Wild Tales

Published on

spot_imgspot_img

Film: Wild Tales
Director: Damien Szifron
Year: 2014
Language: Spanish

ഇന്നൊരു ആന്തോളജി പരിചയപ്പെടാം. ആറ് കഥകളടങ്ങുന്ന ഒരു അര്‍ജന്റീനിയന്‍ സിനിമയാണിത്. സിനിമ തുടങ്ങുന്നത് ഒരു വിമാനത്തില്‍ വെച്ചാണ്. രണ്ടുപേര്‍ തമ്മിലുള്ള ഒരു സംഭാഷണത്തില്‍ ഗബ്രിയേല്‍ പാസ്തര്‍നാക് എന്നൊരു പേര് കടന്നുവരുന്നു. അവരിരുവര്‍ക്കും അയാളെ അറിയാമായിരുന്നു. പിന്നീട് ആ വിമാനത്തിലുള്ള ഓരോരുത്തര്‍ക്കും പാസ്തര്‍നാക്കിനെ അറിയാമെന്ന് തിരിച്ചറിയുന്നു. തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളുണ്ടാകുന്നു.
ആദ്യഭാഗമായ പാസ്തര്‍നാക്കിന്റെ കഥാഗതിയാണിത്. ഇതുപോലെ ദ റാറ്റ്‌സ്, ദ സ്‌ട്രോങസ്റ്റ്, ലിറ്റില്‍ ബോംബ്, ദ പ്രൊപ്പോസല്‍, റ്റില്‍ ഡെത്ത് ഡൂ അസ് പാര്‍ട്ട് എന്നിങ്ങനെ ആറ് കഥകളാണുള്ളത്. എല്ലാ കഥകളും ഡാര്‍ക്ക് കോമഡി ഇനത്തില്‍ പെടുന്നവയാണ്. പ്രതികാരം, വയലന്‍സ് എന്നിവയൊക്കെയാണ് ഇതിവൃത്തങ്ങളെങ്കിലും വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍, സിവിലിറ്റിയില്‍ നിന്ന് ബാര്‍ബറിസത്തിലേക്കുള്ള സഞ്ചാരം തുടങ്ങിയവയൊക്കെ പല സെഗ്മന്‌റുകളിലായി സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഡാമിയന്‍ സിഫ്രോണ്‍ സംവിധാനം ചെയ്ത സിനിമ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this