SEQUEL 26

പൂമ്പാറ്റകളായി മാറുന്ന ആൾക്കൂട്ടത്തിൽ ഒരാൾ ഒറ്റക്കിരുന്നെഴുതിയ കവിതകൾ

കവിതയുടെ കപ്പൽസഞ്ചാരങ്ങൾ ഡോ. രോഷ്നി സ്വപ്ന ജയശങ്കർ അറക്കലിന്റെ കവിതകൾ “ I am large I contain Multitude’’ –Walt whitman പിന്നാലെ ഒരാള്‍ക്കൂട്ടം ഇരമ്പി വരുന്നുണ്ടെന്ന് തിരിച്ചറിയുന്ന ഒരാളാണ് ''പിരാക്കറസ്റ്റ്'' എന്ന സമാഹാരത്തിലെ കവിതകള്‍ എഴുതിയത്. അയാളുടെ പേര് ജയശങ്കര്‍...

Lokame tharavad, The colour of oneness

Rahul Menon Lokame Tharavad (The world is one family) Lokame Tharavad (the world is one family) is an ongoing art exhibition happening in Alappuzha, the Venice...

ചെമ്പകപ്പൂക്കൾ

കഥ രാധിക പുതിയേടത്ത് ചെമ്പകത്തിന്റെ വേരറ്റം നനഞ്ഞു പുതഞ്ഞ ചെമ്മണ്ണിൽ നിന്ന് വലിച്ചു പുറത്തിട്ട് സൊഹൈൽ തുടർന്നു, ”ചെമ്പകപ്പൂക്കളുടെ അതേ മണമാണ് വേരിനും. മത്തു പിടിപ്പിക്കുന്ന കസ്തൂരിയുടെ മണം.” തണുത്ത വേരുകളിലൊന്ന് അവനെന്റെ മൂക്കിലേക്കടുപ്പിച്ചു. മുടിയിഴകളിലെ...

പുതുമയിൽ മങ്ങിയ കാഴ്ചകൾ

ഫോട്ടോസ്റ്റോറി അശ്വതി മഞ്ചക്കൽ മാറി വന്ന തലശ്ശേരി കടൽപ്പാലത്തിന്റെ നിറകാഴ്ചകൾ കാണാൻ പോയ ഒരായിരം പേരിൽ ഒരാൾ തന്നെ ആയിരുന്നു ഞാൻ. സത്യമാണ്... ഒരുപാട് മാറിയിരിക്കുന്നു. നിറങ്ങൾ കൊണ്ടും, ചുമരിലെ ആർട് വർക്കുകളാലും വളരെയധികം മാറ്റങ്ങൾ...

മരക്കൊമ്പു

ഗോത്രഭാഷാ കവിത അമൃത തവിഞ്ഞാൽ, വയനാട് ചിത്രീകരണം :  മജ്നി ഏണ്ടുന്തോ കായ് വീന്തു മണ്ണിലിന്തു പൊന്തി വന്തും കാഞ്ചു ഒക്കളേയും തിലെ പൊന്തിച്ചു മലയു മണ്ണിലിയ ഒക്കത്തുന്ണ്ണേയും അങ്കെക്കും ഇങ്കെക്കും പോയിക്കാഞ്ചു മലയു നമക്കു പൈപ്പട്ടക്കുവാ തിണ്ണുവാ ഉള്ളെന്നെ വേയിപ്പാ നമ്മ പിരക്ക എപ്പളും ചെമ്മക്കാരായിവരു. ... മരക്കൊമ്പ് എവിടുന്നോ വിത്ത്...

പെണ്‍കവിത

കവിത രാജന്‍ സി എച്ച് ചിത്രീകരണം മജ്നി തിരുവങ്ങൂർ പെണ്ണുങ്ങള്‍ അവരെ എളുപ്പം കവിതയാക്കും, അടുക്കളയിൽ. പാത്രം കഴുകുകയും നിലം തുടക്കുകയും ചെയ്യുമ്പോലെ അഴുക്കും മുഷിവും തുടച്ചെറിയും കവിതയില്‍. പച്ചക്കറി നുറുക്കുകയും ഉള്ളിയരിയുകയും ചെയ്യുമ്പോലെ വികാരങ്ങളെ വിസ്മയകരമാം വിധം നുറുക്കി വെക്കും കവിതയില്‍. മുളകും മഞ്ഞളും പുളിയും കായവും ഉപ്പും ഉപായവും ചേരും പടി ചേര്‍ക്കും കവിതയില്‍. ചില കവിതകളെ സാമ്പാറെന്ന് രസമെന്ന് പച്ചടിയെന്ന്...

അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ!

ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം എന്ന നോവലിന്റെ വായന അനസ്. എന്‍. എസ് അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ! അതിലുപരി എന്തെങ്കിലുമാണോ ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന പര്യാലോചനയിലാണ് ഈ പ്രണയത്തില്‍ ‘മുഴച്ചു’നില്‍ക്കുന്ന ആ കാര്യം ഓര്‍ത്തത്....

നെടുങ്കോട്ട യുദ്ധത്തിന്റെ സത്യാവസ്ഥ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസ്സി നെടുങ്കോട്ട യുദ്ധത്തിൽ മൈസൂർ അധികാരിയായ ടിപ്പു സുൽത്താനെയും സൈന്യത്തേയും തിരുവിതാംകൂർ സേന തോൽപ്പിച്ചുവെന്നും തുടർന്ന് മൈസൂർ സൈന്യം അതിർത്തി കടക്കാതെ തിരിച്ചുപോയെന്നുമാണ് ഇന്നും പലയിടത്തും പ്രചരിക്കുന്ന കഥ. പക്ഷേ...

കിളിയെണ്ണി പൂമുടികമിച്ച് തിരികെവരുമ്പോൾ…

പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ വര ഒ.സി. മാർട്ടിൻ പൂക്കളിൽ ഏറ്റവും ചന്തം തികഞ്ഞതേതെന്ന ചോദ്യത്തിന് എല്ലാ പൂക്കളും എന്നു തന്നെയാണുത്തരം. ഓരോ പൂവിന്നെയും സൂക്ഷിച്ചുനോക്കുമ്പോ ഓരോ പൂവും ഏറ്റവും പാങ്ങുള്ളതാണെന്ന് തോന്നും. അതിൽ ഏറ്റവും ചന്തമേതെന്നത് അപ്രസക്തമായ ഒരു വിചാരമാണ്. എങ്കിലും അങ്ങനെയൊരാലോചന ഇവിടെ വാക്കോടാവുകയാണ്... കഴിഞ്ഞ...

തണുപ്പ്

കവിത റോബിൻ എഴുത്തുപുര ചിത്രീകരണം : സുബേഷ് പത്മനാഭൻ റോഡരികിലെ അരയാൽ ചോട്ടിൽ ഒരു തണുപ്പ് ചുരുണ്ടു കിടന്നു. ഊരുതെണ്ടികൾ നട്ടുച്ചയെ മുറുക്കി ചെമപ്പിച്ചു. കുയിലുകൾ പാട്ടില്ലാതെ ചില്ലയിൽ വന്നിരുന്നു. കാളവണ്ടിയും സൈക്കിളും കടന്നുപോയി. ഇരുട്ടായപ്പോൾ ദൂരേയ്ക്കിറങ്ങിയ ഒരു പെൺകുട്ടി അതിനെ കണ്ടു. " പോരുന്നോ" "ഉം" അവർ പാളത്തിലേക്ക് നടന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക്...
spot_imgspot_img