HomeTHE ARTERIA

THE ARTERIA

തോട്ടോഗ്രഫി

പ്രതാപ് ജോസഫ് The painter constructs, the photographer discloses." - Susan Sontagനമുക്കറിയാം ചിത്രകലയുടെ തുടർച്ചയെന്ന നിലയിലാണ് ഒരു സാങ്കേതിക കലയായ ഫോട്ടോഗ്രഫി ഉദയം ചെയ്യുന്നത്. രണ്ടും ഏതാണ്ട് ഒരേ രീതിയിൽ ഉള്ള പ്രക്രിയയായി...

ഒരു ഈച്ചക്കോപ്പിക്കാരൻ്റെ പ്രാങ്കുകൾ

കഥഅരുൺകുമാർ പൂക്കോംപല കഥാമത്സരങ്ങളിലും പങ്കെടുക്കുകയും കഥയെഴുത്തിൽ എവിടെയും എത്താതെ പോയതുമായ വ്യക്തിയായിരുന്നു കെ.എസ്. ഗുഹൻ. എഴുതി അയക്കുന്നവയൊന്നും തന്നെ നിലവാരമില്ലാത്തതിനാൽ എവിടെയും പ്രസിദ്ധീകരിച്ചു വരാറുമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു കൈരേഖാശാസ്ത്ര വീഡിയോയിൽ നിന്നാണ് അവന്...

പ്രതാപ് ജോസഫ്

പ്രതാപ് ജോസഫ്Photography is a love affair with life.” — Burk Uzzle അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റായ Burk Uzzle ന്റെ വാക്കുകളാണ്. ഫോട്ടോഗ്രഫി എന്നല്ല ഏത് കലയെക്കുറിച്ചും പറയാവുന്ന ഏറ്റവും മനോഹരമായ...

യക്ഷിയുടെ മരണം

കവിതവിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)യക്ഷി മരിച്ചു വേഷഭൂഷാദികളിൽ പൊതിഞ്ഞ തുടു മാറും,തുടുതുടുത്ത തുടകളും, നാഭീതടങ്ങളും പക്ഷികൾ കൊത്തിപ്പറിച്ചു അക്ഷികളമ്പരന്നു കക്ഷികളോടിമറഞ്ഞു സാക്ഷിയായ കാലം മൗനത്തിലാണ്ടുസ്വത്വസാക്ഷാത്കാരത്തിനായി ഇന്നുമാ യക്ഷിയുടെയാത്മാവ് സ്വപ്നസഞ്ചാരിണിയായലയുന്നു എന്നിൽനിന്നു നിന്നിലേക്കും നിന്നിൽനിന്നു മറ്റൊരുവനിലേക്കും!*കുന്നത്തൂർ പാടിയിലെ യക്ഷിയെ പറ്റി എഴുതിയ കവിത *...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...

ഉറുമ്പുകളുടെ റിപ്പബ്ലിക്

കവിത സായൂജ് ബാലുശ്ശേരി സുബേഷ് പത്മനാഭൻഎഴുതപ്പെട്ടിട്ടുണ്ടോയെന്ന് തീർച്ചയില്ലെങ്കിലും ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടന ഉറുമ്പുകളുടേതാണ്എണ്ണിത്തിട്ടപ്പെടുത്തി പൗരത്വ രേഖ നൽകാൻ കഴിയാത്തത്ര ജനതയുണ്ടെങ്കിലും ഉറുമ്പുകളുടെ റിപ്പബ്ലിക്കിൽ നാളിതുവരെ റേഷൻകടകളിലോ ബിവറേജുകളിലോ എന്തിനധികം പാർട്ടി ഓഫീസുകളിൽ പോലും ആരും ഊഴം തെറ്റിച്ചു മുന്നിൽ കടക്കാൻ ശ്രമിച്ചിട്ടില്ല. അത്ര വിശാലമാണ് ആ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ...

നിങ്ങളാണേ സത്യം

കവിത പ്രദീഷ് കുഞ്ചുകോരിച്ചൊരിയുന്നൊരു രാത്രിമഴയിലാണ്, എന്റേതല്ലാത്ത ഒരു നായ, തണുത്തുവിറച്ച്, എന്റെ കട്ടിലിൽ കേറി കിടക്കുന്നത്, ഞാൻ കണ്ടത്. ഞാൻ കിടക്കാനൊരുങ്ങി, മൂത്രമൊഴിക്കാൻ പോയ സമയത്താണ് പേരറിയാത്ത ആ 'പട്ടി' പണി പറ്റിച്ചത്.പാവം.! തണുത്തു വിറക്കുന്നുണ്ട്. ഇതുപോലെ, ഈ രാത്രിയിൽ കേറിക്കിടക്കുവാൻ സ്ഥലമില്ലാതെ, തണുത്തുവിറക്കുന്ന എത്ര നായ്ക്കൾ ഉണ്ടാകും?!എന്റെ മനസ്സലിഞ്ഞു. ഞാൻ...

