HomeINTERVIEWകറുത്ത മാവേലിയെ കണ്ടിരുന്നോ ?

കറുത്ത മാവേലിയെ കണ്ടിരുന്നോ ?

Published on

spot_imgspot_img

അജയ് ജിഷ്ണു സുധേയൻ / അജു അഷറഫ്

മാവേലി എന്ന വാക്ക് കേൾക്കുമ്പോൾ മനസിലേക്കോടി വരുന്നൊരു രൂപമുണ്ട്. പൂണൂലിനാൽ അലങ്കരിക്കപ്പെട്ടൊരു കുടവയർ, മിന്നുമാഭരണങ്ങൾ. കേരളം ഭരിച്ച നീതിമാനായ അസുരരാജാവിനെങ്ങനെ ഈ പരിവേഷം കൈവന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തേടിച്ചെന്നാലെത്തുക സവർണ്ണസൗന്ദര്യബോധത്തിലാണ്. ഈ സങ്കല്പത്തെ പാടെ ഉടച്ചുവാർത്ത മാവേലിപ്പാട്ടിന്റെ രചയിതാവും, മാങ്കോസ്റ്റീൻ ക്ലബ്ബിന്റെ കോഫൗണ്ടറുമായ അജയ് ജിഷ്ണു സുധേയന് പറയാനുള്ളത് “കേൾക്കാം”.

സവർണ്ണബോധത്തിന്റെ വിളങ്ങുന്ന ആടകളിൽ കുടുങ്ങിക്കിടന്ന മാവേലിയെ മോചിപ്പിക്കാനുള്ള ആഗ്രഹം തോന്നിത്തുടങ്ങിയതെപ്പോഴാണ്? മാങ്കോസ്റ്റീന് വേണ്ടി അത്തരമൊരു ആശയത്തിലേക്ക് എത്തുകയായിരുന്നോ അതോ പണ്ടേ ഉള്ളിലുണ്ടായിരുന്നോ?

അല്പം കൂടി ഉള്ളിലേക്കിറങ്ങിയുള്ള ചോദ്യമാവട്ടെ അടുത്തത്. പാടുന്ന ചൂട്ടിനപ്പുറം, അഭിനയിക്കുന്ന ചൂട്ടിനെയും മാവേലിപ്പാട്ടിൽ കാണാനൊത്തു. ചൂട്ട് മോഹനേട്ടന്റെ അഭിനയ അരങ്ങേറ്റമാണോ മാവേലിപ്പാട്ട്?

ക്രിക്കറ്റിഷ്ടപെടുന്നത് കൊണ്ട് മാങ്കോസ്റ്റീന്റെ “ക്രിക്കറ്റ് പാട്ട്” ഏറെ ആസ്വദിച്ചിരുന്നു. ഇപ്പൊ മാവേലിപ്പാട്ട്. വിഷയങ്ങളിലെ ഈ വൈവിദ്ധ്യം തുടർന്നും പ്രതീക്ഷിക്കാമോ? പുതിയ പദ്ധതികൾ?

കൃത്യമായ രാഷ്ട്രീയം പറയുന്ന വേഷങ്ങളിൽ മണികണ്ഠനാചാരിയെ മുൻപും കണ്ടിട്ടുണ്ട്. അദ്ദേഹത്തിലേക്കെത്തിയതെങ്ങനെ?

പൊതുനിർമിതിക്കെതിരായ ധീരമായ ചുവടുവെപ്പാണ് മാവേലിപ്പാട്ട്. ശക്തമായ വരികൾക്കൊപ്പം, പഴുതില്ലാത്തൊരു തിരക്കഥ കൂടി ചേർന്നതോടെ പാട്ടിന് പുതിയ മാനം കൈവന്നു. ഷൂട്ടിങ് ലൊക്കേഷൻ അനുഭവങ്ങൾ?

പുരാണം പ്രകാരം തീർത്തും തദ്ദേശീയനായൊരു രാജാവാണ് മാവേലി. എന്നാൽ, കഴിഞ്ഞ കുറേ കാലങ്ങളായി കണ്ടുവരുന്ന ‘മാവേലിരൂപം’ ആര്യന്മാരുടെ ശരീരഘടനയോട് ചേർന്ന് നിൽക്കുന്നതാണ്. കറുത്ത കൃഷ്ണനെ നീലക്കണ്ണനാക്കുന്ന, കറുപ്പെന്ന നിറത്തോടുള്ള വിമുഖത തന്നെയാവുമോ മാവേലിയുടെ കാര്യത്തിലും സംഭവിച്ചത്? എന്തുതോന്നുന്നു?

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

5 COMMENTS

  1. ആഘോഷങ്ങളും ആചാരങ്ങളും സവർണ്ണമേധാവിത്വത്തിന് വിധേയയപ്പെടുന്നതിനെതിരെയുള്ള
    ശക്തമായ തുറന്നുപറച്ചിൽ…
    ആശംസകൾ, അഭിനന്ദനങ്ങൾ…

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this