SEQUEL 86

ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 5

ഹാരിസ് ടി. എം ഞാൻ ഹാരിസ് ടി. എം. 32 വര്‍ഷമായി യാത്ര ചെയ്യുന്നു. ഇന്ത്യയില്‍ അവിടെയുമിടെയും; പിന്നെ പുറത്തുള്ള ചില പട്ടണങ്ങളിലും നഗരങ്ങളിലും. ഫോട്ടോഗ്രഫി ഒരു പ്രധാന കാര്യമായി കാണാതിരുന്ന ആദ്യകാല സഞ്ചാരവേളകളില്‍...

ഒരു യാത്രയുടെ അവസാനം

ഓർമ്മക്കുറിപ്പ്സുഗതൻ വേളായികർണ്ണാടകയിലെ തുംകൂർ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ചാർജ് ചെയ്യാൻ വെച്ചു കൊണ്ട് അലസനും അക്ഷമനുമായി ഇരിക്കുകയായിരുന്നു, ഞാൻ. പുറത്ത് പാർക്കിങ്ങ് ഏരിയായിൽ കാർ കിടപ്പുണ്ട്. ഒരു എമൗണ്ട് എൻ്റെ അക്കൗണ്ടിലേക്ക് ഇട്ടു...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന  ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല""-കൽപ്പറ്റ നാരായണൻആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ, മണമാണോ പ്രധാനം എന്ന് ചോദിക്കുന്നുണ്ട്..ഓർമ്മ എന്ന് തിരുത്തുന്നു കഥ അപ്പോള്‍ത്തന്നെ. മനുഷ്യനില്‍ ഓര്‍മ്മ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ, ഉറുമ്പുകൾ തുന്നി ചേർത്ത രണ്ടിലകൾ പോലെ ചുരുണ്ട കയ്യിലോ അവർ കടിച്ചുവെന്നിരിക്കും. ആ നോവിലെന്നെക്കുറിച്ചുള്ളയോർമ്മ- മുറിയും. അസ്വസ്ഥരാകും. ദുആ വേഗത്തിലാകും എന്റെ കൂർത്ത...

Close

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Close Director: Lucas Dhont Year: 2022 Language: French, Dutchപതിമൂന്ന് വയസ്സുള്ള രണ്ട് ബാലന്മാരാണ് ലിയോയും റെമിയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. അടുത്ത കാലത്തൊന്നും ഒരു ഇളക്കവും തട്ടാനിടയുണ്ടെന്ന്...

സ്വപ്നം

കവിത പൃഥ്വിരാജ് വി. ആർഞാനുറങ്ങുമ്പോൾ മാത്രം എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു കാട് വളർന്നു വരുന്നു. ഞാൻ മാത്രമധിവസിക്കുന്ന ലാങ്കി ലാങ്കി മരങ്ങളുടെ കാട്. കാടിനു മുകളിൽ മഴ മഴയ്ക്കു കീഴെ കുടപോയ നീ കുട തേടിയെന്നോണം കാടിനകത്തേക്ക് നിർഭയമാം നിന്റെ തീർത്ഥയാത്ര. ഉണങ്ങുവാനേൽൽപ്പിച്ച ചെടികളിൽ പൂക്കൾ വിരിയുന്നപോലെ എന്റെയും നിന്റെയും...

വായില്ലാക്കുന്നിലപ്പൻ

കവിത മനീഷഅയാൾക്ക് അവൾ മാത്രമായിരുന്നു കൂട്ട്. ആനക്കൊമ്പിന്റെ നിറമുള്ള, പഞ്ഞിമിട്ടായി ഉടലുള്ള, കാപ്പിക്കുരു കണ്ണുള്ള നായ്ക്കുട്ടി!കട്ടിലിൽ അയാൾ ഉറങ്ങുമ്പോൾ അവൾ താഴെ കാവൽ. മുറ്റത്തയാൾ ഇരിക്കുമ്പോൾ അതിരുകളിൽ അവളുടെ പരിശോധന. അയാൾ കഴിക്കുന്നതൊക്കെ അവളും കഴിച്ചു. അയാൾ അവളെ മടിയിലിരുത്തി ലോകവാർത്തകൾ ചർച്ച ചെയ്തു. രോമക്കാടുകൾ ചീകിയൊതുക്കി. പാലും,കോഴിയും സ്നേഹവും കൊടുത്തിട്ടും തുടുക്കുന്നില്ലെന്നു പരാതി പറഞ്ഞു. ഞാനില്ലയെങ്കിൽ ആരുണ്ട് ഇങ്ങനെ പോറ്റാനെന്നു നിശ്വസിച്ചു.ഒറ്റപ്പെടലിന്റെ നരയിൽ തിളങ്ങിപ്പാറിയ പഴയ കറുപ്പിനെ പരതി, ഉയിർ വേവുമ്പോൾ കൊന്നവടി വെട്ടി അവളെ തല്ലി. ഉമ്മറത്ത് മുള്ളി, മുറ്റത്ത് ഉലാത്തി, വെറുതെ കുരച്ചു കാരണങ്ങൾ കേട്ട് അവൾ ചിന്തിച്ചു. ചിലപ്പോഴെ...
spot_imgspot_img