HomeTHE ARTERIA

THE ARTERIA

കൊഴിഞ്ഞു പോക്ക്

(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..?പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...

Drive My Car (2021)

ഗ്ലോബൽ സിനിമാ വാൾമുഹമ്മദ് സ്വാലിഹ്'വിധി നമ്മിലേക്കയക്കുന്ന വിചാരണകള്‍ നമ്മള്‍ ക്ഷമയോടെ നേരിടും. മറുലോകത്ത് നമ്മളദ്ദേഹത്തോട് പറയും, ഞങ്ങള്‍ കഷ്ടപ്പെട്ടു ഞങ്ങള്‍ കരഞ്ഞു ജീവിതം കഠിനമായിരുന്നു ശേഷം ദൈവം നമ്മളോട് കരുണ കാണിക്കും മുഖത്തൊരു ചെറുപുഞ്ചിരിയോടെ നമ്മള്‍ നമ്മുടെ ദുഖങ്ങളിലേക്ക് തിരിഞ്ഞുനോക്കും.'ഹറൂകി മുറകാമിയുടെ...

പെണ്‍കവിത

കവിതരാജന്‍ സി എച്ച് ചിത്രീകരണം മജ്നി തിരുവങ്ങൂർപെണ്ണുങ്ങള്‍ അവരെ എളുപ്പം കവിതയാക്കും, അടുക്കളയിൽ.പാത്രം കഴുകുകയും നിലം തുടക്കുകയും ചെയ്യുമ്പോലെ അഴുക്കും മുഷിവും തുടച്ചെറിയും കവിതയില്‍.പച്ചക്കറി നുറുക്കുകയും ഉള്ളിയരിയുകയും ചെയ്യുമ്പോലെ വികാരങ്ങളെ വിസ്മയകരമാം വിധം നുറുക്കി വെക്കും കവിതയില്‍.മുളകും മഞ്ഞളും പുളിയും കായവും ഉപ്പും ഉപായവും ചേരും പടി ചേര്‍ക്കും കവിതയില്‍.ചില കവിതകളെ സാമ്പാറെന്ന് രസമെന്ന് പച്ചടിയെന്ന്...

ആശാന്‍ കവിതയിലെ പെണ്‍പൂവ്; സ്ത്രീ സ്വത്വവും പ്രതിനിധാനവും ദുരവസ്ഥയില്‍

(ലേഖനം)രഞ്ജിത് വി1ചുരുങ്ങിയ കാലം കൊണ്ട് സാഹിത്യലോകത്ത് കാവ്യയശസ്സ് സമ്പാദിച്ച കവി തന്റെ മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണരീതിയില്‍ എഴുതപ്പെട്ട രചനയാണെന്ന് ഒരു കാവ്യത്തെ അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കുമോ?. വീണപൂവും കരുണയും ചിന്താവിഷ്ടയായ...

സിൻഡ്രല്ലയുടെ ഷൂ

കഥരാധിക പുതിയേടത്ത്മാമ്മാ, നമ്മുടെ ഗ്രാമത്തിലെ കുട്ടിയായിരുന്നോ സിൻഡ്രല്ല?”ചോരയുറ്റുന്ന പാദങ്ങളിലെ കെട്ടഴിക്കുന്ന പെങ്ങിനോട്, പല്ലു കടിച്ചമർത്തി, കുഞ്ഞുമിങ്ങ് ചോദിച്ചു. രണ്ടായൊടിച്ച ഉള്ളങ്കാലിനും ഒടിഞ്ഞ വിരലുകൾക്കുമിടയിൽ ചീർത്തുവന്ന പഴുപ്പിലും പുഴുക്കളിലുമായിരുന്നു പെങ്ങിന്റെ ശ്രദ്ധ. തൊട്ടടുത്ത് ചുരുണ്ടു...

യാത്രക്കാരെ മഴക്കാലത്ത് മാടിവിളിക്കുന്ന മൈസൂര്‍

യാത്രാവിവരണംസന ഫാത്തിമ സക്കീർഅതിരാവിലെ സൂര്യനുതിക്കുന്നതിനുമുമ്പേ പുറപ്പെടണം. നേരത്തെ ബുക്ക് ചെയ്ത ടെംപോ ട്രാവലര്‍ ഞങ്ങളെയും കാത്ത് റോഡില്‍ കിടപ്പുണ്ട്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ മൂന്ന് കുടുംബങ്ങളാണ്. സൗഹൃദബന്ധവും രക്തബന്ധവും കൂടിക്കലര്‍ന്ന് ഊട്ടിയുറപ്പിച്ച ബന്ധങ്ങള്‍....

ഇരുണ്ട കാലത്തെ ഛായാബിംബങ്ങൾ 

ഫോട്ടോസ്റ്റോറീസ്ഹരിഹരൻ .എസ് കൊറോണ പടർത്തിയ ഇരുളിനും മുൻപായി തന്നെ ഇവിടെ വെളിച്ചം ഏറെ മങ്ങിയിട്ടുണ്ടായിരുന്നു. രാജ്യത്തെ മുസ്ലിം ജനതയുടെ മനസ്സുകളിൽ ഏറെ ഭീതി പടർത്തിയ പൗരത്വ ഭേദഗതി നിയമം പാർലമെൻറ്റിൽ പാസാക്കിയതിന്റെ പ്രക്ഷുബ്ധത നാടാകെ...

അമേരിക്കയ്ക്ക് നേരെ ഉയർന്ന മുഷ്ടി

പവലിയൻ ജാസിർ കോട്ടക്കുത്ത് ലോക കായിക ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണ് ഒളിമ്പിക്സ്. ഓരോ ഒളിമ്പിക്സിലും ലോക ശ്രദ്ധ ആകർഷിക്കുന്ന പ്രകടനങ്ങളോ പുതിയ കായിക താരത്തിന്റെ ഉയർച്ചയോ കാണാറുണ്ട്. പക്ഷെ 1968ൽ മെക്സിക്കോയിൽ വെച്ച്...

കറിവേപ്പില

കഥവിനോദ് വിയാർ"മിസ്റ്റർ അർപ്പിത്, നിങ്ങൾ ചോദിക്കുന്നത് അൽപം കൂടുതലാണ്." അയാൾക്ക് ക്ഷമ നശിച്ചിരുന്നു. നീളം കുറഞ്ഞ ഒരു തടിയനായിരുന്നു അയാൾ. എല്ലാവരും അയാളെ ഭായി എന്നാണ് വിളിച്ചിരുന്നത്. ഇരുട്ടും വെളിച്ചവും ഇടകലർന്ന ആ...

ട്ക്ക്ളെ

മലവേട്ടുവഗോത്രഭാഷാ കവിത രമ്യ ബാലകൃഷ്ണൻ ചിത്രീകരണം : സുബേഷ് പത്മനാഭൻവെണ്ണിര്ല് ക്ട്ന്ത ക്നാവ്ക്ളെ ഊതി അവ ഒര് കവിതൈ എയ്തുവേൻ തൊടങ്ങീന്റ് ഇട്ടത്തെപ്പറ്റിറ്റ് പഞ്ചാര കണക്കെ മധുരിക്ക്ണ ഇട്ടം ടക്ക് എപ്പോളോ പീക്കലം കത്തി ബരല്ങ്ക് കൊണ്ട്ന്ത്‌ ഇറ്റ് ബീഗ്ണ കണ്ണീര് കണക്കെ ചോരെ മഞ്ഞളും കുരുമുളകും ഉപ്പും അവ മുറിവ്ണെണക്കിന്ത്‌ ന്നാലും ചെലെ...
spot_imgspot_img