SEQUEL 17

കുന്നു കയറുന്ന മത്സ്യങ്ങൾ

യാത്ര ജീജ ജഗൻഇരുനൂറ് കിലോമീറ്ററിലധികം ദൂരമുള്ള കാസർഗോഡ് യാത്രയിലുടനീളം കവ്വായിക്കായൽ എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ എന്ന കഥയിലെ ഈ കായൽ എനിക്ക് വെറുമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമല്ല.കണ്ണൂർ ജില്ലയിൽ...

സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംജോയ്സൺ പി. ഡിതലക്കെട്ടിൽ വിവരിക്കുന്നപ്പോലെ ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മധ്യകാല കേരളചരിത്രത്തിന്റെ പഠനത്തിൽ നടന്നിട്ടുള്ള ഒരു മഹാചതിയെക്കുറിച്ചാണ്. ഒരു പക്ഷേ നമ്മൾ ഓരോരുത്തരും ഇന്നും ഈ ചതി...

കാലം

കവിത പപ്പൻ കുളിയൻമരംകാലം അയാളെ കാത്തുനിന്നില്ല പരിഭവമില്ലാതെ അയാളും കാലത്തിന്റെ പുറകെ പോയി . കാലം തിരിഞ്ഞുനോക്കിയപ്പോൾ പുതിയവർ പഴയവരോട് മാറ്റം പ്രകൃതി നിയമമെന്ന് വാദിച്ചു . മൊബൈലും ഇന്റർനെറ്റും ഇ -മെയിലും പുതിയവർ കീഴടക്കിയപ്പോൾ പഴയവർക്ക്...

ആണ്‍പാവ (ഏകാങ്ക നാടകം)

നാടകംരണ്‍ജുകഥാപാത്രങ്ങള്‍: പ്രൊഫസര്‍, ആണ്‍പാവ, വൃദ്ധ, പെണ്‍കുട്ടി, സ്റ്റേറ്റ്, റോബോട്ടുകള്‍, കോറസ്കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത് നേര്‍ത്ത വെളിച്ചം. പ്രൊഫസറുടെ വീടിന്റെ സ്വീകരണമുറി. അതിന്റെ എല്ലാ അഴകും ആ മുറിക്കുണ്ട്. കെട്ടിപ്പിണഞ്ഞ് നിലത്തിരിക്കുന്ന രണ്ടു രൂപങ്ങള്‍. വെളിച്ചം...

കാണെ

കവിത രാജേഷ് നന്ദിയംകോട് ചിത്രീകരണം : സുബേഷ് പത്മനാഭൻജയിച്ചു എന്ന് തോന്നുമ്പോൾ തോറ്റുഎന്നൊരുൾവിളി വെറുതേ എന്ന് തോന്നുമ്പോൾ കാര്യം എന്നറിവ് . കാറ്റക്ഷരങ്ങളിൽ തൂവലുകളുടെ ഭാഷ തിരയുകയാണ്.ചീവീട് പറയുന്നതെന്തെന്ന പിടച്ചിൽ.. മരംമുറിക്കുന്നെന്നോ മഴയില്ലയെന്നോ ..ഓർമ്മകളുടെ കടന്നൽകൂടിളകുകയും തോന്നലുകളെ കുത്തി വീർപ്പിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിൽ എത്രയേകാന്തയാത്രകൾനിശബ്ദം എന്ന് പേരിട്ട കുറച്ച് നേരങ്ങൾ.. ...രാജേഷ് നന്ദിയംകോട് ആറ് കവിതാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്....

ചെറുത് വലുതാവുന്ന കടലാസ് വിദ്യ (എന്‍. ജി. ഉണ്ണികൃഷ്ണന്റെ കവിതകള്‍)

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ഡോ. രോഷ്നി സ്വപ്ന"ഒരേ സമയം എന്റെ കവിതയും മറ്റൊരാളുടെ കവിതയും തോളിൽ കയ്യിട്ട് അനശ്വരതയെക്കുറിച്ച് പാടുന്നു. നൃത്തം ചെയ്യുന്നു"കറുത്ത മഷി കൊണ്ട് കോറിയ ഒരു അടയാളമായി കവിത മാറുന്നതിന്റെ ഒരു ചിത്രമുദ്ര. തീരെ ചെറിയ മുദ്രകളെ കുറിച്ച് എഴുതുമ്പോൾ...

മാടത്തി : ജാതീയതയുടെ കാണാപ്പുറങ്ങളും പെൺ ജീവിതങ്ങളും

സിനിമ മേഘ രാധാകൃഷ്ണൻജാതിയുടെ അദൃശ്യമായ അതിരുകളാൽ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തമിഴ്നാട്ടിലെ 'പുതിരൈ വണ്ണാർ ' എന്ന ദളിത് വിഭാഗത്തിൻ്റെ ജീവിത സംഘർഷങ്ങൾ ആവിഷ്കരിക്കുന്ന സിനിമയാണ് ലീനാ മണിമേഖല സംവിധാനം...

ഉൽപത്തിയുടെ രണ്ടാം പുസ്തകം

കഥ ജിബു കൊച്ചുചിറ ചിത്രീകരണം : സുബേഷ് പത്മനാഭൻഉള്ളു കിടന്ന് തിളച്ചു മറിഞ്ഞിട്ടും അടുപ്പത്ത് വെച്ച കാപ്പി തിളക്കാതെ നിശ്ചലമായി കിടക്കുന്നത് എന്തുകൊണ്ടായിരിക്കാം എന്നാലോചിച്ച് തല പുകഞ്ഞിരിക്കെയാണ് ഈർപ്പം മുറ്റിയിരുന്ന മേഘങ്ങൾ പ്രസവവേദനയെടുത്ത് നിലവിളിച്ചു...

POLICLICKS

PHOTO STORY Salam Olattayilഎൻ്റെ ആദ്യത്തെ ചിത്രപ്രദർശനം സ്വന്തം നാടായ പൊന്നാനിയിൽ തന്നെ വേണമെന്നെനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പൊന്നാനിയ്ക്ക് അത്ര പരിചിതമല്ലാത്ത ഔട്ട് ഡോർ ചിത്ര പ്രദർശനം അതും ഒരു വിഷയത്തെ മാത്രം ആസ്പദമാക്കിക്കൊണ്ട് നടത്തുമ്പോൾ...

വയൽവരമ്പിലെ പഞ്ഞിമുട്ടകൾ…..

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : വിപിൻ ടി. പലോത്ത്ജീവിതത്തിൽ ആദ്യമായി കണ്ട അന്യദേശക്കാർ താറാവുകാരായിരുന്നു. ചിങ്ങം കഴിഞ്ഞ് കന്നി വെയിൽ കഴുകി തുടച്ച് കമിച്ച് വെച്ച പ്രകൃതി. ചെങ്ങന്നൂരിൻ്റെയും കുട്ടനാടിൻ്റെയും തകഴിയുടെയും വാമൊഴിവഴക്കങ്ങൾ മൂർന്ന് കഴിഞ്ഞ കണ്ടത്തിൽ...
spot_imgspot_img