വലിക്കൽ

കവിത ഷിജിൽ ദാമോദരൻ ചിത്രീകരണം : ഷിജു കോളിക്കണ്ടിഒരിക്കലും വലിക്കാറുണ്ടെന്ന് ഞാൻ സമ്മതിച്ചു തന്നില്ലബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടും വരെ - പൈസറെക്കോർഡ് ചെയ്ത് കേൾപ്പിക്കും വരെ - കൂർക്കംലൈറ്റർ കയ്യോടെ പിടികൂടും വരെ - സിഗരറ്റ്... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

കേവുഭാരം

കവിതബിജു റോക്കിവാട്ടര്‍ ബെഡ്ഡില്‍ ഇമകളനങ്ങാതെ ഇളകാതെ ഞാനെന്നോ നീയെന്നോ അറിയാതെ ആരോ ഒരാള്‍ കിടക്കുന്നുഗര്‍ഭപാത്രത്തിലെ കുഴവെള്ളത്തില്‍ വിരലീമ്പി കിടക്കുന്നു രാവെന്നോ പകലെന്നോ അറിയാതെ.തൊലിപൊളിഞ്ഞ മുതുകില്‍ മീന്‍ വന്നു മുട്ടുന്നോ ആരുമില്ലേ ഈ കൊതുകിനെയാട്ടുവാന്‍.ഒഴിഞ്ഞ കുപ്പി നിറയെ ദാഹമിരിക്കുന്നു കടലിനെ വിളിക്കുന്നു മരുഭൂമിയുടെ തൊണ്ടവരണ്ട ഞരക്കം കേള്‍ക്കുന്നുമേശയില്‍ നിറകുടമായി ഓറഞ്ചിരിക്കുന്നു ആര് വെച്ചെന്നറിയില്ല ഒരല്ലിയെടുക്കാനൊട്ടും വിരലുകള്‍ക്കനക്കം പോരാനേരം പുലര്‍ന്നോ, തീര്‍ന്നുപോയോ? മാസവും വര്‍ഷവും ആര്‍ക്കറിയാംകണ്ണീര്‍ നിറച്ച...

ഉറക്കത്തിലേക്കു വീഴാതെ…ഉറക്കത്തിലേക്കു നടക്കാമോ ?

കവിതതാരാനാഥ്‌.......................................... ഉറക്കം വരുന്നെന്നു തോന്നുന്ന നേരം ഉടൽക്കാമ്പിനുള്ളിൽ ത്തുടിക്കുന്നു മോഹം ഉറക്കത്തെയൊന്നൊത്തു നേർക്കു കാണേണം ഉറക്കം ഗ്രസിക്കുന്ന മാത്ര കാണേണം അതിന്നായുണർന്ന- ങ്ങിരിക്കുന്നു ധീ , നീയുറങ്ങാൻ തുടങ്ങുന്ന നേരം പകർത്താൻ ! അതിന്നായഴിച്ചൂ വിടുന്നെൻ്റെ ബോധം കടിഞ്ഞാണഴിഞ്ഞശ്വതുല്യം...

ഫൈനാൻഷ്യൽ

കവിതഅളകനന്ദ ലാൽനാട്ടിലെ പെണ്ണുങ്ങക്കെല്ലാം തൊഴിലുറപ്പിന്റെ പണി കിട്ടിയേപ്പിന്നെയാണ് പുല്ലുംകെട്ടോ വിറകുംകെട്ടോ തലേലില്ലാതെ കുട്ടിമാളെ കാണാൻ തുടങ്ങിയത്. അവർക്കപ്പോ തന്നെ അമ്പത് കഴിഞ്ഞ പ്രായം കാണും. കയ്യില് പൈസ കിട്ടാൻ തുടങ്ങിയപ്പൊ മുതൽ വീട്ടിലെ ആടിനും പയ്യിനുമൊന്നും പാലില്ല, കെട്ടിയോന്റേ കീശേൽ ബീഡിക്കാശുമില്ല. കുട്ടിമാള് പ്രേമിച്ച്...
spot_imgspot_img