HomeTHE ARTERIA

THE ARTERIA

തോട്ടോഗ്രഫി 14

പ്രതാപ് ജോസഫ് "When people ask me what photography equipment I use, I tell them my eyes" Anonymousഒരു മികച്ച ഫോട്ടോഗ്രാഫ്‌ കാണുന്ന ഏതൊരാളും ഫോട്ടോഗ്രാഫറോട്‌ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ്‌ ഏതു...

സന്തോഷ്‌ ക്ലോസ് തട്ടുകട

കഥ ലീന ആർ.ജെഎഴുതിയതും എഴുതാനിരുന്നതുമായ എന്തൊക്കെയോ ബാക്ക് സ്പേസ് എന്ന മാന്ത്രികവടി കൊണ്ട് നിമിഷനേരത്തിൽ  മായ്ച്ചുകളഞ്ഞിട്ട് റിതു ഫോണിന്റെ കഴുത്ത് മെല്ലെയൊന്ന് ഞെരിച്ചപ്പോൾ  അതിൽ മൂന്ന് സാധ്യതകൾ കണ്ടു. നിർത്തുക, വീണ്ടും തുടങ്ങുക,...

ജനഗണമന: ഒരു പ്രതിരോധസിനിമ

സിനിമ മുഹമ്മദ് സ്വാലിഹ്പീഢനക്കേസ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ ആരും വരില്ലെന്ന പിറുപിറുക്കലുകള്‍ക്കിടയിലേക്കാണ് അഡ്വക്കറ്റ് അരവിന്ദ് സ്വാമിനാഥന്‍ വയ്യാത്ത കാലുകളും വെച്ച് നടന്നുകയറുന്നത്. ആക്രമിച്ചവരെ വെടിവെച്ചിട്ട ഹീറോകളെ വെറുതെവിടാനുള്ള തീരുമാനത്തിനെതിരെയാണ് അയാള്‍ വിരലുയര്‍ത്തുന്നത്. അവിടെനിന്നും,...

ആയിഷ

സൈനുദ്ധീൻ ഖുറൈഷിചിത്രീകരണം : സുബേഷ് പത്മനാഭൻ ശബ്ദം : റാഫി പാവറട്ടിഇന്നും കരിപ്പ് നേരത്ത് കയ്യൊമത്താടെ മോൾ ആയിഷാക്ക് എളക്കം വന്നിട്ടുണ്ട്. ഉച്ചത്തിലുള്ള കാറലും ഇടക്കിടെയുള്ള ചിഹ്നം വിളിയും ഉയർന്നു കേൾക്കുന്നുണ്ട്. ഉപ്പയില്ലാത്ത കുട്ടിയാണ്.ക്ഷയക്കൂട് പോലെ...

ജീവിതം ചുറ്റിമുറുകുന്ന കവിത താളങ്ങൾ (ബിന്ദു ജിജിയുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരത്തിന്റെ വായന)

വായന ഡോ കെ എസ് കൃഷ്ണകുമാർഎന്തിന് കവിതകളെഴുതുന്നു? മറ്റ് കലാവിഷ്കാരങ്ങളുടെ  ഉദ്ദേശ്യങ്ങൾ സമാനമായി ഉൾക്കൊള്ളുന്നുണ്ടെങ്കിലും കവിത എഴുതുകയെന്ന പ്രക്രിയയിൽ ജീവിതത്തെ കൂടുതൽ എല്ലായിടത്തും തൊടുകയും മുറുകെ പുണരുകയും ചെയ്യുന്നുണ്ട്. സമകാലിക മലയാളകവിതകളിൽ അത് കൂടുതലായി...

കറുത്ത മാവേലിയെ കണ്ടിരുന്നോ ?

അജയ് ജിഷ്ണു സുധേയൻ / അജു അഷറഫ്മാവേലി എന്ന വാക്ക് കേൾക്കുമ്പോൾ മനസിലേക്കോടി വരുന്നൊരു രൂപമുണ്ട്. പൂണൂലിനാൽ അലങ്കരിക്കപ്പെട്ടൊരു കുടവയർ, മിന്നുമാഭരണങ്ങൾ. കേരളം ഭരിച്ച നീതിമാനായ അസുരരാജാവിനെങ്ങനെ ഈ പരിവേഷം കൈവന്നു എന്ന...

ശിശുദിന ചിന്തകൾ

സുഗതൻ വേളായി നവംബർ 14. ശിശുദിനം. ചാച്ചാജിയുടെ ജന്മദിനം. നമ്മുടെ രാജ്യം ശിശുദിനമായി ആചരിച്ചുവരുന്നു. ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.രാജ്യത്തിൻ്റെ എല്ലാ...

കഥ പറയുന്ന കത്തുകൾ

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി തപാൽക്കാരനെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു; പണ്ട്. വളയൻ  പിടിയുള്ള നരച്ച കാലൻകുട. തെളിഞ്ഞ ആകാശത്തിന്‍റെ നിറമുള്ള ഇളം നീല കോട്ടൺ ഷർട്ട്. ചുമലിൽ തൂക്കിയിട്ട കത്തുകൾ നിറച്ച കാക്കിസഞ്ചി. കക്ഷത്തിൽ തുകൽ...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon Blair Year: 2017 Language: Englishനഴ്‌സിങ് അസിസ്റ്റന്റായി ജോലി നോക്കുന്ന റൂത്ത് വിഷാദരോഗവുമായി മല്ലിടുകയാണ്. നിത്യജീവിതവുമായി...

നൂഹിൻ്റെ കപ്പൽ വിശേഷങ്ങൾ

കഥ ഹാശിർ മടപ്പള്ളി കപ്പലിൽ നൂഹിനെ കൂടുതൽ കുഴക്കിയത് കപ്പൽ നിയമങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു. മനുഷ്യർക്ക് വേണ്ടിയുളള നിയമങ്ങളെഴുതാൻ താരതമ്യേനെ സുഖമായിരുന്നെങ്കിലും മൃഗങ്ങൾക്കെന്ത് നിയമം ? മനുഷ്യർക്കുള്ള അതേ നിയമം അവർക്കും ബാധകമാണോ. നിയമങ്ങൾ ഏത് ഭാഷയിൽ...
spot_imgspot_img