ഫോട്ടോസ്റ്റോറി
ഷെമീര്‍ പട്ടരുമഠം
നമ്മള്‍ കാണുന്ന ദൃശ്യങ്ങളെ അതേ നിമിഷം തന്നെ പകര്‍ത്തിയെടുക്കാം. എവിടെയും സൗകര്യത്തോടെ കൊണ്ടുനടക്കാം. ഇന്ന് ജീവന്റെ ഒരു ഭാഗമായി മാറിയ മൊബൈല്‍ ലോകത്ത് ഫോട്ടോഗ്രഫി പഠിക്കാത്തവര്‍ പോലും
മൊബൈല്‍ ഫോണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ ഓടിപോകുന്നതിനിടയിലും തെരുവിലെ കാഴ്ച്ചകള്‍ നിമിഷനേരത്തില്‍ പകര്‍ത്താന്‍ മൊബൈല്‍ ഫോണാണ് ആശ്രയം.
എടുക്കുന്ന ഫ്രെയിമുകളെക്കുറിച്ച് ഒരു ഐഡിയ എപ്പോഴും മനസ്സിലുണ്ടായിരിക്കണം. ഈ ലോകവും നമ്മുടെ കാഴ്ച്ചകളും ഓരോ നിമിഷവും വളര്‍ന്നുകൊണ്ടിരിക്കെ കഴിഞ്ഞുപോകുന്നതൊക്കെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മുന്‍പില്‍ തെളിയുന്ന കാഴ്ച്ചകളുടെ പൂപ്പാടങ്ങളെ പകര്‍ത്തികൊണ്ടേയിരിക്കുക.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല