HomeTHE ARTERIASEQUEL 103

SEQUEL 103

വെള്ളയും മഞ്ഞയും

കവിത വിജയരാജമല്ലിക കാമവും പ്രണയവും വെള്ളയും മഞ്ഞയും പോലെ വേർതിരിച്ചെടുത്തും അല്ലാതെയും ഞാനതു നുകർന്നു മദിക്കുന്നു കദനം പൂകും മരുഭൂമികളിൽ- നിന്ന് എത്തിപ്പിടിക്കും മുന്തിരി വല്ലികപോലെ ഇരു നിറങ്ങളും എന്നെ ഉണർത്തുന്നു ഒന്നില്ലാതെ മറ്റൊന്നോ, ഉടൽ ഞെരുക്കങ്ങളെ പുണരുന്നു തരിശുഭൂമികളിൽ പെരുമഴ പോൽ ഉതിരുന്നു രണ്ടും ഒന്നെന്നു വെറുതെ പറയുമ്പോൾ എന്റെ പരൻ അപരനാകുന്നു! *മുട്ടയുടെ വെള്ളയും മഞ്ഞയും ആത്മ...

നാട് കടക്കും വാക്കുകൾ –’മസ്ത്’

അനിലേഷ് അനുരാഗ് എം.എ.യ്ക്ക് പഠിച്ച കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽ വർഷങ്ങൾക്കുശേഷം ഒരിക്കൽ ഒരു അനൗപചാരിക സന്ദർശനത്തിന് പോയതായിരുന്നു. പരിചയവും, ഓർമ്മയും പുതുക്കി വൈകുന്നേരമായപ്പോൾ പഴയൊരു ഗവേഷക സുഹൃത്ത് പരിചയപ്പെടുത്തിയ പുതിയൊരു സുഹൃത്തിനൊപ്പം കാലടി കവലയിലുള്ള...

പ്രേമസംഗീതം സ്‌നേഹച്ചാര്‍ത്തിന്റെ കാവ്യം

The REader's VIEW അന്‍വര്‍ ഹുസൈന്‍ ആധുനിക കവിത്രയങ്ങളില്‍ പെട്ട ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ പ്രശസ്തമായ ഖണ്ഡകാവ്യമാണ് പ്രേമസംഗീതം. ആസുരമായ ഈ കാലത്ത് ഉള്ളൂരിന്റെ ഏറ്റവും പ്രസക്തമായ ഈ കാവ്യം ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമായ...

കാറ്റിന്റെ മരണം

ക്രൈം നോവല്‍ ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 2 ആ അന്വേഷണം തുടങ്ങുന്നത് അന്നാണ്-ഒരു ജൂലൈ പത്തൊന്‍പതാം തീയതി അനാറ്റമി ലാബില്‍ വെച്ച്. റബ്ബര്‍ മരങ്ങളും പരുത്തിക്കാടുകളും നിറഞ്ഞ കോട്ടയത്താണ് ഇവരുടെ നാട്. ഒരു പുരാതന ക്രിസ്ത്യന്‍...

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന കല നിർമ്മിക്കുകയും ചെയ്യുന്ന കലാകാരനാണ് ബെൽജിയത്തിൽ നിന്നുള്ള ബാർട്ട് ഹൈലൻ (Bart Heijlen)....

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed our suitcases, they were to be taken straight to airport...

മോഹം ഗർഭം ധരിച്ചു, പാപത്തെ പ്രസവിക്കുന്നു

കവിത സാറാ ജെസിൻ വർഗീസ്  നീ ജീവവൃക്ഷത്തിൻ്റെ ഫലം തിന്നുന്നു. ഞാൻ അടികൊണ്ട വേദനയിൽ ചുരുണ്ടുകിടക്കുന്നു. നിനക്ക് കണ്ണുകൾ തുറക്കുകയും നന്മതിന്മകളെ അറിയുകയും ചെയ്യുന്നു. എനിക്ക് മനുഷ്യനെ വഞ്ചിക്കുന്നവനെന്ന പേര് കേൾക്കുന്നു. നീ നഗ്നത ആഘോഷിക്കുന്നു. ഞാൻ മണ്ണ് തിന്നുമെന്ന് ശാപമേൽക്കുന്നു, സാത്താന്റെ പ്രതിരൂപമായി...

ഫാൻ തി കിം ഫുക് എന്ന  നാപാം പെൺകുട്ടി

കവിത രമ സൗപര്‍ണിക കത്തുന്ന കാലം കടന്ന് തീക്കാറ്റുകള്‍- ദിക്കുകള്‍ ചുറ്റുന്ന ഭൂവില്‍; ചെത്തിയും, വീണ്ടും മിനുക്കിയും- ചായങ്ങളത്രയും മൂടിപ്പൊതിഞ്ഞും, പുത്തന്‍ ഋതുക്കള്‍ കടന്ന് പോയീടവേ- പച്ചപ്പണിഞ്ഞവള്‍ വന്നു. കണ്ണിലേയ്ക്കുറ്റുനോക്കിക്കൊണ്ടവള്‍- ചോദ്യമൊന്ന് ചോദിക്കുന്നു വീണ്ടും! കണ്ടുവോ തീ പടര്‍ന്നാളുന്ന തെരുവിലെ അന്ധകാരത്തിന്റെ ചിത്രം.. ബോധോദയത്തിന്റെ ഗയകളെ തേടുന്ന- നേരിന്റെ ശബ്ദങ്ങള്‍ പോലെ ചോദിച്ചവള്‍...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon Blair Year: 2017 Language: English നഴ്‌സിങ് അസിസ്റ്റന്റായി ജോലി നോക്കുന്ന റൂത്ത് വിഷാദരോഗവുമായി മല്ലിടുകയാണ്. നിത്യജീവിതവുമായി...

ഭ(മ)രണപ്പാട്ട്

കവിത സുരേഷ് നാരായണന്‍ ഭരണം ജഡങ്ങളെ സൃഷ്ടിച്ചു.. ജഡങ്ങൾ മറവിയെ സൃഷ്ടിച്ചു.. ജഡങ്ങളും മറവിയും ഭരണങ്ങളും കൂടി ദേശം പങ്കുവെച്ചു... ചിതകൾ പങ്കുവെച്ചു. ട്വീറ്റായി വാട്സ്ആപ്പുകളായി ഫോർവേഡുകളായി വിഷമൊഴുകി- പ്പടരുകയായി.. ആർട്ടിക്കിൾ തിരുത്തുകയായി; അനുച്ഛേദം ജനിക്കുകയായി.. വീഥിയിൽ ഷൂസുകൾ അമരുന്നു; രാജാവ് അമറുന്നു. ഭരണം... രാഷ്ട്രമെവിടെ രാഷ്ട്രപിതാവെവിടെ ത്രിവർണ്ണങ്ങളെവിടെ നമ്മുടെ ചൂണ്ടുവിരലുകളെവിടെ ഉപ്പ് കുറുകിയ കടൽത്തീരങ്ങൾ, ഉർവ്വര...
spot_imgspot_img