SEQUEL 09

മരണാനന്തരം

വായനവിജേഷ് എടക്കുന്നിമരണാനന്തരം കവിതകൊണ്ടൊരാൾ ഉയിർത്തെഴുന്നെൽക്കുന്നു. കാറ്റിലുലഞ്ഞാടുന്നൊരപ്പൂപ്പൻ താടി പോലെ ദിശയറിയാതെ ഊരു ചുറ്റുന്നു. പണ്ടെപ്പോഴോ കുറിച്ചു വെച്ച കവിതകൾ ആത്മാവിൽ അയാൾക്ക് അന്നവും അഭയവുമാകുന്നു. ആത്മഹത്യ കൊണ്ടയാൾ തന്റെ ജീവിതത്തെ അന്വർത്ഥമാക്കുന്നു. കാലങ്ങളിലൂടൂർന്ന്...

ഭീമാ കോരേഗാവ്: മഹർ പോരാട്ടങ്ങളുടെ ചരിത്ര സ്മാരകം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. മാളവിക ബിന്നിഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ ഏറ്റവുമധികം ഉയർന്നുകേട്ട ഒരു സ്ഥലനാമം ആണ് ഭീമാ കൊരേഗാവോ. 2018 ജനുവരി ഒന്നിന് ലക്ഷക്കണക്കിന് ദളിതുകളും അതോടൊപ്പം തന്നെ ഇരുന്നൂറ്റി അമ്പതോളം ബഹുജൻ...

വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….

പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ വര: ഒ.സി.മാർട്ടിൻമരമെന്നാൽ രമിപ്പിക്കുന്നവനാണ്. എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട് മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്. ഒരു വ്യാകരണപ്പിഴയാണ്. മരണത്തിന്റെയും ഉയിർപ്പിന്റെയും ശ്വേതമുദ്രകൾ ചൂടിയ ഒരു മരം നമുക്ക് സ്വന്തമായുണ്ട്.മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം. തിളവെയിൽ രസായനം കോരിക്കുടിച്ച് മേനി മിനുത്ത...

ഡൊമസ്റ്റിക്കല്ലാത്ത ഡയലോഗ്സ്

വർത്തമാനം'കോംപ്രമൈസ്' എന്ന വാക്കിനോടാണ് വാണിജ്യ സിനിമാലോകത്ത് സംവിധായകർ ഏറ്റവും വിധേയപ്പെട്ടിരിക്കുന്നത്. താരം, നിർമ്മാതാവ്, വിതരണക്കാർ, തിയേറ്ററുകൾ എന്നിങ്ങനെ തുടങ്ങി ഫാൻസ് വരെ ഒരു ഭാഗത്ത്. മതം, രാഷ്ട്രീയം, വർഗ്ഗീയ സംഘടനകൾ എന്നിങ്ങനെയുള്ളവ മറുവശത്ത്....

ജി.ഐ.എഫ്

കഥ വിമീഷ് മണിയൂർബ്രെയ്ക്ക് ഫാസ്റ്റ് റെഡിയാക്കി അടുക്കളയിൽ നിന്ന് പതിവുള്ള ലോങ്ങ് ജമ്പിലൂടെ ഡൈനിങ്ങ് റൂമിൽ പ്രത്യക്ഷപ്പെട്ട ദീപ ടീച്ചർ അസ്തമിച്ചു പോയ്. സ്ഥിരമായ് കാണാനുണ്ടായിരുന്ന ഒരേയൊരു കാണിയും സ്റ്റാൻ്റ് വിട്ട് പോയിരിക്കുന്നു. അങ്ങനെയൊരു...

