SEQUEL 99

കവിതപ്പുറത്ത്

കവിത   അഞ്ജു ഫ്രാൻസിസ് മഴ തുളുമ്പുന്ന, ഒരു പഞ്ഞിക്കുപ്പായക്കാരി കവിതയ്ക്കു പുറത്ത് ബാ നമുക്ക് ലോകം ചുറ്റാം. മോളിന്ന് നോക്കുമ്പോ, താഴെ ഒരു കടുക് പോലെ നമ്മുടെ വീടെന്ന് നീ ഞെട്ടും. നമ്മള് പോയ കാടുകള്, കിതച്ച് കേറിയ കുന്നുകള്, ഒരു കരിമ്പച്ച തുള്ളിയായ് നിന്റെ കണ്ണിലിറ്റും. പുഴയൊരു നീലക്കരയാകും. നമ്മള് കുപ്പീലിട്ട് വളർത്തിയ സ്വർണ...

ചാവ്

പണിയ ഗോത്രഭാഷാ കവിത സിജു സി മീന മഞ്ചു മാഞ്ച കാട്ടിലിയ കാട്ടുകോയി നാട്ടിലിയ കൂട്ടിലി കുടുങ്കി കിരയിഞ്ച കണക്ക..! നാനു ഈ സിമന്റു പിരലി കുടുങ്കി കിരയിഞ്ചെ.. തണുപ്പ് കാണി! ചൂട് താനേ!! കായലു പൂത്തുണങ്കുത്ത കാട്ടിലി കൂമെം ഒറ്റ കൊമ്പിലിളച്ചു മൂളിഞ്ചോ:- "ഞണ്ടു...

കുറ്റിച്ചൂല്

കവിത പി വി സൂര്യഗായത്രി അവർ വീട്ടിലേക്കൊരു ചൂല് വാങ്ങി ആദ്യം വന്നു കയറിയപ്പോൾ തരക്കേടില്ലാത്ത പ്രൗഢിയൊക്കെ ചൂലിനുണ്ടായിരുന്നു നല്ല നീളം ഉറച്ച കൈപ്പിടി ഒത്ത തണ്ടും തടിയും. വീട്ടുകാരി ചൂല് കൈയ്യിലൊതുങ്ങുമോ എന്നും പെട്ടന്നുതന്നെ തനിക്ക് മെരുങ്ങുമോ എന്നും രണ്ട്‌ ദിവസം പരീക്ഷിച്ചു കൊള്ളാമെന്ന് നാട്ടുകാര് പറഞ്ഞപ്പോൾ ചൂല് 'എ'യിൽ...

കാഴ്ചയിൽ ചരൽക്കല്ലുകൾ തടയുമ്പോൾ കടലിനെ എങ്ങനെ കാണാതിരിക്കും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം) ഭാഗം 17 ഡോ രോഷ്നി സ്വപ്ന the best art is political - Tonny Morrison 2017 സെപ്റ്റംബറിൽ തൃശൂർ IFFT യുടെ വുമൻ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ആയിരുന്നു....

അർപ്പണബോധം ചിറകാക്കിയ മാലാഖമാർ

ലേഖനം സിറിൽ ബി. മാത്യു ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം. നേഴ്‌സുമാർ ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ആഗോള തലത്തിൽ നേഴ്‌സസ് ദിനം ആചരിക്കുന്നത്. നഴ്‌സുമാരുടെ അര്‍പ്പണബോധവും അനുകമ്പയും നിറഞ്ഞ പരിചരണത്തെ ആഘോഷിക്കുന്നതിനുള്ള ദിനമായി മെയ്‌...

