HomeTHE ARTERIA

THE ARTERIA

ദേശമാറ്റത്തിലെ ആദിയും ആത്മയും

വായനഇ കെ ദിനേശൻജീവിക്കുന്ന ദേശത്ത് തന്റെ കാൽ വേരുകൾ ആഴ്ന്നിറങ്ങിയത് പലപ്പോഴും മനുഷ്യർ അറിയുന്നത്  പറിച്ച് നടപ്പെടുമ്പോഴാണ്. അദൃശ്യമായ ഒരു ബന്ധനം മനസ്സും മണ്ണും തമ്മിൽ ഉണ്ടായി തീരുന്നത് നമ്മുടെ ദൈനംദിന ജീവിത...

പിലിഗിരി… പിലിഗിരി… പിലിഗിരി

ഫോട്ടോ സ്റ്റോറി നിഹാൽ ജബിൻലോകത്തു നമ്മുടെ പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ചോലക്കാടുകളിലുമായി കണ്ടു വരുന്ന ഒരു വിഭാഗം ഇത്തിരികുഞ്ഞൻ തവളകളുണ്ട്. “പിലിഗിരി...പിലിഗിരി...പിലിഗിരി...”എന്നു പറയുന്ന പോലെ താളത്തിൽ കരയുന്നതുകൊണ്ട് ഇവയെ പിലിഗിരിയൻ തവളകൾ...

മാർത്ത

കഥ അശ്വതി. എസ്കടൽക്കരയിലേക്ക് നടക്കുമ്പോൾ ഫെർനാഡോയ്ക്ക് അതിരുകവിഞ്ഞ സന്തോഷമായിരുന്നു. ഇന്ന് കടലിന് പതിവിലും സൗന്ദര്യമുണ്ടാകും. കാരണം ഇന്നാണ് ഞാൻ.... അവൻ പുഞ്ചിരിച്ചു. മണൽത്തരികളിലൂടെ സഞ്ചരിക്കവേ തനിയേ ചിരിക്കുന്ന ഫെർനാഡോയേക്കണ്ട് ജുവാന് ചിരി അടക്കാൻ സാധിച്ചില്ല....

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travelതിരഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു ചെറിയ പ്രദേശമാണ് ചോപ്ത. അവിടെ നിന്നാണ് തുംഗനാധ് ക്ഷേത്രത്തിലേക്കും, ചന്ദ്രശില കൊടുമുടിയിലേക്കും ട്രക്കിങ്...

മലയാളികളെ ആധുനികതയിലേയ്ക്ക് നയിച്ച ജോർജ് മാത്തൻ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയി ജോസഫ്കേരളത്തെ ആധുനികമാക്കി തീർക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജോർജ്ജ് മാത്തൻ പാതിരി (1819-1870). ആധുനിക വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യത്തെ തിരുവിതാംകൂർ സർക്കാർ മുൻപാകെ ശക്തമായി അവതരിപ്പിച്ച വ്യക്തി,...

Joyland

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Name: Joyland Director: Saim Sadiq Year: 2022 Language: Urdu, Punjabiപാകിസ്താനിലെ ഒരു പരമ്പരാഗത മുസ്ലിം കുടുംബം. പിതാവ്, രണ്ട് ആണ്‍മക്കള്‍, അവരുടെ ഭാര്യമാര്‍, മൂത്ത മകന്റെ നാല് കുട്ടികള്‍. നാലാമത്തെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 12 സഫൈറസിന്റെ കഥ'' ബോറിയാസിന്റെ കഥ കേട്ടിട്ടു നിങ്ങള്‍ക്കെന്തു തോന്നുന്നു? അയാള്‍ തന്നെയല്ലേ കുറ്റവാളി?'' അന്ന് വാകമര പുസ്തകം തുറന്നപ്പോള്‍ സമീറ കേട്ടത് ആ ചോദ്യമാണ്. രണ്ട്...

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിതപ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...

In the Mood for Love

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: In the Mood for Love Director: Wong Kar-wai Year: 2000 Language: Cantonese'ഇതൊരു അശാന്തമായ നിമിഷമാണ്. അവള്‍ തല താഴ്ത്തി നിന്നു... അടുത്തുവരാന്‍ അയാള്‍ക്കൊരവസരം നല്‍കാനായി. പക്ഷേ, അയാള്‍ക്കതിനായില്ല,...
spot_imgspot_img