മലയാളസിനിമയിലെ മുതിർന്ന അഭിനേതാക്കളിലൊരാളായ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 250-ഓളം ചലച്ചിത്രങ്ങളിൽ...
സിനിമ
ഷഹീർ പുളിക്കൽ
ജീവിതം മനോഹരമാണെന്നും നിങ്ങൾ ഈ തുടർന്നുപോകുന്നതും ജീവിതവും തമ്മിൽ വളരെ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോധ്യപ്പെടുത്താൻ നമുക്ക് ഒരാൾ അനിവാര്യമാണ്....
അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയതാരങ്ങളിലൊരാളായി മാറിയ ആന്റണി വർഗീസ് മുഖ്യവേഷത്തിലെത്തുന്ന "ആനപ്പറമ്പിലെ വേൾഡ്കപ്പിന്റെ" ട്രെയിലർ ഇന്നിറങ്ങും. കൊച്ചി, കലൂർ...
വിഖ്യാതസംവിധായകന്‍ ഴാങ് ലൂക്ക് ഗൊദാര്‍ദിന്റെ സ്മരണാര്‍ത്ഥം, അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നാല് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം...
ഫുട്ബോളെന്ന പോലെ, മലബാറിന്റെ തനത് സംസ്കാരത്തിന്റെ മുഖമുദ്രകളിലൊന്നായിരുന്നു കാളപ്പൂട്ടും. കാളപ്പൂട്ടിന്റെ പശ്ചാത്തലത്തിൽ മണ്ണിന്റെയും മനുഷ്യന്റെയും കഥ പറയുന്ന, കെ.എസ്...
കവിത
ജാബിർ നൗഷാദ്
എന്റെ അനന്തതാവളം
ഇവിടെയാവരുതെന്ന്
ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്.
ഇവിടുത്തെ
മൈലാഞ്ചിയിലകൾക്ക്
പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല.
മഞ്ചാടിമരങ്ങളുടെ
ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്.
അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന്
എനിക്ക് വേണ്ടി
യാസീൻ ഓതുമ്പോൾ
നിങ്ങളുടെ (മെയിൽ ഒൺലി)
കാലിലോ,...
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 5)
ഡോ. രോഷ്നിസ്വപ്ന
""മടക്കിപ്പിടിച്ച
വിരലുകൾ
പൊട്ടിക്കാതെ
നമുക്ക്
നിവർത്താനാവില്ല""
-കൽപ്പറ്റ നാരായണൻ
ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...