SEQUEL 56

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി

കഥ അശ്വതി മാത്യു ജീവിതം അങ്ങനെ ആര്‍ത്തലച്ച് പോകുമ്പോള്‍ ചുരുക്കം ചിലര്‍ അതിനു മദ്ധ്യേ കിടന്നു തിമിര്‍ത്തു തുളളാറുണ്ട്. കാറ്റ് വീണ്ടും വീണ്ടും ആഞ്ഞടിക്കുകയാണ്. കരിയിലകള്‍ വട്ടമിട്ടു പറക്കുന്നു, ഉണങ്ങിയ ഓല മടലുകള്‍ ലക്ഷ്യം...

ട്രോൾ കവിതകൾ – ഭാഗം 10

വിമീഷ് മണിയൂർ പറന്നു ലോക്ക്ഡൗണിൽ അടങ്ങിയിരിക്കാൻ കഴിയാതിരുന്ന ഒരു ഈച്ച തിരഞ്ഞ് നടന്ന് തീട്ടത്തിൽ പോയിരുന്നു. തൂറിക്കഴിഞ്ഞ പോലത്തെ സുഖം ഈച്ച അറിഞ്ഞു. മെഡിക്കൽ ഷോപ്പിൽ പോയി ഗുണമേൻമയുള്ള മാസ്ക് വാങ്ങി ഈച്ച വീട്ടിലേക്ക് പറന്നു. ...

മോഷൻ പിക്ചേഴ്‌സ്

ഫോട്ടോ സ്റ്റോറീസ് ഷബീർ തുറക്കൽ സെക്കന്റുകളുടെ ആയിരവും രണ്ടായിരവുമായി വിഭജിക്കപ്പെട്ട നിമിഷങ്ങളിലൊന്നിൽ തുറന്നടയുന്ന ക്യാമറയുടെ ഷട്ടറുകൾ പലപ്പോഴും കൺതുറക്കുന്നത് നിമിഷാർദ്ധങ്ങളുടെ അതിസൂക്ഷ്മമായ നിമിഷങ്ങളിലൊന്നിലേക്കായിരിക്കും..കണ്ണടച്ച് തുറക്കുന്ന സമയം പോലും തരാതെ കടന്നു പോകുന്ന ചില അപൂർവ, അനർഘ...

O-ve കിഡ്നി (ഡാർക്ക് സ്കിൻഡ് !)

കഥ അജു അഷറഫ് തൊട്ടുമുന്നിലായി ഇരമ്പിയോടുന്ന വെള്ള അംബാസിഡർ കാർ ഇടയ്ക്കിടെ പ്രസവിച്ചിടുന്ന കുഴികളിൽ നിന്നും വെട്ടിമാറാൻ അജയൻ ഏറെ പരിശ്രമിക്കേണ്ടി വന്നു. കാലാവസ്ഥാവകുപ്പിന് കൊടുത്ത വാക്ക് പാലിക്കാനെന്നവണ്ണം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഴ നിർത്താതെ...

പ്രണയാർദ്രമായ കണ്ണുകൾ പറയുന്നത്..

ഗസൽ ഡയറി ഭാഗം 5 മുർഷിദ് മോളൂർ ജി ഹമേം മൻസൂർ ഹേ ആപ് കാ യെ ഫൈസ്‌ലാ.. നിന്റെ ഈ തീരുമാനം എനിക്കും അത്രമേൽ പ്രിയപ്പെട്ടതാണ്.. കഹ് രഹീ ഹെ ഹർ നസർ ബന്ദ പർവർ ശുക് രിയാ.. ഓരോ ഇമയിലും...

രണ്ടുപൈങ്കിളിക്കവിതകൾ

കവിത സുരേഷ് നാരായണൻ ഉത്തരാധുനികതയുടെ ഉടുപ്പുകൾ എല്ലാമൂർന്നുപോയ ഒരു നിമിഷത്തിൽ എഴുതിയ കവിതകൾ ! ബിംബാധിക്യങ്ങളിൽ നിന്നുള്ള ഒരു താൽക്കാലിക വിടുതൽ! പൈങ്കിളിക്കവിത 1 1 നിനക്ക്? എന്റെ വിരൽ കുടിച്ചുറങ്ങണം. എനിക്ക് ? നിന്റെ മുടിയിഴകളിലൂടെ മേഞ്ഞു നടക്കണം. 2 നിനക്ക് ? എന്റെ മണമുള്ള സോപ്പാൽ കുളിക്കണം. എനിക്ക് ? നിന്റെ ഗോതമ്പുപാടങ്ങളിലെ കിണറാകണം. 3 നിനക്ക്...

