HomeTHE ARTERIA

THE ARTERIA

ജനുവരി ഒരു നൊമ്പരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി1993 ജനുവരി ഒന്ന് എനിക്കൊരിക്കലും മറക്കാനാവില്ല. ഞാൻ ബംഗളുരുവിൽ ഒരു ബേക്കറി തൊഴിലാളിയായിരുന്നു; അന്ന് ഞങ്ങൾ ഇരുപതിൽപരം ചെറുപ്പക്കാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു, അവിടെ. എല്ലാവരും സകല ( തനതു...

ഒരു വാക്കില്‍നിന്ന്

(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന് നീലിമയുടെ അതിരില്ലാപ്പരപ്പാണ്; പലകുറി ചില്ലത്തുമ്പില്‍ നിന്ന് അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന പ്രഥമനിറക്കാഴ്ചയിലേയ്ക്ക് വെള്ളിമുകിലുകള്‍ പതിയെ പറന്നുവരും. ഗ്രഹങ്ങള്‍ പലത് പിറന്ന് പിന്നെ അപ്രത്യക്ഷമാകും. താരകള്‍ തെളിഞ്ഞുപൊലിയും. തൊട്ടും, തൊടാതെയും മിന്നല്‍പ്പിണരുകള്‍ വന്നുപോകും.ഒരു ചാറ്റല്‍ പടിഞ്ഞാറന്‍കാറ്റിന്റെ ശലഭച്ചിറകേറിവന്നെന്നെ വായനയുടെ വള്ളിപ്പടര്‍പ്പില്‍നിന്ന് പറിച്ചെടുത്ത് സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന എന്റെ നിശബ്ദാകാശം ഉദയങ്ങള്‍, അസ്തമയങ്ങള്‍ ഒടുങ്ങി നിലകൊള്ളും; പൊടുന്നനെ അതൊരു സാധാരണവൈകുന്നേരമാവും.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

മൂന്ന് കല്ലുകളിലെ ജീവിതമുദ്രകള്‍

(പുസ്തകപരിചയം)വിനോദ് വിയാര്‍മൂന്ന് കല്ലുകള്‍ തുടങ്ങുന്നത് കറുപ്പനില്‍ നിന്നാണ്. ഒരു പ്രസാധക സ്ഥാപനത്തിലെ പ്രൂഫ് റീഡറായ കറുപ്പന്‍. കുറെയധികം പേജുകളില്‍ ഇയാളുടെ പേരെന്താണെന്ന കൗതുകം വായനക്കാര്‍ക്ക് ഉണ്ടാകും. പിന്നെയും വായന നീളുമ്പോള്‍ മറ്റൊരു കറുപ്പനെക്കൂടി...

അയമുവും മോയിൻ ഖാനും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി അന്ധന്മാരെ കാണുമ്പോഴൊക്കെ എന്തുകൊണ്ടോ ഞാൻ അയമുവിനെ ഓർക്കും. ഒരുപക്ഷെ, ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ടിട്ടുള്ള അന്ധൻ അയമു ആയതാവാം അതിനു ഹേതു. കനം കുറഞ്ഞ എണ്ണമയമില്ലാത്ത കോലൻ തലമുടി. കറുത്ത കണ്ണട,...

സ്വപ്നം

കവിത പൃഥ്വിരാജ് വി. ആർഞാനുറങ്ങുമ്പോൾ മാത്രം എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു കാട് വളർന്നു വരുന്നു. ഞാൻ മാത്രമധിവസിക്കുന്ന ലാങ്കി ലാങ്കി മരങ്ങളുടെ കാട്. കാടിനു മുകളിൽ മഴ മഴയ്ക്കു കീഴെ കുടപോയ നീ കുട തേടിയെന്നോണം കാടിനകത്തേക്ക് നിർഭയമാം നിന്റെ തീർത്ഥയാത്ര. ഉണങ്ങുവാനേൽൽപ്പിച്ച ചെടികളിൽ പൂക്കൾ വിരിയുന്നപോലെ എന്റെയും നിന്റെയും...

മനസ്സ് തണുപ്പിച്ചൊരു ഫീൽ ഗുഡ് ഫാമിലി!

Movie Reviewഅനുപ്രിയ എസ്‌ഹൃദയപൂർവ്വമായി തീർന്ന ഫാലിമിയുടെ വിശേഷങ്ങളിലേക്ക് love and laugh in one frame എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം. 2023ലെ പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാൻ തോന്നിയ നല്ലൊരു പടം.പുതുമയുള്ളതും ആകർഷകവുമായ...

മാറക്കാന നിശബ്ദമായ ദിനം

പവലിയൻ   ജാസിര്‍ കോട്ടക്കുത്ത്‌"Down through its history, only three people have managed to silence the Maracana – the Pope, Frank Sinatra and me.” - Alcides Ghiggia.1950...

ദസ്തയേവ്സ്കിയുടെ ചോരഗന്ധം

ലേഖനംകെ. അരവിന്ദാക്ഷൻആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 10തൊമ്മിച്ചന്‍ റാഫേലിനെയും കൂട്ടി ചോലമലയുടെ താഴ്ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്കുപോയി ചുറ്റും പാറയുള്ള അവിടെ ചെറിയ ഒരു വെള്ളക്കെട്ടിനടുത്ത് പാറപ്പുറത്ത് അവര്‍ രണ്ടുപേരും ഇരുന്നു.'റാഫേലേ... ഈ സ്ഥലംപോലെ എനിക്ക് പ്രധാനപ്പെട്ട മറ്റൊരു ഇടമില്ല....

ഭൂമിയെന്ന സാമൂഹിക മൂലധനവും പൊയ്കയിൽ അപ്പച്ചനും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഅനന്ദു രാജ്കേരളനവോത്ഥാനത്തിലെ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത ഒരേട് തന്നെയാണ് പൊയ്കയിൽ അപ്പച്ചന്റെയും അനുയായികളുടെയും 1917ലെ ഭൂമി സമ്പാദനം. ആദ്യമായി അടിത്തട്ട് ജനവിഭാഗങ്ങൾ സ്വന്തമായി കാശ് കൊടുത്ത് വാങ്ങിയ ഭൂമി ഇതാണ്...
spot_imgspot_img