HomeTHE ARTERIASEQUEL 109

SEQUEL 109

കൊഴിഞ്ഞു പോക്ക്

(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..?പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...

വേദന

(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

വാസ്കോഡഗാമ തിരിച്ചു പോകേണ്ടതുണ്ട്

(ലേഖനം)ദിൽഷാദ് ജഹാൻസമകാലിക അധിനിവേശ സംസ്കാരങ്ങൾക്കെതിരെയുള്ള പോരാട്ടവും നവീന ജീവിത സങ്കീർണ്ണതയോടുള്ള സഹതാപവുമാണ്  പി കെ പാറക്കടവിൻ്റെ  'വാസ്കോഡഗാമ തിരിച്ചുപോകുന്നു' എന്ന കൈക്കുമ്പിൾ കഥകൾ. സമൂഹത്തിൻ്റെ  ചലനങ്ങൾക്ക് കാതോർക്കുന്ന വിവിധ വിഷയങ്ങൾ സംസാരിക്കുന്ന ഒറ്റശ്വാസത്തിൽ...

സ്മേരം

(കവിത) ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ, ടിമ്പമാർന്നൊരു പാട്ടിന്റെ താളവും. സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ അന്ന്, പെയ്തു തോർന്ന മഴപ്പാട്ടിനീണവും.ബാക്കിയാവുന്നു രാവിന്റെയോരത്ത് പാതിയാക്കിയ വരികളും ചിന്തയും നിറയെ വെട്ടം പരക്കുന്നു ,ചുറ്റിലും കുഞ്ഞു തുമ്പികൾ പാറിക്കളിക്കുന്നു.പതിയെ...

മണിപ്പൂര്‍ കത്തുമ്പോള്‍ മൗനം ഭൂഷണമല്ല

(വിചാരലോകം)എസ് നബീല്‍ ടിപി2023 മെയ് മൂന്ന് മുതല്‍ മണിപ്പൂര്‍ സംസ്ഥാനത്ത് അരങ്ങേറി തുടങ്ങിയ അക്രമ പരമ്പരയുടെ അതിഭീകരമായ കാഴ്ചകള്‍ നാം ഇയിടെ കണ്ടു. ലജ്ജയും വേദനയും വെറുപ്പോടെയുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആ...

Rashomon

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ്Film: Rashomon Director: Akira Kurosawa Year: 1950 Language: Japanese മഴ പെയ്തതിനാല്‍ ഒരു ഒഴിഞ്ഞ കെട്ടിടത്തില്‍ മൂന്നുപേര്‍ കയറിനില്‍ക്കുന്നു. ഒരു മരംവെട്ടുകാരന്‍, ഒരു പുരോഹിതന്‍, മറ്റൊരു സാധാരണക്കാരന്‍. മരംവെട്ടുകാരനും പുരോഹിതനും കാഴ്ച്ചയില്‍...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അധ്യായം 8വാകമര പുസ്തകത്താളുകള്‍കാടിന്റെ സുരക്ഷിതത്വത്തില്‍ ധൈര്യമായി ചിലക്കുന്ന ചീവീടുകളുടെ അകമ്പടിയോടെ കാലില്‍ പുരണ്ട ചെളി വകവെക്കാതെ മുളങ്കാടുകളുടെ പാട്ടിന് കാതോര്‍ത്ത് കപ്പച്ചെടികളോടും കൃഷ്ണകുടീരത്തോടും സൊറ പറഞ്ഞു വളര്‍ന്നു...

മേഘങ്ങളില്‍ നിന്നു നെഞ്ചിലേക്ക് അടര്‍ന്നു വീണ ഓര്‍മ്മയുടെ ഒച്ച

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) Part-2 ഭാഗം 26ഡോ. രോഷ്നി സ്വപ്നCan it be you that I hear? Let me view you, then, Standing as when I drew near to the...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 4രണ്ടും കല്‍പ്പിച്ചുള്ള തീരുമാനമായിരുന്നു അത്. ആഗ്രഹങ്ങളുടെ വേലിയേറ്റങ്ങള്‍ തടവെക്കാനാവാത്ത വെള്ളപ്പാച്ചിലുപോലെയാണ്. അപ്പന്റെയും അമ്മച്ചിയുടെയും കൂര്‍ക്കംവലി കേട്ടുതുടങ്ങിയപ്പോഴാണ് ജോസഫ് വീടുവിട്ടിറങ്ങിയത്. കറുപ്പ് കട്ടപിടിച്ച ഇരുട്ടില്‍ വഴിതെളിക്കാന്‍ ഒരു മിന്നാമിന്നിവെട്ടംപോലുമുണ്ടായിരുന്നില്ല. ആ ഇറങ്ങിപ്പോക്കിന്...

കാലഘട്ടത്തോട് സംവദിക്കുന്ന കവിതകള്‍

(ലേഖനം)നാഫിഹ് വളപുരംകലോചിതമായ വയികുന്ന ഏതൊരാൾക്കും പെട്ടന്ന് ദഹിക്കാവുന്ന മുപ്പത്തിമൂന്നോളം കവിതകളടങ്ങിയ പുസ്തകമാണ് റഹീം പൊന്നാടിൻ്റെ"വീടുവിട്ടു പോയവർ"കുനിയ വാക്കുകളെ കൊണ്ടും ആശയ സമ്പുഷ്ടമായ വരികളെ കൊണ്ടും മലയാള കവിതയിൽ സൗന്ദര്യാനുഭൂതികളുടെ പുതിയ പറുദീസ പടുത്തുയർത്തുകയാണ്...
spot_imgspot_img