The wild Pear Tree

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The wild Pear Tree Director: Nuri Bilge Ceylan Language: Turkish Year: 2018 തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗെ സെയ്‌ലാനിന്റെ 2018 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദ വൈല്‍ഡ് പിയര്‍...

റാവുത്തറങ്ങാടി…….പുനർജ്ജനി

കവിത റെജില ഷെറിൻ ഇരിഞ്ഞാലക്കുടയുടെ ഭൂതകാലവേരുകളിൽ നിന്നുയർന്ന് അയാളുടെ തട്ടകമായിരുന്ന ഒരിടമിതാ പുനരാവിഷ്ക്കാരം തേടി അയാളിലേക്ക് തന്നെ തിരിച്ചെത്തുന്നു ഠാണാവ് മുതലുള്ള തന്റെ പ്രിയപ്പെട്ട ദൂരം ഓർമ്മകളുടെ റോഡോമീറ്ററിൽ അളന്ന് വീണ്ടുമാ ബോർഡവിടെ അയാൾ പുതുക്കിവെച്ചു 'റാവുത്തറങ്ങാടി' അയാളൊരു ഇൻസ്റ്റലേഷനായി മാറിയതങ്ങനെയാണ് പലപലവീടുകളും നാടുനീങ്ങിപ്പോയ ഇടം പുതിയ വലിയ കെട്ടിടങ്ങളുടെ ചോട്ടിലുറക്കത്തിൽ ആണ്ട് പോയ പഴയതെരുവോരം. അതിൻ മനസ്സ് മാന്തിയെടുക്കുന്ന യന്ത്രമായ് അയാൾ മാറിയതങ്ങനെയാണ് അങ്ങാടിയുടെ വരണ്ടുണങ്ങിപ്പോയ സംസ്കൃതിയിൽനിന്നും പഴയ യുവത്വമയാൾ സൃഷ്ടിച്ച് തുടങ്ങി പച്ചപ്പ് പരന്ന്തുടങ്ങി കെളവികളുടെ വെത്തലപാക്ക്പോലെ പിന്നാമ്പുറങ്ങളിലേക്ക് ഒരിക്കൽ ചവച്ച് തുപ്പിയിട്ട തമിഴ്പേച്ചുകളപ്പോൾ ചുറ്റിലും മുഴങ്ങി അറുക്കാൻ കൊണ്ട്...

ഒരു ദേശത്തിന്റെ ഒരായിരം കഥകൾ

വായന ഉവൈസ് നടുവട്ടം എഴുത്ത് ഏറെ ഭാവനാത്മകമാണ്. അതിലേറെ കൗതുകകരവും. നർമങ്ങളും ദുഃഖങ്ങളും സ്നേഹങ്ങളും ഒരേ പോലെ കൈമാറ്റം ചെയ്യപ്പെടുന്ന, കൃത്രിമത്വം സ്പർശിക്കാത്ത ഉടയവന്റെ മനോഹരമായ മാസ്മരികത എഴുത്തിനും എഴുത്തുകാർക്കുമുണ്ട്. അവയിൽ തന്നെ തൊട്ടാൽ...

അദ്ധ്യായങ്ങൾ

കവിത ബിജു ലക്ഷ്മണൻ ഹൃദയചിഹ്നത്തിൽ കോമ്പസ് മുനയാൽ ബെഞ്ചിൽ കോറിയിട്ട ആഴമുള്ള അക്ഷരങ്ങൾ. ഇടത്തെ ബെഞ്ചിലെ വിടർന്ന കണ്ണുകളിൽ കവിത വായിക്കുന്ന സമയം, ബ്ലാക്ക് ബോർഡിൽ കുമാരൻ മാഷ് താജ്മഹൽ വരക്കുന്നു. ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു ! കണക്കും ചരിത്രവും തമ്മിൽ...? ചിന്ത മുഴുമിപ്പിക്കുന്നതിനു മുൻപേ അക്ഷരങ്ങളെല്ലാം മാഞ്ഞു, ചരിത്രചിത്രങ്ങൾ മങ്ങി. ഹോം വർക്കിന്റെ ഭാരത്തോടെ ആദ്യപിരീഡവസാനിച്ചിരിക്കുന്നു. അപ്പോഴും സുലൈഖ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാമനവളെയും... അടുത്ത പിരീഡിൽ ചരിത്രം പഠിപ്പിക്കുന്ന സക്കറിയ മാഷ് രാമനെ...
spot_imgspot_img