HomeTHE ARTERIA

THE ARTERIA

തോട്ടോഗ്രഫി 9

പ്രതാപ് ജോസഫ് The cliché comes not in what you shoot but in how you shoot it - David duCheminഡേവിഡ് ഡുഷ്മാൻ ഒരു ബ്രിട്ടീഷ്-കനേഡിയൻ ഫോട്ടോഗ്രാഫർ ആണ്. ഒരു ഫോട്ടോഗ്രാഫർ...

വേദാധികാരനിരൂപണവും ശൂദ്രാധികാരസ്ഥാപനവും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ. ടി. എസ്. ശ്യാംകുമാർചട്ടമ്പിസ്വാമികൾ രചിച്ച 'വേദാധികാരനിരൂപണം' എന്ന ഗ്രന്ഥം ഏവർക്കും വേദം ചൊല്ലാനും പഠിക്കാനും അവകാശാധികാരങ്ങൾ സ്ഥാപിച്ചെടുക്കുന്ന; വേദപാരമ്പര്യം സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കായി തുറന്നു നല്കുകയും ചെയ്യുന്ന വിധ്വംസാത്മകമായ...

ആത്മാവിഷ്കാരങ്ങളുടെ ആത്മ

ഡോ രോഷ്നി സ്വപ്നഎന്റെ വായനയുടെ, കാഴ്ചയുടെ പരിസരങ്ങളിലേക്ക് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായാണ് ആത്മ ഓൺലൈൻ/ആർട്ടേരിയ കടന്നുവന്നത്. ഇൻറർനെറ്റ് എഴുത്തുകാലം ജനിക്കും മുമ്പ് അച്ചടിത്താളുകളുടെ സുഗന്ധങ്ങൾ മാത്രം പ്രണയിച്ച ഒരുവളെ തിരത്താളുകളിലേക്ക് ആകർഷിക്കുക...

സ്വപ്‌നങ്ങൾ… ഉണർച്ചകൾ…. അദൃശ്യതയുടെ ദൃശ്യങ്ങൾ

ഡോ. രോഷ്‌നി സ്വപ്‌നആത്മാവിന്റെ പരിഭാഷകള്‍ 8 (മൈക്കലാഞ്ചലോ അന്റോണിയോണി) I am neither a sociologist nor a politician.. All I can do is imagine for myself what the future will be likeസിനിമ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 25“ നമുക്ക് നോക്കാടീ. നീ പേടിക്കാതെ,” വർഷ വാങ്ങിക്കൊടുത്ത മഞ്ഞ സ്കെർട്ടും ഇളം നീല ടോപ്പും വലിയ കല്ല് മാലയും കാതിൽ തൂങ്ങുന്ന ബ്ലാക് മെറ്റൽക്കമ്മലും...

സാമൂഹിക പ്രതിബദ്ധത പുതുകവിതയിൽ 

(ലേഖനം) വൈഷ്ണവി ആർ ജെമനുഷ്യനും കവിതയും ഒന്നാണെന്ന വാദം പുതു കവിതയിലെ ധാരയിലേക്കുള്ള പ്രവാഹമായി തുടങ്ങിയിരിക്കുന്നു. സമൂഹമാകുന്ന പ്രകൃതിയിൽ വീശുന്ന ഒരു കാറ്റുപോലും കവിതയാകുന്ന മനുഷ്യനിൽ പ്രതിഫലിക്കുന്നു. തെറ്റ് ചെയ്യുന്നത് മനുഷ്യനാണെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നത്...

കാലഘട്ടത്തോട് സംവദിക്കുന്ന കവിതകള്‍

(ലേഖനം)നാഫിഹ് വളപുരംകലോചിതമായ വയികുന്ന ഏതൊരാൾക്കും പെട്ടന്ന് ദഹിക്കാവുന്ന മുപ്പത്തിമൂന്നോളം കവിതകളടങ്ങിയ പുസ്തകമാണ് റഹീം പൊന്നാടിൻ്റെ"വീടുവിട്ടു പോയവർ"കുനിയ വാക്കുകളെ കൊണ്ടും ആശയ സമ്പുഷ്ടമായ വരികളെ കൊണ്ടും മലയാള കവിതയിൽ സൗന്ദര്യാനുഭൂതികളുടെ പുതിയ പറുദീസ പടുത്തുയർത്തുകയാണ്...

വലിച്ചിഴയ്ക്കപ്പെടുന്ന ഇന്ത്യൻ അഭിമാനം

ലേഖനംഅഭിജിത്ത് വയനാട്2016ലെ റിയോ ഒളിമ്പിക്സിൽ മെഡൽ വരൾച്ചയ്ക്കൊടുവിൽ ഇന്ത്യൻ ദേശീയ പതാകയും ഉയർത്തപ്പെട്ടു. വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടി ഗുസ്തി താരം സാക്ഷി മാലിക്കിലൂടെ ഇന്ത്യ ആദ്യ...

After Yang

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: After Yang Director: Kogonada Year: 2021 Language: Englishയാങ് എന്ന ആന്‍ഡ്രോയ്ഡ് ജെയ്ക്കിന്റെ കുടുംബത്തിന്റെ സുപ്രധാന ഭാഗമാണ്. ജെയ്ക്കിന്റെയും കൈയ്‌റയുടെയും മകളായ മികയുടെ ഏറെ പ്രിയപ്പെട്ട സഹോദരന്‍. ജെയ്ക്കും കെയ്‌റയും...

വുഹാൻ പുകപ്പാടങ്ങൾ

കഥ രാജേഷ് തെക്കിനിയേടത്ത് ലുഒജിയ യൂണിവേഴ്സിറ്റി കാന്റീനിലേക്ക് മീൻ നുറുക്കുകൾ വിൽക്കാനിറങ്ങിയ വുജിയോ വോങ്, മകൾ ലിൻഷോ വോങിനേയും കാത്ത് വീട്ടുപടിക്കൽ അല്പനേരം നിന്നു. തെളിച്ചമില്ലെങ്കിലും കൊയ്ത്തുകഴിഞ്ഞ...
spot_imgspot_img