HomeTHE ARTERIA

THE ARTERIA

കാടു വിട്ടിറങ്ങുമ്പോൾ ഒരു കാടും ഇറങ്ങിപ്പോകുന്നു  (ഒ. പി. സുരേഷിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽസഞ്ചാരങ്ങൾ ഡോ. രോഷ്‌നി സ്വപ്ന I live in a world of others words.ആഞ്ജല ഗോദ്ദാർദും നീൽ കേറിയും ചേർന്നെഴുതിയ 'ഡിസ്കോഴ്സ് ഓഫ് ബേസിക്സ് 'എന്ന പുസ്തകത്തിലെ ഒരു തലക്കെട്ടാണിത്ഭാഷ മനുഷ്യനിർമ്മിതമാണെന്നും പരമ്പരാഗതമായി നാം പിന്തുടരുന്നത് ഈ നിർമ്മിതി ആണെന്നും...

കാതലിന്റെ കാതല്‍

അഭിമുഖംജിയോ ബേബി / ഗോകുല്‍ രാജ്‌ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത് വളരെ പ്രോഗ്രസ്സീവ് ആയൊരു സ്പേസിലാണ്. ഇത് മനഃപൂര്‍മാണോ?ക്ലൈമാക്സ് എപ്പോഴും നന്നാവണം എന്ന് വിചാരിക്കാറുണ്ട്....

മാർത്ത

കഥ അശ്വതി. എസ്കടൽക്കരയിലേക്ക് നടക്കുമ്പോൾ ഫെർനാഡോയ്ക്ക് അതിരുകവിഞ്ഞ സന്തോഷമായിരുന്നു. ഇന്ന് കടലിന് പതിവിലും സൗന്ദര്യമുണ്ടാകും. കാരണം ഇന്നാണ് ഞാൻ.... അവൻ പുഞ്ചിരിച്ചു. മണൽത്തരികളിലൂടെ സഞ്ചരിക്കവേ തനിയേ ചിരിക്കുന്ന ഫെർനാഡോയേക്കണ്ട് ജുവാന് ചിരി അടക്കാൻ സാധിച്ചില്ല....

വലിക്കൽ

കവിത ഷിജിൽ ദാമോദരൻ ചിത്രീകരണം : ഷിജു കോളിക്കണ്ടിഒരിക്കലും വലിക്കാറുണ്ടെന്ന് ഞാൻ സമ്മതിച്ചു തന്നില്ലബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടും വരെ - പൈസറെക്കോർഡ് ചെയ്ത് കേൾപ്പിക്കും വരെ - കൂർക്കംലൈറ്റർ കയ്യോടെ പിടികൂടും വരെ - സിഗരറ്റ്... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

Four Adventures of Reinette and Mirabelle

Film: Four Adventures of Reinettte and Mirabelle Director: Eric Rohmer Year: 1987 Language: Frenchപേര് സൂചിപ്പിക്കുന്നത് പോലെ തന്നെ റെനറ്റെ, മിരബെല്‍ എന്നീ പെണ്‍കുട്ടികളുടെ ജീവിതത്തിലെ നാല് അനുഭവങ്ങളാണ് എറിക് റോഹ്മറെന്ന അതികായന്റെ...

മഴയുടെ ആട്ടപ്രകാരം..

പൈനാണിപ്പെട്ടി വി. കെ. അനിൽ കുമാർമഴ. പലമൊഴികൾ പലരൂപങ്ങൾ പലജീവിതങ്ങൾ പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം. ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ് മഴ പെയ്യുന്നത്. മഴയുടെ ഏകാംഗനാങ്കം....മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ...

കാറൽ മാർക്സിന്റെ താടി

കഥഹരികൃഷ്ണൻ തച്ചാടൻ"ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്സിൻ്റെ ശവകുടീരം അജ്ഞാതർ ആക്രമിച്ചു കേടുപാടുകൾ വരുത്തി. താടിക്കാരെയാണ് എനിക്ക് സംശയം!" പതഞ്ഞ് പൊങ്ങുന്ന കടൽത്തിരകൾ പോലെ ചുരുണ്ടിരുന്നു അവൻ്റെ മുടിയിഴകൾ. ബീച്ചിൽ കാറ്റാടിപമ്പരം വിറ്റു നടക്കുന്ന...

ജോൺസൺ മാഷ് എന്ന ത്രിത്വം

കവിത സുരേഷ് നാരായണൻ 1പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് കൂടുവിട്ടുപോയ ഒരാൾ. കട്ടൻകാപ്പി തിളപ്പിച്ച് ഞാനയാൾക്ക് ശ്രാദ്ധമൂട്ടുന്നു.ഇയർഫോൺ കുത്തി ഞാനയാളുടെ തുള്ളികളെ ആത്മാവിലേക്കിറ്റിക്കുന്നു.മുളംങ്കൂട്ടങ്ങളിൽ കാറ്റു ചുംബിക്കുന്നേരം പുറകിൽ നിന്നെങ്ങാനുമയാൾ എന്നെ കെട്ടിപ്പിടിച്ചേക്കുമോ എന്നു ഞാൻ അകാരണമായ് ഭയപ്പെടുന്നു.2ഞാൻ ഉമ്മറത്തേക്ക് കാലുകൾ നീട്ടി...

ട്രോൾ കവിതകൾ – ഭാഗം 30

വിമീഷ് മണിയൂർ x കാക്കകളുടെ കൂട്ടത്തിൽ X എന്നാണ് എൻ്റെ പേര്. പേര് മാറ്റണമെന്നുണ്ട്. സുൽഫത്ത് എന്നാണ് കണ്ടു വെച്ച പേര്. മറ്റു കാക്കകൾ സമ്മതിക്കുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. വയറിളക്കം ഒരു ദിവസം...

ഞാന്‍ സാധാരണക്കാരുടെ ജിവിതമെഴുതുന്ന, സാധാരണ ജീവിതം നയിക്കുന്ന എഴുത്തുകാരന്‍!

അഭിമുഖംരാം തങ്കം - ഹരിഹരന്‍ പാണ്ഡ്യന്‍തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിലാണ് രാം തങ്കം ജനിച്ചുവളര്‍ന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അര്‍ഹമായതിന്റെ സന്തോഷത്തിലാണ് നിലവില്‍ രാം തങ്കം. മാധ്യമപ്രവര്‍ത്തകനായി ദിനകരന്‍, അനന്തവികടന്‍ തുടങ്ങിയ...
spot_imgspot_img