SEQUEL 91

Living

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Living Director: Oliver Hermanus Year: 2022 Language: English ലണ്ടന്‍ കൗണ്ടി കൗണ്‍സിലിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ് റോഡ്‌നി വില്ല്യംസ്. പൊതുവെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ദുശ്ശാഠ്യങ്ങളൊക്കെയുണ്ടെങ്കിലും മറ്റുള്ളവരുമായി അധികം ഇടപഴകാതെ ഒറ്റപ്പെട്ട...

പുതിയൊരു റൺമല ഉയർന്ന, തകർന്ന ദിവസം

പവലിയൻ ജാസിർ കോട്ടക്കുത്ത് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ എന്നും ആവേശകരമാണ്.  ദക്ഷിണാഫ്രിക്കയെ കുറിച്ചോർക്കുമ്പോഴേല്ലാം 'പടിക്കൽ കലമുടക്കുന്നവർ ' എന്ന ചൊല്ല് ഓർമ വരും. ജയമുറപ്പിച്ച പല കളികളും അവസാന നിമിഷം അടിയറവ് വെച്ച...

മൊബൈല്‍ ഫോട്ടോഗ്രാഫി

ഫോട്ടോസ്റ്റോറി ഷെമീര്‍ പട്ടരുമഠം നമ്മള്‍ കാണുന്ന ദൃശ്യങ്ങളെ അതേ നിമിഷം തന്നെ പകര്‍ത്തിയെടുക്കാം. എവിടെയും സൗകര്യത്തോടെ കൊണ്ടുനടക്കാം. ഇന്ന് ജീവന്റെ ഒരു ഭാഗമായി മാറിയ മൊബൈല്‍ ലോകത്ത് ഫോട്ടോഗ്രഫി പഠിക്കാത്തവര്‍ പോലും മൊബൈല്‍ ഫോണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. സ്ട്രീറ്റ്...

അ അതിര് അധിനിവേശം

കവിത അശ്വനി ആർ ജീവൻ എന്റച്ഛന്റെ വിണ്ടു പൊട്ടിയ കാലാണ് ഞങ്ങളുടെ പുതിയ ഭൂപടം വടക്കേയറ്റത്തെ കാൽനഖങ്ങൾക്കുള്ളിൽ നിന്നും വിണ്ട നിലങ്ങളിലേക്ക് മണ്ണ് പാകുന്നുണ്ട് ചില വേരുകൾ അതിലങ്ങോളമിങ്ങോളം ചോരയിറ്റും വിരലുകൾ ലാത്തി പിളർത്തിയ തൊലിയുടെ 'ഇങ്ക്വിലാബ്' തെക്കേയറ്റത്ത്... വിഭജിച്ചു പോയ ദേശങ്ങളിലേക്ക് പടർന്നു കയറണമെന്നുണ്ടതിന് ഇപ്പോഴിറ്റു വീഴും മട്ടിൽ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും പതാക നിവർത്തുന്നു, നമുക്കൊരു...

ഒസ്സാൻ കുഞ്ഞാമുക്കാൻ്റെ ഒന്നാം വരവ്

ഓർമ്മക്കുറിപ്പ് അഹ്മദ് കെ മാണിയൂർ ജോലിക്ക് പോകുന്നതിനുള്ള ഒരുക്കത്തിനിടെയാണ്, ജാമാതാവ് ശുഐബ് വിളിക്കുന്നത്. മോൻ അസുവിൻ്റെ സുന്നത്ത് ചെയ്യുകയാണെന്നും നേരത്തേ അറിയിക്കാൻ വിട്ടുപോയതിൽ ഖേദമുണ്ടെന്നുമായിരുന്നു ഫോൺ കോളിൻ്റെ ചുരുക്കം. സുന്നത്ത് കർമ്മം നിർവ്വഹിക്കുന്നത് കുഞ്ഞിൻ്റെ മൂത്താപ്പയും...

കാലം തേടുന്ന വരികൾ

വായന ഷാഫി വേളം തനിക്കറിയാവുന്ന ചിരപരിചിതമായ ജീവിത പരിസരങ്ങളെ കവിതയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് 'ആകാശം തേടുന്ന പറവകൾ ' എന്ന കവിതാ സമാഹാരത്തിലൂടെ തസ്നി ജബീൽ. മൗലികവും ആത്മാർഥവുമായ വ്യഥകളുടെ കൂട്ടുചേർക്കലാണ് ഈ സമാഹാരം സംവഹിക്കുന്നത്....

നാട് കടക്കും വാക്കുകൾ – ‘വെളി’

അനിലേഷ് അനുരാഗ് 'വെളി' എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്, കാവിനോട് ചേർന്ന ഇടവഴിയിലോ, കുളത്തിനരികെയുള്ള നാഗത്തിലോ യഥേഷ്ടം വീണുകിടന്ന ഉണക്കച്ചപ്പ് കുറ്റിച്ചൂല് കൊണ്ടടിച്ച് വല്ലത്തിലാക്കുന്ന നാരായണി എന്ന നമ്മുടെ നാരാണേച്ചി, ചുകപ്പിൽ ഇരുള് പരക്കുന്ന...

ഒറ്റച്ചോദ്യം – വീരാൻകുട്ടി

അജു അഷ്‌റഫ് / വീരാൻകുട്ടി "Art for art sake, കല കലയ്ക്ക് വേണ്ടി.." ഫ്രഞ്ച് തത്വചിന്തകനായ വിക്ടർ കസിൻ ഉയർത്തിയ, പിന്നീട് ഓസ്കാർ വൈൽഡിലൂടെ പ്രസിദ്ധിയാർജിച്ച ഈ മുദ്രാവാക്യം സാഹിത്യത്തിന്റെ കാര്യത്തിലും മുഴങ്ങിക്കേൾക്കാറുണ്ട്. വീരാൻകുട്ടി...

സ്നേഹത്തിന്റെ ‘കാഴ്ച’യും ‘അന്ധത’യും

വായന നിത്യാലക്ഷ്മി.എൽ. എൽ ഒരു ഭാര്യയും ഭർത്താവും സന്തോഷപൂർവ്വം ദാമ്പത്യജീവിതം നയിക്കുന്നതിനിടയ്ക്ക്, ഭാര്യയെ കാണാതാകുന്നു ! വെറും കാണാതാകലല്ല, ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്നറിയാനാകാത്ത വിധമൊരു അപ്രത്യക്ഷമാകൽ ! അതിന്റെ വേദന സഹിക്കാൻ വയ്യാതെ ഭർത്താവ്...

ട്രാൻസ്

കഥ ഗ്രിൻസ് ജോർജ്ജ് അതൊരു വൈകുന്നേരമായിരുന്നു. എല്ലായിടത്തും തിരക്കുകളാണ്. സൂപ്പർമാർക്കറ്റിൽനിന്നും കൈകളിൽ നിറയെ സാധനങ്ങളുമായി ഇറങ്ങിവരുന്ന ആളുകൾ, ട്രാഫിക് ലൈറ്റിൽ പച്ചയാകുന്നതും പ്രതീക്ഷിച്ച് അക്ഷമരായി വാഹനങ്ങളിൽ കാത്തുകിടക്കുന്നവർ, ബസ്സുകയറാൻ തിരക്കുകൂട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾ..നിർത്താതെയുള്ള ഹോണടികൾ കൊണ്ട്...
spot_imgspot_img