SEQUEL 85

ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 4

എൻ്റെ പേര് പി.കെ ശ്രീകുമാർ. എറണാകുളം ജില്ലയിലെ അരയൻകാവ് ആണ് സ്വദേശം. മലപ്പുറം കേരള കൗമുദിയിൽ ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്യുന്നു. 2022 ൽ ഞാനെടുത്ത, എനിക്ക് പ്രിയപ്പെട്ടത് എന്ന് തോന്നിയ, 15...

ഭരണിപ്പാട്ട്

കവിത താരാനാഥ് പട്ടാമ്പിപ്പാലത്തിന്നോരം പാതിരാത്രി കട്ടൻകാപ്പി കുടിക്കും നേരം പാട്ട് "ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ ഇരുനൂറു പൊന്നരയന്നങ്ങൾ " പാട്ട് ... മുഷിഞ്ഞ വേഷം മുടിഞ്ഞ ശബ്ദം മാനസനിലയോളം വെട്ടിയ നിലാവ് "മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു മണിമുകിൽത്തേരിലിറങ്ങി" അടുത്ത പാട്ട്പാട്ട് പാലമിറങ്ങി നിലാവ് പുഴയിലും ഓരോ പാട്ടിന്നിടയിലും മൈനാകങ്ങൾ പൂത്തുലയുന്നു കാപ്പി കുടിച്ചു വറ്റിച്ചു .. ഗായകനെ ഉപേക്ഷിച്ച് യാത്ര തുടർന്നുകാറിൽ ഒറ്റക്കിരുന്ന് പാടി പാട്ടിൻ്റെ പൂഗചർവ്വിതരസാമൃതം തെറിച്ചു തെറി...

ഒറ്റച്ചോദ്യം – വി.ടി മുരളി

സംഭാഷണം – അജു അഷ്‌റഫ് / വി.ടി മുരളിമുരളിയേട്ടൻ പാടിത്തുടങ്ങിയ കാലത്ത് പാട്ടിന്റെ ധർമം കേൾവിയിൽ അധിഷ്ഠിതമായിരുന്നു. റേഡിയോകളിലും ചിത്രഗീതങ്ങളിലുമായി മലയാളികൾ പാട്ടുകേട്ട് വാങ്മയചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ദൃശ്യം മേൽക്കോയ്മ നേടിക്കഴിഞ്ഞു....

ഒരു വരിയിലൂടെയൊരു യാത്ര

കവിതസൗമ്യ. സി അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത് എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം അവരിൽ ചിലർ അന്ധാളിക്കുകയും പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരുടെ വരിയൊത്ത യാത്രക്കു ഇളക്കം സംഭവിച്ചിരിക്കുന്നു. അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം അവസാനത്തെ പുഴുവും ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു. ഇപ്പോൾ...

ഹിംസയുടെ കണ്ണാടികൾ, മറവികളുടെ ഉൾക്കനങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 4) ഡോ. രോഷ്നിസ്വപ്ന (ദി ഇൻസൾട്ട്': സിയാദ് ദൊവേരി (Ziad Dueri))We fear violence less than our own feelings Personal, private, solitary pain is more...

Holy Spider

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Holy Spider Director: Ali Abbasi Year: 2022 Language: Persianഇറാനിലെ പുണ്യനഗരമായ മഷ്ഹദില്‍ കൊലപാതകങ്ങളുടെ ഒരു പരമ്പര നടക്കുകയാണ്. കൊല്ലപ്പെടുന്നതെല്ലാം നഗരത്തിലെ വേശ്യകളാണ്. നഗരത്തിലെ പോലീസ് സംവിധാനങ്ങളൊന്നും കേസന്വേഷണത്തില്‍ വലിയ...

കത്തി വീരൻ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പല കലാലയങ്ങളും കാര്യാലയങ്ങളും (office) ആശുപത്രികളും ചില ഗവൺമെൻ്റ് സ്ഥാപനങ്ങളും കുന്നിൻ മുകളിലോ ഏതെങ്കിലും ഗ്രാമപ്രാന്തങ്ങളിലോ ആയിരിക്കും പൊതുവെ സ്ഥാപിതമാക്കപ്പെടുന്നത്. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളോടും മറ്റ് അസൗകര്യങ്ങളോടും ക്രമേണ പൊരുത്തപ്പെട്ട് ഗുണഭോക്തരായ ജനങ്ങൾ...
spot_imgspot_img