HomeTHE ARTERIA

THE ARTERIA

വിഷാദത്തിന്റെ ജലജീവിതങ്ങള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) ഭാഗം 21ഡോ. രോഷ്നി സ്വപ്ന(THE HOURS Dire: സ്റ്റീഫന്‍ ഡാല്‍ഡ്രി, 2001)'what does it mean to regret when you have no choice? Its what you...

ഒരു ജനതയുടെ എനർജി

അനുസ്മരണംജയചന്ദ്രൻ തകഴിക്കാരൻവർഷം, 1999. സിരകളിൽ ആളി പടരുന്ന ലഹരി പോലെ നാടകത്തേയും നാടൻപാട്ടുകളേയും കൊണ്ട് നടക്കുന്ന കാലം. അന്നും ഇന്നും അങ്ങനെ തന്നെയാണ്. മലയാള സിനിമയിലെ ജനകീയനായ നടൻ, അനൂപ് ചന്ദ്രൻ...

കാട്ട് ക്കേങ്ങ്

കുറിച്യ ഭാഷാകവിതശ്രീജാ ശ്രീ വയനാട്അമ്മെ എന്തായെ മേനെ ഓടയ്ക്ക് എക്ക് പൈക്ക്ന്ന് ഐ കുടക്കില് നോക്കിറ്റ് ഐല് ഒന്നില്ല ചൂട് ബൊള്ളം.... അതെ ഉള്ളു ഓനെ കണ്ണെല്ലൊ നെറഞായ്യ് ചളി പിടിച്ച മുണ്ട് എടുത്ത് ഓനെ കണ്ണ് തൊടച്ചി കെരായല്ലാ മേനെ നിന്ക്ക് എന്തെങ്കിലൂ വെച്ചെരിയാ ഐയ്യെ ക്കേങ്ങ് ഒന്ന്...

മാഞ്ഞു പോകുന്ന മനുഷ്യ ഭൂപടങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)ഭാഗം 23രോഷ്നി സ്വപ്നThis is not a burrial, It's a Resurrection സംവിധാനം :ലേമോഹാങ്ങ് ജെര്‍മിയ മോസസ് (Lemohang Jeremiah moses)'I saw with my own eyes. The...

The Boy Who Harnessed the Wind

ഗ്ലോബൽ സിനിമ വാൾമുഹമ്മദ്‌ സ്വാലിഹ്Film: The Boy Who Harnessed the Wind Director: Chiwetel Ejiofor Language: English and Chichewa Year: 2019ആഫ്രിക്കയിലെ മലാവി എന്ന രാജ്യത്തിലെ കാസുങ്കു എന്ന ഗ്രാമത്തിലാണ് ഈ കഥ...

കരുതലുകൾ

കവിത സി. എസ്. രാജേഷ് ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞുങ്ങൾ ആഹാരം കളയുന്നില്ല പരിസരത്തെ ഉറുമ്പുകളെ അവരുടെ ഭാഷയിൽ പേര് വിളിച്ച് പതിവായി പങ്ക് നല്കുന്നുപ്രകൃതിയെ സംരക്ഷിക്കുന്നുഉറുമ്പുകൾ ആഹാരം ബാക്കി വെക്കുന്നില്ല നമ്മിൽ നിന്ന് വ്യത്യസ്തമായി അതു വിതച്ചു വേവിച്ചോരെയോർത്ത് ആദരവോടെ കൊണ്ട് ചെന്ന് കൂടിനുള്ളിൽ സൂക്ഷിക്കുന്നുപ്രളയങ്ങളെ അതിജീവിക്കുന്നു....ആത്മ...

Close-up

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Close-up Director: Abbas Kiarostami Year: 1990 Language: Persianഹൊസൈന്‍ സബ്‌സിയാന്‍ എന്ന വ്യക്തി അറസ്റ്റിലാവുകയാണ്. പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മൊഹ്‌സന്‍ മക്മല്‍ബഫ് ആയി ആള്‍മാറാട്ടം നടത്തി എന്നതാണ് പരാതി. ദ...

ഭീമാ കോരേഗാവ്: മഹർ പോരാട്ടങ്ങളുടെ ചരിത്ര സ്മാരകം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. മാളവിക ബിന്നിഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ ഏറ്റവുമധികം ഉയർന്നുകേട്ട ഒരു സ്ഥലനാമം ആണ് ഭീമാ കൊരേഗാവോ. 2018 ജനുവരി ഒന്നിന് ലക്ഷക്കണക്കിന് ദളിതുകളും അതോടൊപ്പം തന്നെ ഇരുന്നൂറ്റി അമ്പതോളം ബഹുജൻ...

Spencer

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Spencer Director: Pablo Larrain Year: 2021 Language: English'നിങ്ങള്‍ക്കറിയാമോ? ഈ വീട്ടിലെ പൊടിപടലങ്ങള്‍ തീര്‍ച്ചയായും ഇവിടെ ജീവിച്ച മനുഷ്യരുടെ മരവിച്ച തൊലികള്‍ പേറുന്നുണ്ട്''The People's Princess' അഥവാ ജനങ്ങളുടെ രാജകുമാരി...

Walking through the hustle and bustle of Dilli street

(Photo Story) Devangana RajeevA Dilli evening after the scorching summer heat.The extreme heat has paralyzed the whole street.However, the roads that have been covered by...
spot_imgspot_img