SEQUEL 64

സിൻഡ്രല്ലയുടെ ഷൂ

കഥരാധിക പുതിയേടത്ത്മാമ്മാ, നമ്മുടെ ഗ്രാമത്തിലെ കുട്ടിയായിരുന്നോ സിൻഡ്രല്ല?”ചോരയുറ്റുന്ന പാദങ്ങളിലെ കെട്ടഴിക്കുന്ന പെങ്ങിനോട്, പല്ലു കടിച്ചമർത്തി, കുഞ്ഞുമിങ്ങ് ചോദിച്ചു. രണ്ടായൊടിച്ച ഉള്ളങ്കാലിനും ഒടിഞ്ഞ വിരലുകൾക്കുമിടയിൽ ചീർത്തുവന്ന പഴുപ്പിലും പുഴുക്കളിലുമായിരുന്നു പെങ്ങിന്റെ ശ്രദ്ധ. തൊട്ടടുത്ത് ചുരുണ്ടു...

തോട്ടോഗ്രഫി 6

തോട്ടോഗ്രഫി 6 പ്രതാപ് ജോസഫ്No place is boring, if you’ve had a good night’s sleep and have a pocket full of unexposed film.” Robert Adamsറോബർട്ട് ആഡംസ് ഒരു...

ട്രോൾ കവിതകൾ – ഭാഗം 18

വിമീഷ് മണിയൂർസ്വാതന്ത്യത്തിൻ്റെ പ്രതിമഞങ്ങളുടെ വീട്ടിൽ കോഴിക്കൂടാണ് സ്വാതന്ത്യത്തിൻ്റെ പ്രതിമ. അതിൽ കോഴി ഇപ്പോൾ ഇല്ല. ഇല്ലാത്ത കോഴിയുടെ കൂക്കാണ് വീട്ടിൽ എല്ലാവരുടെയും റിങ് ടോൺ. അല്ലെങ്കിലും കോഴിക്കൂട്ടിൽ കോഴി നിർബന്ധമല്ല.ജീവൻ വേണേൽ മാറിക്കോപ്രസവിച്ചു...

ഓർമ്മകളിലെ ഓണം

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി ഓണം ഓർമ്മകളുടെ ഒരു വിരുന്നാണ്. ആ ഓർമ്മകൾ തികട്ടി വരുന്നതിന് മുന്നേ ഓണത്തിൻ്റെ വരവ് അറിയിച്ചു കൊണ്ട് ആദ്യമായി അവതരിച്ചത് മറ്റാരുമല്ല; നമ്മുടെ സർക്കാരു തന്നെ. കേരള ഭാഗ്യക്കുറിയുടെ രൂപത്തിൽ!. 'കാണം...

പടച്ചോന്റെ സംഗീതം

കവിതജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...

പ്രകൃതിയിലെ നേർകാഴ്ചകൾ

ഫോട്ടോ സ്റ്റോറി ആതിര വി.എസ് നമുക്ക് ചുറ്റും പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചകൾ വളരെ വിശാലമാണ്.. എന്നാൽ നാം കാണുന്നതും, കാണാൻ ശ്രമിക്കുന്നതും വളരെ ചെറുത് മാത്രമാണ്.. നമ്മൾ തേടി പോകുന്നതും, നമ്മളെ തേടി വരുന്നതും വളരെ വ്യത്യസ്തമായ കാര്യമാണ്.....

സ്വസ്ഥം, സ്വാസ്ഥ്യം, പലയിനം സാദ്ധ്യതകൾ

കവിത സുജ എം.ആർ കാറ്റേറ്റ് തുടുത്ത ലില്ലി പൂക്കൾ താമസിച്ചിരുന്ന താഴ്വാരത്തിൽ വെച്ച്, തണുത്ത ലില്ലി പൂക്കൾക്കിടയിൽ തല കുനിച്ച് നിന്ന കുറേ വെളുത്ത മഞ്ഞുപൂക്കൾ ഇറുത്തെടുത്ത് നിനക്ക് നീട്ടി ഞാൻ,ഒന്ന് വീതം മൂന്ന് നേരം!!! ഒക്കെ ശരിയാകും..നീയിറങ്ങി നടന്ന എന്റെ...

Close-up

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Close-up Director: Abbas Kiarostami Year: 1990 Language: Persianഹൊസൈന്‍ സബ്‌സിയാന്‍ എന്ന വ്യക്തി അറസ്റ്റിലാവുകയാണ്. പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മൊഹ്‌സന്‍ മക്മല്‍ബഫ് ആയി ആള്‍മാറാട്ടം നടത്തി എന്നതാണ് പരാതി. ദ...

കറിവേപ്പില

കഥവിനോദ് വിയാർ"മിസ്റ്റർ അർപ്പിത്, നിങ്ങൾ ചോദിക്കുന്നത് അൽപം കൂടുതലാണ്." അയാൾക്ക് ക്ഷമ നശിച്ചിരുന്നു. നീളം കുറഞ്ഞ ഒരു തടിയനായിരുന്നു അയാൾ. എല്ലാവരും അയാളെ ഭായി എന്നാണ് വിളിച്ചിരുന്നത്. ഇരുട്ടും വെളിച്ചവും ഇടകലർന്ന ആ...
spot_imgspot_img