SEQUEL 76

ട്രോൾ കവിതകൾ – ഭാഗം 30

വിമീഷ് മണിയൂർ x കാക്കകളുടെ കൂട്ടത്തിൽ X എന്നാണ് എൻ്റെ പേര്. പേര് മാറ്റണമെന്നുണ്ട്. സുൽഫത്ത് എന്നാണ് കണ്ടു വെച്ച പേര്. മറ്റു കാക്കകൾ സമ്മതിക്കുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. വയറിളക്കം ഒരു ദിവസം...

സിസിലി ടീച്ചറുടെ പ്രോഗ്രസ്സ്കാർഡ്

കഥഗ്രിൻസ് ജോർജ് 1. പതിനഞ്ചുവർഷങ്ങൾക്കപ്പുറത്തുനിന്നും ഇരച്ചുവന്നയൊരു മഴയെന്നിൽ തിമിർത്തു പെയ്തു. അതിന്റെ നനവേറ്റ ഞാൻ പൊള്ളിപ്പിടഞ്ഞു. കണ്ണുതുറന്നിട്ടും കുറച്ചുനേരംകൂടി ആ കാഴ്ചയെന്റെ കണ്ണിൽ തന്നെയുണ്ടായിരുന്നു. അതുവരെ ശാന്തമായിരുന്ന മനസ്സിൽ പൊടുന്നനെ പറന്നെത്തിയ അസ്വസ്ഥതയുടെ കാർമേഘങ്ങൾ കൂടുകൂട്ടി. ഒരു ക്ലാസ്സ്റൂം....

നിറയുകയാണ് കണ്ണുകൾ

അനുസ്മരണം പ്രമോദ് പയ്യന്നൂർ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനരികിലെ മഹാദേവ ഗ്രാമത്തിൽ ജനിച്ച് കളിച്ച് വളർന്ന ഒരാളാണ് സതീഷേട്ടൻ. അതിന്റെ എല്ലാ സാംസ്‌കാരിക ബോധങ്ങളും കലയെ കുറിച്ചും മനുഷ്യരെ കുറിച്ചുമൊക്കെയുള്ള ഉൾകാഴ്ചകളൊക്കെയുള്ള നല്ല മനസിന്റെ ഉടമ....

ബിരിയാണിയെ വീണ്ടും വായിക്കുമ്പോൾ

വായന കെ.പി ഹാരിസ് ബിരിയാണി കേവലമൊരു ഭക്ഷണ പദാർഥമല്ലെന്നും അത് ഒരു സാംസ്കാരിക സാമൂഹിക പ്രതിനിധാനത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്തെ ആഘോഷത്തിലെ മുഖ്യ ചിഹ്നങ്ങളിലൊന്നാണെന്നും നമുക്കറിയാം. പക്ഷെ, സന്തോഷ് എച്ചിക്കാനം ബിരിയാണി എന്ന കഥയെഴുതുമ്പോൾ അതിൽ...

The Namesake

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ്Film: The Namesake Director: Mira Nair Year: 2007 Language: English, Bengaliകല്‍ക്കട്ടയില്‍ നിന്നും അമേരിക്കയിലെത്തി താമസമാക്കുന്ന ദമ്പതികളാണ് അശോകും അഷിമയും. അവരുടെ മകനാണ് നിഖില്‍ ഗൊഗോള്‍. ഈ കുടുംബത്തിന്റെ പാലായനജീവിതത്തിലെ...

എന്നെ നിന്നെ നമ്മളെ

കവിത കാവ്യ എംതിരമാലകളിൽ അവസാനതുള്ളി നിറവും പൊഴിച്ചിട്ട് എന്റെ പകലിലേക്ക് ഇരുട്ട് ഇരുണ്ട് കേറുന്നു ഓർമയുടെ ഉമ്മറത്തിണ്ണയിൽ വന്നിരുന്ന് നിലാവ് തിരയുന്നോരെ, കണ്ണടച്ചോളൂ, എന്റെ നിലാവിനെ ഇരുട്ട് തൂക്കിക്കൊന്നു വിരലിൽ തുരുതുരെ ഉമ്മ തന്നു പോയ പൂമ്പാറ്റകളെ, ഇനി ഈ വഴിക്കിറക്കണ്ട, ഇവിടെ പൂക്കാലം തീർന്നിട്ടുണ്ട്, എന്തിനാണ് വെറുതെ...

അടുത്തറിയാൻ

കവിത വിനോദ് വിയാർ'മാനിനെ അടുത്തറിയാൻ അതിനെ കൊല്ലണം' കുട്ടി പറയുകയാണ് അതുകേട്ട് മാഷ് വല്ലാതെ കിടുങ്ങി. കൊല്ലലും അതിനെ തിന്നലുമാണ് അടുത്തറിയലിൻ്റെ പുതിയ സമവാക്യമെന്ന് കുട്ടി നിർവചിക്കുന്നു. സിലബസിലില്ലാത്ത കാര്യങ്ങളെ ഖണ്ഡിക്കാൻ മാഷിന് രണ്ടു ദിവസമെങ്കിലും വേണം കുട്ടിയുടെ സൂത്രവാക്യങ്ങൾ ചുഴി പോലെ ധാരണകളെ വിഴുങ്ങുകയാണ്.അഹിംസയുടെ, തിരകളില്ലാത്ത കടലിനെക്കുറിച്ച് മാഷ്...

നൊമ്പര മലരുകൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി തൊണ്ണൂറുകളിലെ ബംഗളൂരു നഗരം ചുറ്റിലും പത്ത് കിലോമീറ്റർ ദൂരപരിധിയിലൊതുങ്ങിയിരുന്നു. അതിനപ്പുറമൊക്കെ ചെറിയ ടൗണും കടകളും പെട്ടിക്കടയും ഒറ്റപ്പെട്ട വീടുകളും ഫാക്ടറികളും കൃഷിയിടങ്ങളും കാണാം. നഗരത്തിൽ നിന്നും ഇരുപതു കിലോമീറ്ററിലധികം  അകലെയുള്ള ഗ്രാമത്തിൽ എത്തപ്പെട്ട...

ഇത്തിരി കുഞ്ഞന്മാർ

ഫോട്ടോസ്റ്റോറി ജിസ്ന. പി. സലാഹ് ഞാൻ ജിസ്ന. പി. സലാഹ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി. എഞ്ചിനീയറിങ് പ്രഫഷണൽ ആണ്. ഫോട്ടോഗ്രഫി എന്നും ഹൃദയത്തോടൊപ്പം കൊണ്ടുനടക്കുന്നവൾ. നീണ്ടുനിവർന്നു കിടക്കുന്ന വിശാല സുന്ദരമായ പ്രകൃതി തന്നെയാണ് എന്റെ ഫ്രെയിമുകൾ....
spot_imgspot_img