HomeTHE ARTERIASEQUEL 50 FEEDBACK ISSUE

SEQUEL 50 FEEDBACK ISSUE

ടി പി വിനോദ്

ടി പി വിനോദ്ഏത്‌ തരം എഴുത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും ആന്തരികമായ motive സ്വാതന്ത്ര്യമാണ്‌. എഴുത്ത്‌ എന്ന പ്രകാശനോപാധിയുമായി ബന്ധപ്പെട്ട്‌ സ്വാതന്ത്യത്തിന്റെ ആഴവും വിസ്തൃതിയും വൈവിധ്യവും നമ്മുടെ കാലത്ത്‌ വളർച്ച പ്രാപിക്കുന്നത്‌ ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ്‌. ഇത്തരത്തിൽ...

അഭിരാമി സോമൻ

അഭിരാമി സോമൻവളരെ ചെറിയ ഒരു കാലയളവിൽ വലിയ ആത്മബന്ധം തോന്നിച്ച ഒന്നാണ് ആത്മ ഓൺലൈൻ എനിക്ക്. വളരെ യാദൃശ്ചികമായി ഒരു സുഹൃത്തിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെ ശ്രദ്ധയിൽപ്പെട്ട ദി ആ൪ട്ടേരിയ പിന്നീട് എന്റെ...

രതീഷ് ഗോപി

രതീഷ് ഗോപിആത്മ ഓൺലൈൻ മാസിക അതിന്റെ അൻപതാം ലക്കം പൂർത്തീകരിക്കുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആത്മയ്‌ക്ക് ഓൺലൈൻ വായനക്കാരുടെ ഇടയിൽ വലിയൊരു സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച...

ദിലീപ് പുനിയംകോടൻ

ദിലീപ് പുനിയംകോടൻഒരു വായനക്കാരൻ എന്ന നിലയിലും, എഴുത്തിൽ തുടക്കക്കാരൻ എന്ന നിലയിലും ആർട്ടേരിയയെ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരാളാണ് ഞാൻ.."മഹാൻമാരുടെ ജീവചരിത്രക്കുറിപ്പുകൾ മാത്രമാണ് ചരിത്രം " എന്ന Thomas Carlyle മാരുടെ...

സുരേഷ് കൂവാട്ട്

സുരേഷ് കൂവാട്ട്ബാല്യകാലത്തെ ഓർമകളും പ്രിയപ്പെട്ട ചില മുഖങ്ങളൊക്കെ മറന്നുതുടങ്ങിയെന്ന് തോന്നുന്നിടത്തുനിന്നും ഒരു പുസ്തകം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നു. നവ മാധ്യമങ്ങളിൽ എന്തെങ്കിലുമൊക്കെ കുത്തികുറിക്കും എന്നല്ലാതെ ഒരു പുസ്തക എഴുത്തിലേക്ക് നേരിട്ടെങ്ങനെ കടക്കും എന്ന...

മൃദുല ദേവി

മൃദുല ദേവിക്ലബ്ബ് ഹൗസിലെ ചർച്ചകൾക്കിടെയാണ് സൂര്യയെ അടുത്തറിയുകയും, മാർജിനലൈസ്ഡ് രാഷ്ട്രീയത്തോട് സൂര്യക്കുള്ള ആഭിമുഖ്യമെനിക്ക് ബോധ്യമാവുകയും ചെയ്തത്. ഞാനും സുഹൃത്തുക്കളും ചേർന്ന് ക്ലബ്ബ്‌ ഹൗസിൽ നടത്തിയ മിക്ക ചർച്ചകളും ആർട്ടേരിയയുടെ ഭാഗമാക്കാൻ സൂര്യ താല്പര്യപ്പെടുന്നുണ്ടായിരുന്നു....

ജിയോ ബേബി

ജിയോ ബേബിആർട്ടേരിയ തുടങ്ങിയ സമയം മുതൽ ഞാനത് ശ്രദ്ധിക്കാറുണ്ട്. ഉള്ളടക്കത്തിന്റെ സവിശേഷതയാണ് എന്നെ ആർട്ടേരിയയിലേക്ക് അടുപ്പിച്ചത്. മറ്റ് മാധ്യമങ്ങൾ പലപ്പോഴും ഒഴിവാക്കി വിടാറുള്ള, എന്നാൽ തീർത്തും കാലികപ്രസക്തമായ, രാഷ്ട്രീയവിഷയങ്ങൾ അടക്കം ആർട്ടേരിയ സൂക്ഷ്മശ്രദ്ധയോടെ...

നന്ദു കർത്ത

നന്ദു കർത്തകേരളത്തിന്റെ സാംസ്കാരിക-സാഹിത്യ മേഖലകളിൽ 'ആത്‌മ' ഇടപെടാൻ തുടങ്ങിയിട്ട് ഏതാണ്ട് അഞ്ചു വർഷമാകുന്നു! അത് തന്നെ എത്രയോ വലിയ നേട്ടമാണ്. അതിനൊപ്പം, കഴിഞ്ഞ വർഷം മുതൽ വെള്ളിയാഴ്ചകളെ കൂടുതൽ വായനാസമ്പുഷ്ടമാക്കി തുടങ്ങിയ 'ആർട്ടേരിയ',...

കുഴൂർ വിൽസൺ

കുഴൂർ വിൽസൺആർട്ടേരിയ അൻപതാം ലക്കത്തിലേക്ക് കടക്കുന്നതറിയുന്നു. വലിയ സന്തോഷം തോന്നുന്നു. മലയാളത്തിൽ ഇപ്പോഴുള്ള ഓൺലൈൻ/അച്ചടി/ടെലിവിഷൻ മാധ്യമങ്ങൾ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വക്താക്കളായി മാറുകയാണ്. ഈ വിഭാഗീയത മാധ്യമങ്ങളിലും പ്രകടമാണ്. മതം, ജാതി, കക്ഷി രാഷ്ട്രീയം...

ശ്രീകുമാർ കരിയാട്

ശ്രീകുമാർ കരിയാട്മുഖ്യധാരാ എഴുത്തിന്റെ പൊതു ഉള്ളടക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി എഴുതുന്ന കവികളെയും കഥാകൃത്തുക്കളെയും കണ്ടെത്താൻ The Arteria യ്ക്ക് കഴിയുന്നുണ്ട്. എഴുത്തിൽ റാഡിക്കൽ ആയി പരീക്ഷണങ്ങൾ നടത്തുന്ന പുതു രചനകളെ ഉൾക്കൊള്ളാനുള്ള ഈ...
spot_imgspot_img