ഏഴാം ദിവസം കണ്ണ് തുറക്കുമ്പോൾ

ഫോട്ടോസ്റ്റോറി അലൻ പി.വി വൈപ്പിനിലെ ജോലിത്തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഞായറാഴ്ചകളിലെ ഉദയാസ്തമയങ്ങൾക്ക് വല്ലാത്തൊരു വശ്യതയാണ്. പല സ്ഥലങ്ങളിലും ഉദയവും അസ്തമയവും തമ്മിൽ മത്സരമാണോ എന്ന് വരെ തോന്നിപോയിട്ടുണ്ട്. കാർമേഘങ്ങൾ സ്വാർഥരാകുമ്പോൾ ചിലപ്പോഴൊക്കെ ഈ മനോഹര കാഴ്ചകൾ നഷ്ടപെടാറുണ്ട്,...

Yumurta (Egg)

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Yumurta (Egg) Director: Semih Kaplanoğlu Year: 2007 Language: Turkish കവിയായ യൂസുഫ് ഇസ്താംബൂളില്‍ പുസ്തകക്കട നടത്തുകയാണ്. പാതിരാത്രി തന്റെ കടയിലിരിക്കവെയാണ് തന്റെ ഗ്രാമത്തില്‍ നിന്നും ഫോണ്‍ വരുന്നത്. യൂസുഫിന്റെ മാതാവ്...

പ്രകടമാക്കാത്ത സ്നേഹം

കവിത ജാബിർ നൗഷാദ് എന്റെ നെഞ്ച് ജീവനോടെ കുഴിച്ചു മൂടപ്പെട്ട സ്നേഹിതരുടെ ഖബർസ്ഥാനാണ് ദിനം പ്രതി അവിടെ പുതിയ മീസാൻ കല്ലുകൾ മുളയ്ക്കുന്നു. അതിന്റെ ഭാരം താങ്ങാനാകാതെ ഞാൻ തളർന്നു വീഴുന്നു. എന്റെ ഹൃദയത്തിൽ നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥന അവസാനിക്കുമ്പോൾ അവരൊക്കെയും ഖബറിൽ നിന്നെണീറ്റു വരും. എനിക്ക് വേണ്ടി തിരികൾ കത്തിക്കും ദിക്റ് ചൊല്ലും. അങ്ങനെ ഞാൻ മണ്ണിലേക്കടിയുമ്പോൾ അവരുടെ ഉള്ളിൽ ഒളിച്ചിരുന്ന...

ഇളവരശ്ശി

കഥ നയന . ടി. പയ്യന്നൂർ അനേകം രോഗികളാൽ ശ്വാസംമുട്ടി നിൽക്കുന്ന ആശുപത്രി വരാന്ത, എപ്പോഴൊക്കെയോ ആംബുലൻസുകളുടെ നിർത്താതെയുള്ള നിലവിളിക്ക് മുന്നിൽ കിതയ്ക്കുന്നുണ്ടായിരുന്നു. അസ്വസ്ഥത പടർത്തുന്ന ആ വരാന്തയുടെ ഇടനാഴിയിലേക്ക് ആദികേശവിനേയും തള്ളി കൊണ്ട് വീൽ...

നാട് കടക്കും വാക്കുകൾ – ‘കുണ്ടൻ’

അനിലേഷ് അനുരാഗ് മനുഷ്യൻ്റെ സാമൂഹ്യാസ്തിത്വങ്ങളുടെയും, ആചാരസ്ഥാനങ്ങളുടെയും സൂചകങ്ങൾ സംശയലേശമെന്യെ അധികാരശ്രേണിക്കുള്ളിൽ അടയാളപ്പെടുത്തപ്പെട്ടവയാകും. ശ്രേണീബദ്ധമായ ഇന്ത്യൻ സമൂഹത്തിൽ ഒരാൾ ആരാണെന്ന ഏറ്റവും ലളിതമായ ചോദ്യത്തിൻ്റെ ഏറ്റവും കുറഞ്ഞ ഉത്തരം അയാൾ ഏത് ജാതി-മത-വർഗ്ഗ-ലിംഗ- ലൈംഗീകതയിൽപ്പെട്ട ആളാണെന്ന്...
spot_imgspot_img