HomeTHE ARTERIASEQUEL 105

SEQUEL 105

മാഞ്ഞു പോകുന്ന മനുഷ്യ ഭൂപടങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)ഭാഗം 23രോഷ്നി സ്വപ്നThis is not a burrial, It's a Resurrection സംവിധാനം :ലേമോഹാങ്ങ് ജെര്‍മിയ മോസസ് (Lemohang Jeremiah moses)'I saw with my own eyes. The...

അമാനുഷികതയും നാടന്‍ ഐതിഹ്യ നിര്‍മ്മിതിയും അരവിന്ദന്റെ എസ്തപ്പാനില്‍

(ലേഖനം)രഞ്ജിത്. വിമലയാള സിനിമയെ അന്തര്‍ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ചലചിത്രപ്രവര്‍ത്തകനാണ് ജി അരവിന്ദന്‍. 1974ല്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവന്ന അരവിന്ദന്‍ മലയാളിയുടെ ചലച്ചിത്ര സംസ്‌കാരത്തെ പുനര്‍നിര്‍മ്മിക്കുകയും...

അഞ്ച് കവിതകൾ 

(കവിത)എ. കെ. മോഹനൻ കസാല ഒന്ന് സ്വസ്ഥമായി ഇരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂഒന്ന് നിവർന്നുനിൽക്കുവാൻപോലും പറ്റാത്തവിധം അനന്തമായി പോയല്ലോ ഈ ഇരിപ്പ്.തൊട്ടാവാടിപൂവിറുക്കുന്നേരം കുഞ്ഞുകൈകളിൽ മുള്ളേറ്റത്തിനാലാകുമോ നിന്റെ മുഖം പെട്ടെന്ന് വാടിപ്പോയത്.കടൽചേമ്പിലയിൽ ഉരുണ്ടുകളിക്കുന്ന ആകാശത്തിന്റെ ഒരുവലിയ കണ്ണുനീർതുള്ളി.സമ്മാനം ഒരു ദുഃഖത്തിൻ തടവിൽ ഞാനകപ്പെട്ടുപോയി അതിൻ മുറിവിൽ നിന്നൊഴുകുന്ന ചോരയാണീവരികൾ അത് നിനക്കുള്ളൊരെന്റെ സമ്മാനവും.മഴപ്പാറ്റമണ്ണടരിൽ നിന്നുയർന്നുപൊങ്ങുന്നു വിൺചിരാതിൽ വിലാപമാകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

Walking through the hustle and bustle of Dilli street

(Photo Story) Devangana RajeevA Dilli evening after the scorching summer heat.The extreme heat has paralyzed the whole street.However, the roads that have been covered by...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം  4ഒരു കവിത പോലെഉപേക്ഷിച്ചു പോയ പുസ്തകത്താളുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന മയിൽപ്പീലി തിരയുന്ന ഒരു കുട്ടിയെപ്പോലെ സമീറ ഓർമ്മകളെ ചികഞ്ഞു. അന്ന് താനനുഭവിച്ച അതേ അനുഭൂതി തന്നിലേക്ക്...

ഓര്‍മയില്‍ നിലക്കുന്നില്ല ആ നിലവിളികള്‍

(വിചാരലോകം)മുര്‍ഷിദ് മഞ്ചേരിലോകമെമ്പാടുമുള്ള മുസ്ലിങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി 1995 ജൂലൈ മാസത്തില്‍ നടന്ന മുസ്ലിം വംശഹത്യയാണ് ബോസ്നിയന്‍ കൂട്ടക്കൊല. ബോസ്നിയയെന്ന യൂറോപ്പിലെ മുസ്ലിം ഭൂരിപക്ഷമുള്ള കൊച്ചു രാഷ്ട്രത്തില്‍ നിന്ന് മുസ്ലിങ്ങളെ പരിപൂര്‍ണ്ണമായി ഉന്‍മൂലനം...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...

എല്‍ സാല്‍വദോര്‍ V/S ഹോണ്ടുറാസ്; മെക്‌സിക്കന്‍ മൈതാനത്തെ ഫുട്‌ബോള്‍ വാര്‍

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1969 ജൂണ്‍ 27, മെക്‌സിക്കോയിലെ പ്രശസ്തമായ അസ്‌ടെക് സ്റ്റേഡിയത്തില്‍ 1970 ലെ ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് മത്സരം നടക്കുകയാണ്. 87,000 ഓളം കാണികളെ ഉള്‍കൊള്ളുന്ന സ്റ്റേഡിയം. കേവലം പതിനയ്യായിരത്തില്‍ താഴെ...

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...

പേനയെക്കുറിച്ച് രണ്ടുപേര്‍ സംസാരിക്കുന്നു

(കവിത)വിഷ്ണു ശിവദാസ്ഒരു പെന്‍സില്‍ - സ്വന്തമായി വേണമെന്നില്ല ആരോടേലും ചോദിച്ചു വാങ്ങുക എന്നാലും മോഷ്ടിക്കരുത്. കാരണം, നമ്മള്‍ പറയാന്‍ പോകുന്ന കാര്യം ഗൗരവമേറിയതാണ്. പേനയേക്കുറിച്ച് പേനയേക്കുറിച്ചോ? അതെ, അതില്‍ കാര്യമുണ്ട്.നോക്കൂ, ഇത്രയും പറഞ്ഞപ്പോള്‍ തന്നെ പെന്‍സിലിന്റെ മുനയൊടിഞ്ഞില്ലേ. നമ്മള്‍ ഇതുവരെ കാര്യത്തിലേക്ക് കടന്നിട്ടു പോലുമില്ല. ആരെങ്കിലും ഇതൊന്നു മൂര്‍ച്ച കൂട്ടിത്തരൂ. ഇതാ...
spot_imgspot_img