ഫോട്ടോ സ്റ്റോറി
ആതിര വി.എസ്
നമുക്ക് ചുറ്റും പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചകൾ വളരെ വിശാലമാണ്..
എന്നാൽ നാം കാണുന്നതും, കാണാൻ ശ്രമിക്കുന്നതും വളരെ ചെറുത് മാത്രമാണ്..
നമ്മൾ തേടി പോകുന്നതും, നമ്മളെ തേടി വരുന്നതും വളരെ വ്യത്യസ്തമായ കാര്യമാണ്.. അതുതന്നെയാണ് പ്രകൃതിയുടെ കാര്യത്തിലും.
നമുക്കായി ഒരുക്കിയ കാഴ്ചകൾ ഈ മനുഷ്യായുസ്സിൽ കണ്ടു തീർക്കാനാവുന്നതല്ല.
അതുകൊണ്ട് തന്നെ ഓരോ നിമിഷവും ആസ്വദിക്കുക.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Congratulations athi????????????????????
പ്രകൃതിയിലെ കാഴ്ചകൾ ….നല്ല ഫോട്ടോസ്..ആശംസകൾ ആദീ…????
Pwolichallo mashe ♥️
❤❤❤Nice athi
പ്രകൃതിയുടെ മനോഹാരിത നഷ്ടപ്പെടാതെ ചിത്രങ്ങൾ ഒപ്പിയെടുത്തതിൽ ആദിയ്ക്കു അഭിനന്ദനങ്ങൾ… ????????????????