HomeTHE ARTERIASEQUEL 117

SEQUEL 117

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 16 എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് അറിയാതെ അന്താക്ഷരിയിൽ നിന്നു കിട്ടിയ ചില പാട്ടുകളുടെ അനുപല്ലവിയും മൂളി ജനലിലെ കമ്പിയിൽത്തട്ടി മുഖത്തേക്ക് തെറിക്കുന്ന ചെറു വെള്ളത്തുള്ളികളെ ഓമനിച്ച് അസ്തമയ...

സാമൂഹിക പ്രതിബദ്ധത പുതുകവിതയിൽ 

(ലേഖനം) വൈഷ്ണവി ആർ ജെ മനുഷ്യനും കവിതയും ഒന്നാണെന്ന വാദം പുതു കവിതയിലെ ധാരയിലേക്കുള്ള പ്രവാഹമായി തുടങ്ങിയിരിക്കുന്നു. സമൂഹമാകുന്ന പ്രകൃതിയിൽ വീശുന്ന ഒരു കാറ്റുപോലും കവിതയാകുന്ന മനുഷ്യനിൽ പ്രതിഫലിക്കുന്നു. തെറ്റ് ചെയ്യുന്നത് മനുഷ്യനാണെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നത്...

പതിനേഴുകാരിയുടെ അതിജീവനാക്ഷരങ്ങൾ

പുസ്തകപരിചയം ഷാഫി വേളം കാന്‍സറിന്റെ വേദനയിലും നിരാശയിലും ജീവിതം അവസാനിച്ചെന്നു കരുതുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്നത് കാന്‍സറിനെ അതിജീവിച്ചവരുടെ അനുഭവങ്ങളാണ്. വിശ്രുതരായ സൈക്ലിംഗ് താരം ലാന്‍സ് ആര്‍ംസ്‌ട്രോംഗിന്റെ 'കം ബാക് ഫ്രം ക്യാന്‍സര്‍' മുതല്‍  ഇന്നസെന്റിന്റെ 'ക്യാൻ‍സര്‍ വാര്‍ഡിലെ...

അലൻസിയറന്മാരെ നേരെയാക്കാൻ നേരമില്ല! വേറെ ജോലിയുണ്ട്

ലേഖനം അനു പാപ്പച്ചന്‍ മാപ്പ് പറയാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു എന്ന് തോന്നുന്നില്ല എന്നാണ് അലൻസിയർ മറുപടി. വലിയ അദ്ഭുതമൊന്നും തോന്നുന്നില്ല. പെണ്ണിൻ്റെ രൂപം ഏതേലും മട്ടിൽ കണ്ടാൽ ഉടൻ പ്രലോഭന വിധേയരാകുന്ന ആണുങ്ങളുടെ കൂട്ടം...

ഇരുള്‍

(നോവല്‍) യഹിയാ മുഹമ്മദ് ഭാഗം 12 ജോസഫിന്റെ കുരിശാരോഹണത്തിനുശേഷം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നല്ലോ യാക്കോബിനും കുടുംബത്തിനും. അത്രവലിയ അപരാധമല്ലേ അവന്‍ ചെയ്തുവെച്ചത്. നാട്ടുകാരും സഭയും എന്തിനേറെ അച്ചനും ഒരുവിധം  കൈവിട്ടമട്ടാണ്. നാട്ടുകാരൊക്കെ ഈയൊരു കാര്യത്തിലിപ്പോള്‍ ഒറ്റക്കെട്ടാണ്....

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത) ആദിത്ത് കൃഷ്ണ ചെമ്പത്ത്   ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്. കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി. ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ. ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും. ' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും. തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...

കലകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനം

The Reader’s View അന്‍വര്‍ ഹുസൈന്‍ കലാവിദ്യാഭ്യാസത്തിന് നാമമാത്രമായ പ്രാധാന്യമാണ് നാം നൽകിക്കൊണ്ടിരിക്കുന്നത്. സ്കൂളുകളിൽ ചിത്രകല, സംഗീതം, ക്രാഫ്റ്റ് മുതലായവ പഠിപ്പിക്കാൻ അദ്ധ്യാപകർ മുൻകാലക്കളിൽ ഉണ്ടായിരുന്നു. ഇന്ന് അവരുടെ എണ്ണം ബോധപൂർവ്വം കുറയ്ക്കുന്നു. നൃത്തം, നാടകം...

വട്ടം

(കവിത) ട്രൈബി പുതുവയൽ എത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്.. എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്.. എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...
spot_imgspot_img