SEQUEL 23

സ്റ്റാറ്റസ്

കഥ ഫാത്തിമ .എം .കെ തിരുവങ്ങൂർ HSS std : 8 Kഅമ്മയ്ക്കും മീനാക്ഷിക്കും കൂട്ടിനായി ഒരു നായക്കുട്ടിയും കുറച്ച് കോഴിക്കുഞ്ഞുങ്ങളും മാത്രമേ ഉള്ളൂ. മീനാക്ഷിയോട് അടുപ്പമുള്ളവർ അവളെ മീനു എന്നാണ് വിളിക്കാറ്. അവൾക്കും അതാണിഷ്ടം....

ഓരോ വിളിയും കാത്ത് : ഒരു വായനാനുഭവം

വായനാ ഫാത്തിമ എം കെഞാൻ ഫാത്തിമ എം കെ തിരുവങ്ങൂർ ഹയർ സെക്കഡറി സ്കൂളിൽ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. കൂട്ടുകാരോട് എൻ്റെ ഒരു വായനാനുഭവം പങ്കുവക്കുകയാണ്. യു.കെ.കുമാരൻ മാസ്റ്ററുടെ ''ഓരോ വിളിയും കാത്ത്" എന്ന...

HAPPY HUES

പ്രായം കൊണ്ട് മുതിർന്നവർക്ക് നിസ്സാരമെന്ന് തോന്നുന്ന ഓരോ കാഴ്ചകളും, അപ്രധാനമായ ഓരോ നിറങ്ങളും കുഞ്ഞുകൺകളിലൂടെ കാണുമ്പോൾ, കുഞ്ഞുകൈകളാൽ വരയുമ്പോൾ ആ ചിത്രങ്ങൾ ചിത്രശലഭങ്ങളെക്കാൾ സുന്ദരം ആവുന്നു. 30 ൽ അധികം കുഞ്ഞുങ്ങളുടെ വർണ്ണവരകൾ...

അരുത് മോനേ അരുത് !

കഥ വിഘ്നേശ് കെ.പി ഏഴാം ക്ലാസ്സ് വിദ്യാർത്ഥിഒരുദിനം, ഞാൻ ഉമ്മറത്തിണ്ണയിലിരുന്ന് ഫോണിൽ കളിക്കുകയായിരുന്നു. ചില ഗെയ്മുകളാണ് . പെട്ടെന്ന് അമ്മ വന്നു പറഞ്ഞു " ആ ഫോൺ ഒന്ന് താഴെ വെക്ക്   മോനേ."പഠിച്ച്...

മഞ്ഞവെയിൽ

കഥ അഭിനന്ദ് ബിജുരണ്ടായിരത്തിപത്തൊൻപതിൽ നടന്ന കഥയെ ഓർത്തെടുത്ത് കഥ പോലെ എഴുതി അമ്മയെയും അച്ഛനെയും ഒന്ന് അമ്പരപ്പിക്കണം. പുസ്തകവും പേനയും എടുത്ത് കണ്ണൻ മഞ്ഞമുളയുടെ തണലിലേക്ക് പോയി. അനിയത്തി കുറുമ്പി കാണരുത്....

സഹതാപം നിറഞ്ഞ സിംഹം

കഥ അനന്യ കെ മേപ്പയിൽ ഈസ്റ്റ് എസ് ബി സ്‌കൂൾ 5 stdഒരു നാട്ടിൽ അച്ഛൻ, അമ്മ, മകൾ എന്നിവരടങ്ങുന്ന ഒരു അണുകുടുംബം താമസിച്ചിരുന്നു. അവിടത്തെ കുട്ടിക്ക് മൃഗങ്ങൾ എന്ന് പറഞ്ഞാൽ ജീവനായിരുന്നു....

‘ജയ് ഭീം’ ഒരു മികച്ച ചിത്രം

സിനിമ അഞ്ജന കെ മേമുണ്ട H S Sസ൦വിധായകൻ ടി ജെ ജ്ഞാനവേലിന്റെ 'ജയ് ഭീം ' എന്ന സിനിമ കാണാനിടയായി . സിനിമയിലെ പ്രധാന കഥാപാത്രമാണ് സൂര്യ. സൂര്യയുടെ കഥാപാത്രത്തിന്റെ പേര്...

വായിച്ചാൽ വിസ്മയവും വിജ്ഞാനവും

വായന തപൻ കെ.പി ഏഴാം ക്ലാസ്സ് വിദ്യാർത്ഥി, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ചിറ്റാട്ടുകരഞാൻ ഏറ്റവും ആസ്വദിച്ച് വായിച്ച ഒരു പുസ്തകമാണ് ടി.എസ്.രവീന്ദ്രൻ എഴുതിയ "വിസ്മയം വിജ്ഞാനം" എന്ന പുസ്തകം. ആസ്വാദനത്തോടൊപ്പം വിജ്ഞാനവും പകർന്നു തരുന്ന...

ഞാൻ കണ്ടത്

അശ്വജിത്ത് കെ കെ ഫോട്ടോ സ്റ്റോറിഎനിക്കും വീട്ടിൽ എല്ലാർക്കും കോവിഡ് പിടിച്ച് കിടന്നപ്പോ മുറ്റത്തെ വാഴയിൽ വന്ന തത്തയെ ദൂരെ നിന്നും എടുത്ത ചിത്രം.ഓണത്തിന് 'അമ്മ വാങ്ങി കൊണ്ട് വന്ന പൂക്കളിൽ ഒന്ന് ഈ...

The Elephant: Review

പീറ്റർ കാർണവാസിന്റെ 'ദ എലഫന്റ്' എന്ന പുസ്തകത്തെ കുറിച്ച് ചാരു നൈനിക.https://youtu.be/crAsKmnFoCg 
spot_imgspot_img