SEQUEL 60

കാത്തിരിക്കുക, നല്ലനേരമെത്തുന്നത് വരെ..

ഗസൽ ഡയറി -9 മുർഷിദ് മോളൂർ കാത്തിരിക്കാനറിയുന്നുവെന്നത് ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്. എല്ലാം അവസാനിച്ചുവെന്നറിഞ്ഞാൽ ജീവിതം വിരസമാവുന്നത് പോലെ തോന്നും..വരാനിരിക്കുന്ന പുലരികൾ നിനക്കുള്ളതാവുമെന്ന്, ചുവടുകൾ പതറാതെ യാത്ര തുടരാനുള്ള വെളിച്ചം പോലെയൊരു ഗാനമാണിത്..പ്യാർ ക പെഹ്‌ലാ ഖത്...

ട്രോൾ കവിതകൾ – ഭാഗം 14

വിമീഷ് മണിയൂർ കടം വാങ്ങിയ ഒന്ന് പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു.പതിനാറ് വർഷവും...

കവിത വന്നു വിളിച്ചപ്പോൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1986. ഞാൻ പ്രീ-ഡിഗ്രി പഠനത്തിനു ശേഷം അന്നം തേടി നാടുവിട്ടു. ഒരുപക്ഷെ, നാടുകടക്കൽ എന്നും പറയാമെന്നു തോന്നുന്നു. അമ്മയുടെ ആധിക്ക് അവധി കൊടുക്കാനുള്ള ഒരു പ്രയാണമായിരുന്നു അത്. കവിതയോടുള്ള പ്രണയവും കൂട്ടുകെട്ടും...

അച്ഛൻ്റെ മകന്‍

കഥ അശോകന്‍ സി.വി ദീര്‍ഘകാലത്തെ വ്യവഹാരത്തിനുശേഷം കേസ് വിധിയായി. ആദ്യം മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന്. പിന്നെ ജില്ലാകോടതിയില്‍ നിന്ന്. പിന്നീട് ഹൈക്കോടതിയില്‍ നിന്ന്. ഇപ്പോളിതാ സുപ്രീം കോടതിയില്‍ നിന്നും. ഓരോ തവണ താന്‍ ജയിക്കുമ്പോഴും സര്‍ക്കാര്‍...

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adamsനിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...

നീന്തൽ

കവിത യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു.വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽകല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും.കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി.കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല.കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു!നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം."ഒരു...

ബാല്യം, ഒരോർമ്മ പുതുക്കൽ

ഫോട്ടോ സ്റ്റോറീസ് ഡോ.ജിസി എൻ ഞാൻ ഡോ.ജിസി എൻ. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്ര അദ്ധ്യാപികയാണ്. കോഴിക്കോട് കടലുണ്ടി സ്വദേശിനി. ചിത്രം വരയും, മോഡലിങ്ങും, അഭിനയവുമെല്ലാം പഠിപ്പിക്കലിനോടൊപ്പം കൊണ്ടുപോകാനിഷ്ട്ടപ്പെടുന്നൊരാളാണ്. New Wave Film School...

പനി ചലനങ്ങൾ

കവിത ജാബിർ നൗഷാദ്മൂടൽ മഞ്ഞുപോലെയാകാശം നിലാവ് തെളിക്കുന്ന തണുത്ത രാത്രിയിൽ പിറവിയെ പഴിച്ചിരിക്കുന്ന പനി വിരിഞ്ഞയുടൽ, നിറം മങ്ങിയുറുമ്പു കടിച്ചു നീലിച്ച ആദാമിന്റെ ആപ്പിൾ കഷ്ണം. നാവികനെ കാത്ത് കടൽതീരത്തിരിക്കുന്ന മത്സ്യകന്യകയുടെ കണ്ണുകൾ, ശപിക്കപ്പെട്ട കാഴ്ച. ഇലകളുടെ നിഴലിൽ നിന്നും കിളിർത്തു വരുന്ന വെളുത്ത പൂവ്, കാറ്റ് തട്ടി ആകാശത്തേക്ക് കൊഴിയുമ്പോൾ ഞാൻ കഥയെഴുതുന്നു.അന്ത്യമില്ലാത്ത...

In the Mood for Love

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: In the Mood for Love Director: Wong Kar-wai Year: 2000 Language: Cantonese'ഇതൊരു അശാന്തമായ നിമിഷമാണ്. അവള്‍ തല താഴ്ത്തി നിന്നു... അടുത്തുവരാന്‍ അയാള്‍ക്കൊരവസരം നല്‍കാനായി. പക്ഷേ, അയാള്‍ക്കതിനായില്ല,...
spot_imgspot_img