ആദിമ നിറങ്ങളിലെ ആഫ്രിക്ക

ഫോട്ടോ സ്റ്റോറിഷബീർ തുറക്കൽഭൂമിയിൽ മനുഷ്യവംശത്തിന്റെ മഹാ പ്രയാണം ആരംഭിക്കുന്നത് ആഫ്രിക്കൻ വൻകരയിൽ നിന്നുമാണ് , ആഫിക്കയിൽ നിന്ന് തുടങ്ങി വെച്ച ആ പ്രയാണം പിന്നീട് ഏഴു വൻ കരകളിലായി ലോകം മുഴുവൻ വ്യാപിച്ചു...

കാമജലധി

കവിതവിജയരാജമല്ലികആ നാദമാധുരി കേൾക്കെ ഞാനൊരു സ്വപ്ന വസന്തമായി വിടരുമായിരുന്നുഎന്റെ നദാല കർണപുടങ്ങൾ രാഗദ്യുതിപോൽ ത്രസ്സിക്കുമായിരുന്നുകാമജലധിയിലെത്ര അനുരക്ത ജലദയായ് ജ്വലിച്ചുമിന്നുമായിരുന്നു പിന്നെ ഒരു രതിമഴയായ് പൊഴിയുമായിരുന്നുകൊതിപൂണ്ടൊരുനാൾ കാണാൻ വെമ്പി നേരിൽ കണ്ടു അനന്തരം നദാലം മാനസംഎങ്കിലും ആ നാദമെന്റെ പ്രണയാംഗുലികളെ ഇന്നും ഉണർത്തുന്നു വിവശയാക്കുന്നു!*Auralism is a sexual fetish...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...

ഒരു ജനതയുടെ ബാനർ

അനുസ്മരണംസി. എസ്. രാജേഷ്കാലത്തിലും ദേശത്തിലും അസാമാന്യപ്രതിഭ കൊണ്ട് അടയാളപ്പെടുന്നവരുടെ പെട്ടെന്നുള്ള മാഞ്ഞുപോകൽ എണ്ണമറ്റ മനസ്സുകളിൽ ഹർത്താലിന് തുല്യമായ നിശ്ചലത സൃഷ്ടിക്കുന്നുണ്ട്. ചിലരിലത് ദിവസങ്ങൾ നീളുന്ന സമ്പൂർണ ഹർത്താലായി മാറിത്തീരും. അത്തരത്തിലുള്ള ഒരില്ലാതാകലാണ് ബഹുമാന്യനായ...

മൂന്നാമത്തെ വഴി

കവിതകെ ഗോപിനാഥൻനാട്ടിലൊക്കെ അന്ന് വെട്ടുവഴികൾ മാത്രം. വഴിവെട്ടുന്നവരും, വഴിപോക്കരും വിയർപ്പു കൊണ്ടു നനച്ച, കടഞ്ഞ കാലടികൾ പതിഞ്ഞ സഞ്ചാരങ്ങൾ.പഴയ പാതയുടെ ഓരത്തു, ഒതുങ്ങിനിൽപ്പു മെലിഞ്ഞ പടികൾ. പള്ളിക്കൂടം, പണിശാല, പ്രതിഷ്ഠകൾ. വക്കിലൊരിടത്തുമില്ല ഖി വിളക്ക് കൊളുത്തിയ ചൂണ്ടുപലകകൾ എന്നിട്ടും, നേരമല്ലാത്ത കാലത്തും ദിശ തെറ്റാതെ നമ്മൾ.ആ യാത്രകളിൽ, എതിരെ പരിഭ്രമിക്കുന്ന ആശങ്കകൾക്കു ഒരു...

ഒരു ജനതയുടെ എനർജി

അനുസ്മരണംജയചന്ദ്രൻ തകഴിക്കാരൻവർഷം, 1999. സിരകളിൽ ആളി പടരുന്ന ലഹരി പോലെ നാടകത്തേയും നാടൻപാട്ടുകളേയും കൊണ്ട് നടക്കുന്ന കാലം. അന്നും ഇന്നും അങ്ങനെ തന്നെയാണ്. മലയാള സിനിമയിലെ ജനകീയനായ നടൻ, അനൂപ് ചന്ദ്രൻ...
spot_imgspot_img