SEQUEL 74

ട്രോൾ കവിതകൾ – ഭാഗം 28

വിമീഷ് മണിയൂർ പുട്ട് പുട്ടിനെ അതിൻ്റെ കുറ്റിയിൽ അധികകാലം പിടിച്ചുകെട്ടാൻ ആർക്കുമാകില്ല. തിന്നാനായ് തുറന്നുകൊടുത്തില്ലെങ്കിൽ കാത്തിരിക്കുന്ന പുഴുങ്ങിയ പഴമോ കടല, ചെറുപയർ കറികളോ, കുട്ടികളോ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞ് അടുക്കള നിറയും. അടുക്കള,...

നേരം വൈകുന്ന നേരത്ത്

ഫോട്ടോസ്റ്റോറി രോശ്നി. കെ.വി കുഞ്ഞുനാൾ മുതലേ വൈകുന്നേരയാത്രകൾ ഏറെ ഇഷ്ടമായിരുന്നു. പെട്ടെന്നുണ്ടാകുന്ന നിറഭേദങ്ങളുടെ ആകാശക്കാഴ്ചകൾക്ക് വല്ലാത്തൊരു ചന്തമാണ്. ഇളം കാറ്റുള്ള സന്ധ്യകൾ, കരയുന്ന എന്നെ വീണ്ടും കരയിക്കുകയും, ഇത്തിരി സന്തോഷങ്ങളിൽ കൂടെ ചേർത്ത് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്....

ശിശുദിന ചിന്തകൾ

സുഗതൻ വേളായി നവംബർ 14. ശിശുദിനം. ചാച്ചാജിയുടെ ജന്മദിനം. നമ്മുടെ രാജ്യം ശിശുദിനമായി ആചരിച്ചുവരുന്നു. ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിൻ്റെ എല്ലാ...

Heidi

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Heidi Director: Alain Gsponer Year: 2015 Language: German ശിശുദിനമല്ലേ? ഇന്ന് ഒരു കുട്ടിപ്പടം പരിചയപ്പെടുത്താം. വര്‍ഷങ്ങളോളം തന്റെ ആന്റിക്കൊപ്പം താമസിച്ചതിനുശേഷം ഹെയ്ദി എന്ന അനാഥയായ പെണ്‍കുട്ടി സ്വിസ്സ് ആല്‍പ്‌സിലുള്ള തന്റെ...

അമ്മിണി ആട്

കഥ അർച്ചന വിജയൻ ''അമ്മിണീ...'' എന്ന് നീട്ടി ഒരു വിളിയുണ്ട്... അതാ കുലുങ്ങിക്കുലുങ്ങി അവൾ ഓടി വരുന്നു. ഓടുമ്പോൾ അവളുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന മണിയുടെ ശബ്ദം ആ നാട്ടിൽ മുഴുവൻ പരക്കും... മണിക്കുട്ടന്റെ ജീവൻ ആണ് അമ്മിണി ആട്...

പല മഴകളുടെ ഓർമ്മക്ക്

കവിത റിജു വേലൂർ നിന്നിലേക്കുള്ള വാതിലുകളെല്ലാം നീ പണ്ടേ കൊട്ടിയടച്ചിരുന്നു.. ഓർമ്മകളുടെ മഴ നനയുന്നേരം ഞാനവിടെ വന്ന് തട്ടി വിളിക്കും... ഒറ്റ ജാലകം തുറന്ന് തണുപ്പാറ്റാൻ നീയെനിക്ക് കനല് വാരിത്തരും... പൊള്ളലേറ്റ് ഞാൻ മടങ്ങും... എനിക്കും നിനക്കും ഇടയിലൂടെ നമ്മളില്ലാതെ ശരവേഗത്തിൽ ഒരു തീവണ്ടി കടന്നു പോകുന്നുണ്ട്... ഒരിക്കൽ നമ്മളതിൽ ഒരുമിച്ച് യാത്ര പോയതോർത്ത് അസ്തമയത്തിൻ്റെ പടവുകളിൽ ഞാൻ...

ലഹരിയൊഴുകും വഴികൾ

കഥ ജോൺസൺ തുടിയൻ പ്രിയ കൂട്ടുകാരെ, ഇന്ന് നവംബർ 14. ശിശുദിനമാണല്ലോ. രാഷ്ട്ര ശിൽപ്പിയായ ജവഹർലാൽ നെഹ്റു . പണ്ഡിറ്റ് ജവഹർലാൽ എന്നറിയപ്പെടുന്ന മഹത് വ്യക്തിത്വം. കുട്ടികളേയും പൂക്കളേയും സ്നേഹിച്ച സഹൃദയൻ എന്നും പറയാം. ആ...
spot_imgspot_img