HomeTHE ARTERIASEQUEL 102

SEQUEL 102

കുഞ്ഞിച്ചട്ടിയിലെ ‘റ’ യും മൊന്തയിലെ ‘പായസ’വും

ലേഖനംപ്രസാദ് കാക്കശ്ശേരി(വിശപ്പും നീതിയും പ്രമേയമാകുന്ന കോവിലന്റെ കഥകളെക്കുറിച്ച് )"ഈ ലോകത്തിലെ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും പഴക്കമെത്തിയ ഒരു ശവക്കുഴി മാന്തണം എന്ന് എനിക്ക് അഭിപ്രായമുണ്ട്."(കോവിലൻ -'ഒരു കഷ്ണം അസ്ഥി ' )ഉള്ളറിഞ്ഞതും കണ്ടറിഞ്ഞതും...

വലിച്ചിഴയ്ക്കപ്പെടുന്ന ഇന്ത്യൻ അഭിമാനം

ലേഖനംഅഭിജിത്ത് വയനാട്2016ലെ റിയോ ഒളിമ്പിക്സിൽ മെഡൽ വരൾച്ചയ്ക്കൊടുവിൽ ഇന്ത്യൻ ദേശീയ പതാകയും ഉയർത്തപ്പെട്ടു. വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടി ഗുസ്തി താരം സാക്ഷി മാലിക്കിലൂടെ ഇന്ത്യ ആദ്യ...

നാട് കടക്കും വാക്കുകൾ –’നാഥൻ’

അനിലേഷ് അനുരാഗ് ഒഴക്രോത്ത് സ്ക്കൂളെന്ന് വിളിപ്പേരുള്ള മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂളിൽ മൂന്നിലോ, നാലിലോ പഠിയ്ക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു മരണവീട്ടിൽ പോകുന്നത്. ചെമ്മണ്ണുപുരണ്ട നാട്ടിടവഴിയിലൂടെ നടന്ന്, കരിമ്പാറക്കെട്ടുകൾ നിറഞ്ഞുനിന്ന ഒരു വെളിമ്പറമ്പ് കഴിഞ്ഞാലെത്തുന്ന...

ആത്മാവിനെ അധീരമാക്കാൻ ആർക്കു കഴിയും?

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 20ഡോ. രോഷ്‌നി സ്വപ്നFacts do not convey truth. That's a mistake. Facts create norms, but truth creates illuminations-Werner Herzogഎൻറെ കവിതയിൽ കാഴ്ചകൾ കൊണ്ട് തീർക്കാനാവുന്ന ചില...

Distant

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Distant (Uzak) 2002 Director: Nuri Bilge Ceylan Year: 2002 Language: Turkishസാമ്പത്തികമാന്ദ്യം കാരണം ആയിരക്കണക്കിന് തൊഴിലാളികളെ കമ്പനികള്‍ പിരിച്ചുവിടുകയാണ്. അങ്ങനെ ജോലി നഷ്ടപ്പെട്ടതാണ് യൂസുഫിനും. ആകെയുണ്ടായിരുന്ന തൊഴിലും നഷ്ടപ്പെട്ട...

മാറക്കാന നിശബ്ദമായ ദിനം

പവലിയൻ   ജാസിര്‍ കോട്ടക്കുത്ത്‌"Down through its history, only three people have managed to silence the Maracana – the Pope, Frank Sinatra and me.” - Alcides Ghiggia.1950...

അനുകരണകല

കവിതയഹിയാ മുഹമ്മദ്സൂര്യനെ അനുകരിക്കാൻ ശ്രമിക്കുന്നു ഇരുട്ടിൻ്റെ മറവിൽ മറഞ്ഞിരുന്ന ഒരു കുട്ടി.അനുകരണകല അതിമനോഹരംനട്ടുച്ചവെയിലിൽ ചുട്ടുപൊള്ളിയ ഭൂമിയെ വിശ്രമവേളയിൽ നിലാവു കൊണ്ടവൻ കുളിർപ്പിക്കുന്നു... ആനന്ദിപ്പിക്കുന്നു...കിളിയൊച്ച നിലച്ച മരച്ചില്ലയിൽ ഊഞ്ഞാലു കെട്ടുന്നു... നിലാപ്പുഞ്ചിരിയാൽ ഉഞ്ഞാലാടുന്നു...കുന്നുകൾക്ക് മുകളിൽ പർവ്വതങ്ങൾക്ക് ഉച്ചിയിൽ മൊട്ടത്തലയ്ക്കു മീതെ പപ്പടവട്ടത്തിൽ പതിയിരിക്കുന്നു.ഉറക്കച്ചടവിൽ പതിയെ ഓളം തല്ലും കടലിൻ്റെ തിര മുടിയിഴകൾ വെറുതെ പിടിച്ച് വലിക്കുന്നു കുസൃതിക്കുട്ടൻരാവിൽ പെരുമ്പാമ്പായ് ഇഴയും പുഴയുടെ പുറത്തവൻ തുഴയില്ലാതൊഴുകി ത്തിമിർക്കുന്നു.കടയടച്ച് മലയിറങ്ങിപ്പോവുന്ന ഒരു മുത്തശ്ശനെ വീടോളം ഒപ്പം നടന്ന് വഴിതെളിക്കുന്നു.അമ്മിണി ചേച്ചിയുടെ കുടിലിൽ...

കാറ്റിന്റെ മരണം

നോവല്‍ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 1കാറ്റിന്റെ ചലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന കുന്നിന്‍ പ്രദേശമാണ് സമീറ മരിച്ചവരോട് സംസാരിക്കാനായി ഉപയോഗിച്ചത്. താഴെ പച്ചപ്പരവാതിനി വിരിച്ചതുപോലുള്ള മരങ്ങളുടെ ചില്ലകളിലും ഇലകളിലും തട്ടി ചെറിയ ചലനങ്ങളുണ്ടാക്കി...

ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

ലേഖനം കെ ടി അഫ്സൽ പാണ്ടിക്കാട്പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം ചർച്ചകളിൽ കാര്യമായി എഴുത്തുകാരന്റെ ശൈലി, എഴുതിയ സാഹചര്യം, എഴുത്തുകാരൻ എടുത്ത നിലപാടുകൾ, എഴുത്തുകാരന്റെ...

നീ മരിച്ചുപോയെന്നറിയുമ്പോൾ

കവിത ഹരിത എച്ച് ദാസ്പരിചിതമായ വഴികൾ പതിവില്ലാതെ നീണ്ടുതുടങ്ങും മുന്നോട്ട് നടക്കും തോറും കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം പാളി പാളി വീണുകൊണ്ടിരിക്കും അത്രയും പ്രിയപ്പെട്ട...അത്രയും... ചുണ്ടുകൾ വിറകൊള്ളും ഇന്നലെ വരെ വർത്താനങ്ങളാൽ മൂടിയ വീട് തണുത്തുറഞ്ഞു നിശബ്ദതയിലാഴും മടിച്ചു മടിച്ചു കടന്നു വരുന്ന അരണ്ടവെളിച്ചം സംശയത്തോടെ എത്തിനോക്കി ആരോടെന്നില്ലാതെ പറയും ഇവിടം...
spot_imgspot_img