SEQUEL 25

രാശി

കഥ വിനീഷ് കെ എൻകുറച്ചു കാലം മുൻപാണ്. ഉച്ച കഴിഞ്ഞു വരുന്നതേയുള്ളൂ. കണ്ടത്തിനും തോടിനും ഇടയിൽ ചരൽ മണ്ണിട്ട് ഉണ്ടാക്കിയെടുത്ത നേർത്ത പാതയിലൂടെ ഉദയൻ നടന്നു വരികയാണ്. ചൂട് കാറ്റുണ്ട്. ആ കാറ്റിൽ...

മൊബിലോഗ്രഫി

ഫോട്ടോസ്‌റ്റോറി അമൽ എം. ജിഒന്നിനോടും താൽപ്പര്യമില്ലാതെ, ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്നൊരു സമയത്താണ് മൊബൈൽ ഫോട്ടോഗ്രഫി ചെയ്യാൻ തുടങ്ങുന്നത്. ഫോണിലെ ക്യാമറ ഓണാക്കി വീടിൻ്റെ പരിസരത്ത് ടെയും അടുത്തുള്ള ടൗണിലൂടെയും നടന്ന്, കാണുന്നതൊക്കെ എടുക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ...

കാഥികന്‍റെ പണിപ്പുര’യില്‍ നിന്നു ‘കഥയെഴുത്തി’ലേക്ക്

ലേഖനം അഹ്മദ് കെ.മാണിയൂര്‍'നിര്‍മ്മാണ പ്രക്രിയയുടെ പ്രായോഗികവും താത്ത്വികവുമായ ചില വശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്ന നിമിഷങ്ങളിലെ സന്തതികളാണ് ഈ പണിപ്പുര നിര്‍മ്മിക്കുന്നത്' എന്ന് മലയാള സാഹിത്യത്തിന്‍റെ ഉജ്ജ്വലമായ ഒരു കാലഘട്ടത്തിന്‍റെ അധിപനായ എം.ടി....

ആകാശവും ഭൂമിയും നിറയുന്ന വാക്കുകൾ

വായന ഡോ.സന്തോഷ്‌ വള്ളിക്കാട്വാക്ക്‌ വെറും വാക്കല്ല,അതിന്‌ ഉറുമ്പിന്റെ കണ്ണുംപൂവിന്റെ ഹൃദയവുമുണ്ട്‌.കടലോളം ആഴവുംആകാശത്തോളം വിസ്തൃതിയുമുണ്ട്,വാക്കുകളില്‍ തേനിന്റെ മാധുര്യവുംകാഞ്ഞിരത്തിന്റെ കയ്പ്പുമുണ്ട്‌,വാക്കുകളില്‍ മറഞ്ഞു നിൽക്കുന്ന കൊടുങ്കാറ്റ്‌ആർത്തലയ്ക്കുന്ന കടല്‍, കണ്ണീരിനുപ്പ്‌.വാക്കുകള്‍ മുളക്കുന്ന കുന്നുകളില്‍ നിന്നാണ്‌കവികള്‍ ജീവിതം തേടിയത്‌ഇവിടെ ഡോ.കെ മുരളീധരനും വാക്കിന്റെ ഒഴുക്കില്‍ കവിയാകുന്നു. “വൈദ്യത്തിന്റെ ഭൂമിയും...

ലോകാവസാനങ്ങൾ

കവിത സുജ എം ആർ"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു. പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീ ഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട്...

ഓറുമ്മെച്ചുയി

പണിയഗോത്രഭാഷാ കവിത സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത മറിഞ്ചു കടക്കണ്ടായിന്ത അവന ഇടെലി ഓറുപ്പ കാണി ആരുനെയും ഒന്റുനെയും അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ കാട്ടാതെ വെച്ചിന്തെ ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കുഅറിവം കാണി താകെ വീന്തൊരു ചില്ലു പാത്തിരം പോലെ...

ആർത്തവ വിരാമവും സ്ത്രീകളും

ലേഖനം സോണി അമ്മിണികഴിഞ്ഞ ദിവസം 'സ്റ്റാർ 'എന്ന മലയാള സിനിമ കാണാനിടയായതോടുകൂടി പലപ്പോഴും മനസിലെവിടെയോ കയറികൂടിയ ആ വിഷയം വീണ്ടും വീണ്ടും ആലോചനയിലേക്ക് വരികയാണ്. പലപ്പോഴും ആർത്തവത്തിന് മുന്നോടിയായും ഓവുലേഷന്റെ സമയത്തും പൊതുവെ സ്ത്രീകൾ...

മരം മണ്ണിലുറച്ച ഒറ്റജീവിതപ്പടർപ്പല്ല

പൈനാണിപ്പെട്ടി വി. കെ അനിൽകുമാർ പെയിൻ്റിങ്ങ്: വിപിൻ പാലോത്ത്മരം. ആൽമരം. മരത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ഈ മീനച്ചൂളയിൽ പൊള്ളി നീറുമ്പോഴാണ് നമുക്ക് ബോധ്യം വരുന്നത്. അത്യുഷ്ണത്തിൻ്റെ അമ്ലം കുടിച്ച് വറ്റിച്ചാണ് മരം കുളിരിൻ്റെ തളിർപ്പുകളൊരുക്കുന്നത്. തണലും തണുപ്പും മരത്തിൻ്റെ രൂപാന്തരണങ്ങളാണ്. നട്ടുച്ചയുടെ...

പുലർച്ചകൾക്കും പറയാനുണ്ട് ചില പെൺകഥകൾ

കഥ ശ്രീജിത്ത്‌ കെ വി ...

ക്ലിയോപാട്ര : ആഘോഷിക്കപ്പെടാത്ത ഏടുകൾ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്‌സൺ ദേവസ്സിഒരുപാട് സംസ്കാരങ്ങളും, സാമ്രാജ്യങ്ങളും, ഭരണാധിപരും, പുകഴ്പെറ്റ വീരൻമാരും ഒന്നിടവിട്ട് വന്നുപോയതായ ഒരു ബൃഹത്തായ സംഹിതയാണ് ലോക ചരിത്രം. പലതും പലരും പല പ്രതിസന്ധികൾ തരണം ചെയ്തു തങ്ങളുടേതായ ഒരു...
spot_imgspot_img