ഫോട്ടോസ്റ്റോറി
അലൻ പി.വി
വൈപ്പിനിലെ ജോലിത്തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഞായറാഴ്ചകളിലെ ഉദയാസ്തമയങ്ങൾക്ക് വല്ലാത്തൊരു വശ്യതയാണ്. പല സ്ഥലങ്ങളിലും ഉദയവും അസ്തമയവും തമ്മിൽ മത്സരമാണോ എന്ന് വരെ തോന്നിപോയിട്ടുണ്ട്. കാർമേഘങ്ങൾ സ്വാർഥരാകുമ്പോൾ ചിലപ്പോഴൊക്കെ ഈ മനോഹര കാഴ്ചകൾ നഷ്ടപെടാറുണ്ട്, എങ്കിലും അന്നൊക്കെ മറ്റു കാഴ്ചകൾക്ക് പിന്നാലെയും പോകും. അങ്ങനെ പലയിടത്തു നിന്നായി എന്റെ മൊബൈൽ ക്യാമറ കണ്ണിൽ പതിഞ്ഞ ചിത്രങ്ങളാണിവ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Alan, great photos broii… All the best, keep your eyes on.. Camera on..go ahead ????????thijj