HomeTHE ARTERIASEQUEL 106

SEQUEL 106

എന്ന മകളുക്കു

(കവിത)(പണിയ ഗോത്ര ഭാഷ ) സിജു സി മീനവൊള്ളിടി മിനുക്കിഞ്ച വൊള്ളെ പല്ലുമ്പെ വെറ്റിലെ കറെ ആക്കണ്ട മകളെ.. ഈ കറെ നിന്നെ കറയിലാക്കും..!മൂക്കാതെ അമ്മെ ആകണ്ട മകളെ.. മൂത്തു പഴുപ്പാം ഇനിയും നാളുളാപാറിഞ്ച കൊടികളാ ചന്തം കണ്ടു പാറണ്ട മകളെ.. പാറുവാം...

Aparajito

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Aparajito Director: Satyajit Ray Year: 1956 Language: Bengaliജീവിതത്തിലെ ആദ്യദുരന്തങ്ങള്‍ക്ക് ശേഷം അപു മാതാപിതാക്കള്‍ക്കൊപ്പം ബംഗാള്‍ വിട്ട് ബനാറസിലെത്തിലെത്തുകയാണ്. പിതാവ് ഗംഗാതീരത്ത് പുരോഹിതനായി ജോലിനോക്കുന്നു. അപു ജീവിതത്തെ അറിയുന്നത് തുടരുകയാണ്....

പ്രകാശ് പദുക്കോണ്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അവസാന വാക്ക്‌

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1980 ഇന്ത്യൻ കായിക രംഗത്ത് വൻ കുതിപ്പിന് പ്രചോദനം നൽകിയ വിജയം നേടി തന്ന വർഷമായിരുന്നു. ഡെന്മാർക്ക്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കായിക താരങ്ങൾ വിലസിയിരുന്ന ബാഡ്മിന്റൺ രംഗത്ത് ഇന്ത്യക്ക്...

ഉറക്കമില്ലാതുറക്കം

(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു തേഞ്ഞ ചെരുപ്പ് വിറകുപുരയിലെ ഇരുണ്ട മൂലയിലിരുന്ന് പുറത്തേക്ക് കാതു കൂർപ്പിക്കുന്നു. നടന്നു തീർത്ത വഴിയിടങ്ങളിലെ ഒച്ചകൾ കിരുകിരുപ്പുകൾ നെഞ്ചു തുളഞ്ഞു കയറിയ മുള്ളാണിയുടെ അടക്കിയ ചിരിമുഴക്കങ്ങൾ ചെളിയിൽ പുതഞ്ഞ വഴുവഴുക്കലുകൾ തിളച്ചു പൊന്തും ടാറിന്റെ നൊമ്പര ആശ്ലേഷങ്ങൾ ചാടിക്കടന്ന തോടുകൾ പുറം ഉരച്ചു കഴുകിയ കുളപ്പടവുകൾ ഒക്കെയും ഇന്നലെയെന്നപോൽ നെഞ്ചിൽ കുറുകവേ ശോഷിച്ച എല്ലുന്തിയ രണ്ടു വൃദ്ധകാൽപ്പാദങ്ങൾ മെല്ലെ നടന്നടുക്കുന്നു അരികിൽ കൂട്ടുകിടക്കുന്നു. ദ്രവിച്ചു പഴകിയ രണ്ടാത്മാക്കൾ ഉറക്കമില്ലാതുറങ്ങുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

അഭാവത്തില്‍

(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

Kozhikode Beach – The most Vibrant beach in kerala

(Photo Story)Mohammed JunaidKozhikode will always have a special place in the history of Kerala as it is here that Vasco-da-Gama first landed and the...

ദളിത് സ്വത്വവും പ്രതിനിധാനവും: ‘കരി’ സിനിമയുടെ സാംസ്‌കാരിക വായന

(ലേഖനം)വിഷ്ണു ശിവദാസ്വ്യക്തിത്വം, മമത, തനതുസത്ത, ഉടമസ്ഥാവകാശം, ഐഡന്റിറ്റി എന്ന അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കുന്ന സ്വത്വം എന്ന പദം ദളിത് ജീവിതങ്ങളെ അപേക്ഷിച്ച് അവരില്‍നിന്ന് സ്വയം രൂപംകൊള്ളുന്ന ഒന്ന് മാത്രമല്ല, മറിച്ച് കാലവും ചരിത്രവും അധികാരവും...

അകത്തേക്ക് തുറക്കുന്ന കവിതകള്‍

(അഭിമുഖം)ഗണേഷ് പുത്തൂര്‍ / സന്തോഷ് ഇലന്തൂര്‍കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ യുവ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായത് ഗണേഷ് പുത്തൂര് ആണ്. 'അച്ഛന്റെ അലമാര'എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 8ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍...

വീണ്ടും വരും…. നന്ദി

(ലേഖനം)ദിവ്യ ചന്ദ്രികവീട്ടിലേക്ക് വരുന്ന കൂട്ടുകാരൊക്കെ തിരിച്ചുപോകുമ്പോൾ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത് നിന്റെ നാടിനിതെന്തൊരു ഭംഗിയാണെന്നാണ്, എങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറയുന്ന പോലെ ഈ നാടിന് ഇത്രേം ഭംഗിയുണ്ടോന്ന് ഞാൻ ഇടക്കൊക്കെ ആലോചിക്കാറുണ്ട്....

ആശാന്‍ കവിതയിലെ പെണ്‍പൂവ്; സ്ത്രീ സ്വത്വവും പ്രതിനിധാനവും ദുരവസ്ഥയില്‍

(ലേഖനം)രഞ്ജിത് വി1ചുരുങ്ങിയ കാലം കൊണ്ട് സാഹിത്യലോകത്ത് കാവ്യയശസ്സ് സമ്പാദിച്ച കവി തന്റെ മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണരീതിയില്‍ എഴുതപ്പെട്ട രചനയാണെന്ന് ഒരു കാവ്യത്തെ അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കുമോ?. വീണപൂവും കരുണയും ചിന്താവിഷ്ടയായ...
spot_imgspot_img