SEQUEL 78

ട്രോൾ കവിതകൾ – ഭാഗം 32

വിമീഷ് മണിയൂർ ഗിരീഷും ജിതേഷും രജീഷും ഗിരീഷും ജിതേഷും രജീഷും ഒരേ മരത്തിൻ്റെ വേരുകളായിരുന്നു. വേനൽക്കാലത്ത് വെള്ളം തേടി മൂന്നു ദിക്കുകളിലേക്ക് മൂവരും യാത്ര തിരിച്ചു. കുറെ കഴിഞ്ഞപ്പോൾ വെള്ളം മാത്രം പോസ്റ്റലായി തിരിച്ചുവന്നു. ഞങ്ങൾ മൂന്നാളും ഞാനും...

‘കൊലമുറി’ : ജീവിതസമരങ്ങളുടെ നേർക്കാഴ്ച

വായന കൃഷ്ണകുമാര്‍ മാപ്രാണം (രാജേഷ് തെക്കിനിയേടത്തിൻ്റെ കൊലമുറി എന്ന നോവലിനെക്കുറിച്ചുള്ള വായന ) അപൂർവമായിട്ടുള്ള കുറേ ഭൂപ്രദേശങ്ങളും, പ്രകൃതി ഭംഗിയും, ജനജീവിതങ്ങളും കാണിച്ചു തരുന്ന ദൃശ്യാനുഭവമായിരുന്നു കൊലമുറിയുടെ വായന. പഴമയില്‍ എരിഞ്ഞമര്‍ന്നവരുടെ ചരിത്രവും താവഴികളും തേടിയലഞ്ഞ യാത്രകളില്‍...

നിലാവ് പൊള്ളുന്നത്

കവിത നവീൻ ഓടാടാൻ   രാത്രിയെ നേരിടുക പ്രയാസകരമാണ് പ്രപഞ്ചത്തിലേ ഇരുട്ടെല്ലാം ആത്മാവിലേക്ക് പ്രവഹിക്കപ്പെടും ശൂന്യത അപ്പോൾ ചുറ്റും കനത്തു പെയ്യുന്ന മഴയാകും സ്വപ്‌നങ്ങൾ ഒക്കെയും ഉറക്കത്തെ ഉണർത്തി കിടത്തും കണ്ണുകൾ മുറുക്കി അടക്കുമ്പോൾ  കൺപോളകൾക്ക് ഇടയിലേക്ക് ചിത്രങ്ങൾ നുഴഞ്ഞു കയറി വിരിഞ്ഞു കിടക്കും ഇരുട്ടത്രയും നമ്മളെക്കുറിച്ചു സംസാരിച്ചു തുടങ്ങും വലിയ വലിയ...

ഒരു ഡിസംബർ രാത്രിയുടെ ഓർമ്മ

കവിത ശ്യാം പ്രസാദ് നിന്റെ മുലകൾക്ക് ചുറ്റും മഞ്ഞ ചിത്രശലഭങ്ങൾ വട്ടമിട്ടുപറക്കുകയും നിന്നെ ഞാൻ ചുംബിക്കുകയും, അത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുലകളിലേക്കെത്തും മുൻപ് ചിത്രശലഭങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്ത അപൂർണമായൊരു സ്വപ്നത്തിന്റെ അവശേഷിപ്പിലാണ്, മറവിയിലും പ്രേമമെന്നൊരോർമ്മയെ പറ്റി ഞാൻ വീണ്ടുമെഴുതുന്നത്! മെട്രോ ടിക്കറ്റുകൾക്ക് പിറകിലും, നോട്ടീസുകളിലും കവിതകളെഴുതിയിരുന്ന നിനക്ക് സോഫിയ ലോറന്റെ മുഖച്ഛായ. പക്ഷേ, ഞാൻ നിന്നെ മൗറിഷിയോ ബാബിലോണിയ*യെന്ന് വിളിക്കുന്നു. നിന്റെ വിയർപ്പിന് നമ്മളു- പയോഗിച്ചിരുന്ന അലോവെര സാനിറ്റൈസറുകളുടെ മണം. എനിക്ക്, മുടി നീട്ടി വളർത്തിയ രൂപം. നീയന്ന് വാടിയ പൂക്കൾ മുടിയിൽ ചൂടുമായിരുന്നു. നമ്മുടെ ബാൽക്കണിയിലെ ബോഗൻവില്ലയും മഞ്ഞജമന്തിയും പത്തുമണിപൂക്കളും ഒരു പൂക്കാലത്തിന്റെ ഓർമ്മ അവശേഷിപ്പിച്ചിരുന്നു. നിന്നിൽ ജമന്തിയുടെ മണം പരക്കുന്ന (നമ്മൾ...

ബസ് വരാനായി കാത്തു നിൽക്കുമ്പോൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കാലം ഡിസംബർ രണ്ടായിരം. സായംസന്ധ്യ. അംബര ചെരുവിൽ പ്രകൃതിയുടെ ചിത്രകാരൻ വർണ്ണവിസ്മയങ്ങൾ വിതച്ച് കളമൊഴിയാനുള്ള തിരക്കിലായിരുന്നു. അകലെ അലസിമരത്തിൻ്റെ നിഗൂഢമായ ഇലച്ചാർത്തുകൾക്കപ്പുറം സൂര്യൻ തല ചായ്ക്കാനൊരുങ്ങി. വൃക്ഷത്തലപ്പിനെ പുണരാൻ ഇരുട്ട് കാത്തിരുന്നു....

Wild Tales

Film: Wild Tales Director: Damien Szifron Year: 2014 Language: Spanish ഇന്നൊരു ആന്തോളജി പരിചയപ്പെടാം. ആറ് കഥകളടങ്ങുന്ന ഒരു അര്‍ജന്റീനിയന്‍ സിനിമയാണിത്. സിനിമ തുടങ്ങുന്നത് ഒരു വിമാനത്തില്‍ വെച്ചാണ്. രണ്ടുപേര്‍ തമ്മിലുള്ള ഒരു സംഭാഷണത്തില്‍ ഗബ്രിയേല്‍...

കാക്കച്ചിറകിൽ ഒരൊറ്റ വെള്ളത്തൂവൽ

കഥ അരുൺകുമാർ പൂക്കോം അന്നത്തെ ദിവസം എന്താണ് എഴുതേണ്ടത് എന്ന ചിന്ത പച്ചച്ചുവപ്പൻ നീലവാലന് ആശയക്കുഴപ്പം തീർക്കുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ പോയിക്കൊണ്ടിരിക്കെ തന്നെ ഒന്നുരണ്ട് കുറിപ്പുകൾ എഴുതുകയും അവ ആരും വായിക്കാനോ ഇഷ്ടപ്പെടാനോ സാധ്യതയില്ലെന്ന്...
spot_imgspot_img