്ളടക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി എഴുതുന്ന കവികളെയും കഥാകൃത്തുക്കളെയും കണ്ടെത്താൻ The Arteria യ്ക്ക് കഴിയുന്നുണ്ട്. എഴുത്തിൽ റാഡിക്കൽ ആയി പരീക്ഷണങ്ങൾ നടത്തുന്ന പുതു രചനകളെ ഉൾക്കൊള്ളാനുള്ള ഈ...

ദിലീപ് പുനിയംകോടൻ

ദിലീപ് പുനിയംകോടൻഒരു വായനക്കാരൻ എന്ന നിലയിലും, എഴുത്തിൽ തുടക്കക്കാരൻ എന്ന നിലയിലും ആർട്ടേരിയയെ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരാളാണ് ഞാൻ.."മഹാൻമാരുടെ ജീവചരിത്രക്കുറിപ്പുകൾ മാത്രമാണ് ചരിത്രം " എന്ന Thomas Carlyle മാരുടെ...

സൈബറിടത്തെ സാംസ്കാരിക ബോധ്യങ്ങൾ

പ്രസാദ് കാക്കശ്ശേരിനിർഭയവും സൗന്ദര്യാത്മകവും വിവേകപൂർണവുമായ എഴുത്തുകളെ ചേർത്തു പിടിക്കുന്നിടത്താണ് ഒരു ഓൺലൈൻ പ്രസിദ്ധീകരണം മൗലികമാകുന്നത്. 'ആത്മ ഓൺലൈനിൽ തുടങ്ങി 'ദി ആർട്ടേരിയ ' എന്ന സവിശേഷ പതിപ്പുകളിലൂടെ സൈബറിടത്തിൽ ഇടപെടാൻ കഴിയുന്നത് എഴുത്തിന്റെയും...

ടി പി വിനോദ്

ടി പി വിനോദ്ഏത്‌ തരം എഴുത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും ആന്തരികമായ motive സ്വാതന്ത്ര്യമാണ്‌. എഴുത്ത്‌ എന്ന പ്രകാശനോപാധിയുമായി ബന്ധപ്പെട്ട്‌ സ്വാതന്ത്യത്തിന്റെ ആഴവും വിസ്തൃതിയും വൈവിധ്യവും നമ്മുടെ കാലത്ത്‌ വളർച്ച പ്രാപിക്കുന്നത്‌ ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ്‌. ഇത്തരത്തിൽ...

നന്ദു കർത്ത

നന്ദു കർത്തകേരളത്തിന്റെ സാംസ്കാരിക-സാഹിത്യ മേഖലകളിൽ 'ആത്‌മ' ഇടപെടാൻ തുടങ്ങിയിട്ട് ഏതാണ്ട് അഞ്ചു വർഷമാകുന്നു! അത് തന്നെ എത്രയോ വലിയ നേട്ടമാണ്. അതിനൊപ്പം, കഴിഞ്ഞ വർഷം മുതൽ വെള്ളിയാഴ്ചകളെ കൂടുതൽ വായനാസമ്പുഷ്ടമാക്കി തുടങ്ങിയ 'ആർട്ടേരിയ',...

അഭിരാമി സോമൻ

അഭിരാമി സോമൻവളരെ ചെറിയ ഒരു കാലയളവിൽ വലിയ ആത്മബന്ധം തോന്നിച്ച ഒന്നാണ് ആത്മ ഓൺലൈൻ എനിക്ക്. വളരെ യാദൃശ്ചികമായി ഒരു സുഹൃത്തിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെ ശ്രദ്ധയിൽപ്പെട്ട ദി ആ൪ട്ടേരിയ പിന്നീട് എന്റെ...

സര്‍ഗാത്മകതയുടെ ഓണ്‍ലൈന്‍ വസന്തം

മുഹമ്മദ് സ്വാലിഹ്പരമ്പരാഗത മാധ്യമങ്ങളുടെയും അതേസമയം പ്രസിദ്ധീകരണ കമ്പോളത്തിന്റെയും കുത്തകകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു രണ്ടായിരാമാണ്ടിനു ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടന്നു വന്നത്. പതിയെ അത് ഓള്‍റ്റര്‍നേറ്റീവ് മീഡിയ അഥവാ സമാന്തരമാധ്യമങ്ങള്‍ എന്നതിന്റെ പര്യായമായി മാറി. തങ്ങളുടെ...
spot_imgspot_img