SEQUEL 55

അന്ധകാരക്കുടില്‍

കഥ സഞ്ജയ് കൃഷ്ണ അവളാരായിരിക്കും എന്നന്വേഷിക്കലല്ല എന്റെ പണി. ഒരിക്കലവള്‍ ഈ തെരുവില്‍ വന്നു. അടുത്ത കാറ്റത്ത് പോവാന്‍ നിന്ന ഈ ഓലക്കുടിലില്‍ വന്നു. നിരാശ തെന്നിവീണ മുറിയില്‍ പായയോ ഞാനോ കൂടുതല്‍ പതിഞ്ഞ് കിടന്നൊരു നേരത്ത്, മഞ്ഞ മുഖങ്ങളില്‍ സന്ധ്യ പടര്‍ന്ന ദിനാന്ത്യത്തില്‍ കുടിലിന്റെ റാന്തല്‍ ഒന്നാളിമിനുങ്ങിയ നേരത്ത്, മെഴുതിരിയുടെ...

ചെറിയ വലിയ ലോകങ്ങൾ

ഫോട്ടോസ്റ്റോറി രുദ്ര സമംഗ നമുക്ക് കാണാൻ കഴിയാവുന്ന ഏറ്റവും നിഗൂഢമായ വസ്തു മനുഷ്യർ തന്നെ ആണ്. അവരെക്കാൾ നിഗൂഢത പേറുന്ന മറ്റൊരു ശക്തിയെയും ഈ ലോകത്ത് സൃഷ്ടിച്ചിട്ടില്ല. അനേകം ചിന്തകൾ തലയിലും,മനസ്സിലും ഓടിക്കൊണ്ടിരിക്കുമ്പോഴും മുഖത്ത് വിരിയുന്ന...

മുത്തശ്ശി

കവിത വിനോദ് വി.ആർ മുത്തശ്ശിയെ വരയ്ക്കാൻ എളുപ്പമല്ല പഞ്ഞിത്തലമുടി മോണകാട്ടിച്ചിരി തോളൊപ്പം തൂങ്ങിയ കാതുകൾ കാലം ചുളിവ് പുരട്ടിയ തൊലി നിറങ്ങളുടെ കോലായയിൽ മുത്തശ്ശി തെളിയുന്നില്ല. കഥകളുടെ തെളിച്ചത്തെ ഏതു വർണ്ണം ചേർത്തുവരയ്ക്കും! കഥ പറയുന്ന മുത്തശ്ശിയുടെ കുസൃതിയെ വരച്ചെടുക്കാൻ എനിക്കിനിയും പ്രായമാകണം. വരച്ചു തുടങ്ങാൻ നല്ലത് മലകൾക്കിടയിലിരുന്ന് ഒളിഞ്ഞുനോക്കുന്ന സൂര്യനോ ഒൻപത് വരകൾക്കുള്ളിൽ നിവരുന്ന കുടിലോ നിറയെ...

ട്രോൾ കവിതകൾ – ഭാഗം 9

വിമീഷ് മണിയൂർ പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് വായ മൂക്കിന് മേലെയായിരുന്നു. അന്നൊക്കെ സർക്കാരോഫീസു പോലെ മൂക്ക് ശനിയും ഞായറും അവധിയായിരുന്നു. വായാണെങ്കിൽ പഞ്ചായത്ത് കിണറ് പോലെ തീട്ടക്കുണ്ടായി....

The Boy Who Harnessed the Wind

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ്‌ സ്വാലിഹ് Film: The Boy Who Harnessed the Wind Director: Chiwetel Ejiofor Language: English and Chichewa Year: 2019 ആഫ്രിക്കയിലെ മലാവി എന്ന രാജ്യത്തിലെ കാസുങ്കു എന്ന ഗ്രാമത്തിലാണ് ഈ കഥ...

മൂന്ന് കവിതകൾ

കവിത ബിനീഷ് കാട്ടേടൻ മാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട് എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !! ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...

സെമിത്തേരിയിലെ പൂവ്

കഥ അനീഷ് ഫ്രാൻസിസ് ഒരു വർഷം മുൻപാണ് ഞാനാ ലോഡ്ജില്‍ മുറിയെടുത്തത്. ഒരു അഴുക്കു പിടിച്ച കെട്ടിടം. അത്രയും കുറഞ്ഞ വാടകയില്‍ നഗരത്തിനോട് ചേർന്ന് ഒരു മുറി കിട്ടാന്‍ പ്രയാസമായിരുന്നു. തീപ്പട്ടിക്കൂട് പോലെയുള്ള മുറികള്‍. മൂന്നു...

മധുരിക്കും ഓർമ്മകളേ

ഗസൽ ഡയറി ഭാഗം 4 മുർഷിദ് മോളൂർ പ്രണയത്തിന്റെ കിതാബിന് നിറം മങ്ങാത്ത കഥകൾ എത്രയെത്ര പറയാനുണ്ടെന്നോ.. ഉസ്താദ് ഗുലാം അലി ഭൂഖണ്ഡത്തിന്റെ മതിലുകൾ തകർത്തെറിഞ്ഞ് സർവ്വരെക്കൊണ്ടും മൂളിപഠിപ്പിച്ച ഗസൽ, ചുപ്‌കേ ചുപ്‌കേ രാത് ദിൻ.. ഒളിഞ്ഞിരുന്ന്, ആരാരും കാണാതെ...

ഭാഷയെന്ന സാമൂഹ്യ വ്യവഹാരം

വായന ഉണ്ണികൃഷ്ണൻ കളമുള്ളതിൽ ഭാഷയെക്കുറിച്ചുളള സാമാന്യ ധാരണ, അത് ആശയവിനിമയോപാധി മാത്രമാണെന്നതാണ്. ഭാഷയിൽ പ്രവർത്തിക്കുന്ന സാമൂഹ്യബലങ്ങളും അധികാര ശ്രേണികളുടെ സമ്മർദ്ദവുമെല്ലാം പലപ്പോഴും വേണ്ട രീതിയിൽ മനസ്സിലാക്കപ്പെടാതെ പോകുന്നു. ആധുനികതയോടെ രൂപപ്പെട്ട സാഹിത്യവിമർശന- സൈദ്ധാന്തിക പദ്ധതികളുടെയെല്ലാം അടിക്കല്ലായി...

ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ

കവിത എ.കെ. അനിൽകുമാർ ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ മുതുകു കൂനിയ ബസ് സ്റ്റോപ്പിൽ. വെയിൽപ്പക്ഷി ചാഞ്ഞും ചരിഞ്ഞും തണൽച്ചില്ല പരതി വേവുന്നു. അപരിചിതരവർ പരിചിതക്കുപ്പായം വെച്ചുമാറുവാൻ തൊണ്ട നനയ്ക്കുന്നു. വാർദ്ധ്യക്കപ്പനിപിടിച്ച ചുവരുകളിൽ കരിക്കട്ടയശ്ലീല രേഖാവിന്യാസങ്ങൾ. ദൂരെനിന്നും പതഞ്ഞെത്തിയ മുരൾച്ച കാറ്റൊഴുക്കിലാടിയുലഞ്ഞു മറഞ്ഞു. സ്റ്റോപ്പില്ലാത്തൊരിടമിതെന്നശരീരി വെയിൽ കുപ്പായം മാറ്റിയിരുളായ്. നിർത്താതെ പോയൊരു വേഗബാക്കി പുകമേഘ നിഴൽച്ചിറകുവിരിക്കുന്നു. ഒരിക്കലും...
spot_imgspot_img