HomeTHE ARTERIA

THE ARTERIA

ദേശീയതയുടെ നീചവും സങ്കുചിതവുമായ തലത്തെ വരച്ചിടുന്ന കൃതി

The Reader’s Viewഅന്‍വര്‍ ഹുസൈന്‍2014 ൽ പുറത്തിറങ്ങി, സാഹിത്യ അക്കാദമി അവാർഡും 2017 ലെ വയലാർ അവാർഡും മറ്റു പല പുരസ്കാരങ്ങളും നേടിയ ടിഡി രാമകൃഷ്ണൻ്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഇരുപത്തഞ്ചോളം...

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...

പുതുമയിൽ മങ്ങിയ കാഴ്ചകൾ

ഫോട്ടോസ്റ്റോറിഅശ്വതി മഞ്ചക്കൽമാറി വന്ന തലശ്ശേരി കടൽപ്പാലത്തിന്റെ നിറകാഴ്ചകൾ കാണാൻ പോയ ഒരായിരം പേരിൽ ഒരാൾ തന്നെ ആയിരുന്നു ഞാൻ. സത്യമാണ്... ഒരുപാട് മാറിയിരിക്കുന്നു. നിറങ്ങൾ കൊണ്ടും, ചുമരിലെ ആർട് വർക്കുകളാലും വളരെയധികം മാറ്റങ്ങൾ...

വെള്ളയും മഞ്ഞയും

കവിതവിജയരാജമല്ലികകാമവും പ്രണയവും വെള്ളയും മഞ്ഞയും പോലെവേർതിരിച്ചെടുത്തും അല്ലാതെയും ഞാനതു നുകർന്നു മദിക്കുന്നു കദനം പൂകും മരുഭൂമികളിൽ- നിന്ന് എത്തിപ്പിടിക്കും മുന്തിരി വല്ലികപോലെ ഇരു നിറങ്ങളും എന്നെ ഉണർത്തുന്നു ഒന്നില്ലാതെ മറ്റൊന്നോ, ഉടൽ ഞെരുക്കങ്ങളെ പുണരുന്നു തരിശുഭൂമികളിൽ പെരുമഴ പോൽ ഉതിരുന്നുരണ്ടും ഒന്നെന്നു വെറുതെ പറയുമ്പോൾ എന്റെ പരൻ അപരനാകുന്നു!*മുട്ടയുടെ വെള്ളയും മഞ്ഞയുംആത്മ...

ഗാന്ധിജി; കാലവും കർമ്മ പർവവും

(ഇൻ്റർവ്യൂ)യഹിയാ മുഹമ്മദ് / പി. ഹരീന്ദ്രനാഥ്ഭൂരിപക്ഷ വർഗീയ ഫാഷിസം വിഷം നിറച്ച മുൾച്ചെടിപോലെ മനുഷ്യൻ്റെ സാമൂഹിക, രാഷ്ട്രിയ, മതപരമായ ഘടനയിൽ മുഴുവൻ വിഭാഗിയതയുടെ വിഷമുൾവേലികളായി അതിവേഗം പടർന്നു കയറിക്കൊണ്ടിരിക്കുമ്പോൾ ഏതൊരു മതേതരവാദിയും ചരിത്രത്തിൻ്റെ...

പാലസ്തീന്‍ – ഉണങ്ങാത്ത അധിനിവേശ മുറിവ്

(ലേഖനം)സുജിത്ത് കൊടക്കാട്ലോകത്തിലെ ഏറ്റവും സുശക്തമായ ചാരസംഘടന മൊസാദിന്റെ കണ്ണുവെട്ടിച്ചാണ് ഹമാസ് ഇസ്രായേല്‍ മണ്ണിലേക്ക് നുഴഞ്ഞ് കയറിയതും ആക്രമണം നടത്തിയതും. ഇതോടെ ഹമാസിന്റെ ഏകപക്ഷീയമായ അക്രമമായി പലരും ഇതിനെ നോക്കിക്കാണുകയാണ്. എന്നാല്‍ നൂറ്റാണ്ടുകളായി പരിഹരിക്കപെടാത്ത...

തോട്ടോഗ്രഫി 3

തോട്ടോഗ്രഫി 3 പ്രതാപ് ജോസഫ് Wherever there is light, one can photograph.” – Alfred Stieglitzകണ്ണുകൾക്ക്‌ വെളിച്ചമില്ല എന്നു തോന്നുന്നിടത്തുപോലും വെളിച്ചം കണ്ടെത്താൻ കാമറ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലമാണ്‌. എത്ര കൂടിയ വെളിച്ചത്തേയും കുറഞ്ഞ...

കടും വെട്ടുകളുടെ ആഖ്യാനങ്ങള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) Part-2 ഭാഗം 29ഡോ. രോഷ്നി സ്വപ്ന'To become immortal, and then die ' - GodardMaking infinity എന്ന പേരില്‍ കൊറിയന്‍ കലാതത്വ ചിന്തകനായ ലീ ഉഫാന്‍-ന്റെ ഒരുചിത്രശില്പ പ്രദര്‍ശനമുണ്ട്....

ആഘാതങ്ങളുടെ ഓര്‍മ്മകള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2ഭാഗം 30ഡോ. രോഷ്നി സ്വപ്ന(ക്രിസ്റ്റഫര്‍ കീസ്ലോവ്‌സ്‌കിയുടെ ചലച്ചിത്രലോകം)ഞാന്‍ സദാ എഴുതിക്കൊണ്ടിരുന്നു എന്ന് മരിയോ വര്‍ഗാസ് യോസ ഒരിക്കല്‍ പറയുന്നുണ്ട്. എങ്ങനെയോ എന്റെ ജീവിതവുമായി ഇപ്പോഴും ബന്ധപ്പെട്ടു കിടക്കുന്നഒരു...

അഡൽട്സ് ഒൺലി

കഥപ്രദീഷ് കുഞ്ചുസീൻ ഒന്ന് ആരംഭിക്കുമ്പോൾ .... ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഓർമ്മചിത്രംപോലെ, മണ്ണിനടിയിൽ പുതഞ്ഞുകിടന്ന്, ലോകത്തെ മുഴുവൻ തീക്ഷ്ണമായി നോവിച്ച ആ കുഞ്ഞു പെൺകുട്ടിയുടെ ചലനമറ്റു കിടന്ന കണ്ണുകൾ കണക്കെ, ആറുവയസ്സുകാരൻ നിർമലിന്റെ മൃതശരീരം ആകാശത്തേക്ക്...
spot_imgspot_img