ഷൈജു ബിരിക്കുളം

0
218
shyju-birikkulam-the-arteria-athmaonline

അന്യം നിന്ന് പോകുന്ന നാടൻ കലകളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ വായനക്കാരിലേക്ക് എത്തിക്കുന്നതിനും ആർട്ട്‌ ഏരിയ നടത്തുന്ന സർഗാത്മക ഇടപെടൽ പ്രശംസനീയമാണ്. തുടർന്നും കലാ രംഗത്തെ പ്രവർത്തനങ്ങൾ വായനക്കാരിലേക്ക് അനസ്യൂതം പകർന്നു നൽകാൻ ആർട്ടേരിയക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here