Monday, November 28, 2022
HomeTHE ARTERIASEQUEL 52Four Adventures of Reinette and Mirabelle

Four Adventures of Reinette and Mirabelle

Film: Four Adventures of Reinettte and Mirabelle
Director: Eric Rohmer
Year: 1987
Language: French

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ റെനറ്റെ, മിരബെല്‍ എന്നീ പെണ്‍കുട്ടികളുടെ ജീവിതത്തിലെ നാല് അനുഭവങ്ങളാണ് എറിക് റോഹ്മറെന്ന അതികായന്റെ Four Adventures of Reinette and Mirabelle എന്ന സിനിമ. ബ്ലൂ അവര്‍, ദ വെയിറ്റര്‍, ദ ബെഗ്ഗര്‍, ദ ക്ലെപ്റ്റോമാനിയാക് ആന്റ് ദ ഹസ്ലര്‍, സെല്ലിങ് ദ പെയിന്റിങ് എന്നീ നാല് ഭാഗങ്ങളിലായാണ് സിനിമ. വ്യത്യസ്ത ജീവിതവീക്ഷണങ്ങളുള്ള രണ്ട് പെണ്‍കുട്ടികളാണ് റെനറ്റെയും മിരബെല്ലും. ഒരു പ്രത്യേക സാഹചര്യത്തില്‍ പരിചയപ്പെടുന്ന അവര്‍ പിന്നീട് നഗരത്തില്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുന്നു. ആദ്യ അനുഭവം ഗ്രാമകേന്ദ്രീകൃതമാണെങ്കില്‍ പിന്നീടുള്ളതെല്ലാം നഗരസവിശേഷതകളെ ഉള്‍ക്കൊള്ളുന്നതാണ്. അതേ ഗ്രാമനഗരവ്യത്യാസങ്ങളുടെ അവതരണമാണ് സിനിമയുടെ പ്രധാന ആശയം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

കഥകൾ

കവിതകൾ

വായന

PHOTOSTORIES