ആദി

0
303
aadhi-athmaonline-the-arteria

ആദി

ആത്മ ഓൺലൈനിന്റെ വാരാന്ത്യപതിപ്പായ ‘ദി ആർട്ടേരിയ’യുടെ അമ്പതാമത്തെ ലക്കം പുറത്തുവരികയാണ്. കഴിഞ്ഞ കുറേ കാലങ്ങളായി പലപ്പോഴായി ആത്മയിലും ആർട്ടേരിയയിലും കവിതയും ലേഖനവുമെല്ലാം എഴുതാനായിട്ടുണ്ട്. കലയും സാഹിത്യവും രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യാനുള്ള ഒരു ഇടമായാണ് ആർട്ടേരിയ നിലനിൽക്കുന്നത്. ഓരോ ലക്കവും വളരെ വൈവിധ്യമാർന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെ രാഷ്ട്രീയ ജാഗ്രതയോടെ അവതരിപ്പിക്കാൻ ദി ആർട്ടേരിയയ്ക്ക് ഈ കഴിഞ്ഞ ലക്കങ്ങളിലെല്ലാം സാധിച്ചിട്ടുണ്ട്. അമ്പതാം ലക്കത്തിലെത്തി നിൽക്കുന്ന ആർട്ടേരിയയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു, ഇനിയുമേറെ മുന്നോട്ട് പോകാനാകട്ടെ.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here